കല്‌പാത്തി സംഗീതോത്സവം നവംബര്‍ ഏഴുമുതല്‍ പാലക്കാട്: ജില്ലാ ടൂറിസം
പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നമാതൃഭൂമി-
കല്‌പാത്തി സംഗീതോത്സവം നവംബര്‍ ഏഴുമുതല്‍ 12 വരെ കല്‌പാത്തിമണിഅയ്യര്‍
റോഡിലെ സി.എം. സുന്ദരം നഗറില്‍ നടക്കും.
പരിപാടികളുടെ വിശദാംശം താഴെ.
നവംബര്‍ ഏഴ്: പുരന്ദരദാസ് ദിനം: വൈകീട്ട്
അഞ്ചിന്‌ഉദ്‌ഘാടനച്ചടങ്ങിനുശേഷം ഏഴുമുതല്‍ 10 വരെ സംഗീതക്കച്ചേരി. എസ്.
സൗമ്യവായ്‌പ്പാട്ട്, പക്കാല രാമദാസ് വയലിന്‍, നെയ്‌വേലി ആര്‍.
നാരായണന്‍മൃദംഗം.
നവംബര്‍ എട്ട്: മുത്തുസ്വാമി ദീക്ഷിതര്‍ ദിനം: വൈകീട്ട്‌അഞ്ചുമുതല്‍
ഏഴുവരെ ഗവ. ചിറ്റൂര്‍ കോളേജ് മ്യൂസിക് വിഭാഗംവിദ്യാര്‍ഥികളുടെ
സംഗീതക്കച്ചേരി. ഏഴുമുതല്‍ 10 വരെ സംഗീതക്കച്ചേരി. ടി.വി. ശങ്കരനാരായണന്‍
വായ്‌പ്പാട്ട്, ടി.കെ.വി. രാമാനുജാചാര്യലുവയലിന്‍, വി. കമലാകര്‍ റാവു
മൃദംഗം, വി.വി. വാസന്‍ ഘടം.
ഒമ്പത്: ത്യാഗരാജസ്വാമികള്‍ ദിനം: രാവിലെ 7.30 ന് മംഗളവാദ്യംരഘുനാഥും
സംഘവും. 8.30 ന് ഊഞ്‌ഛവൃത്തി.10.30 ന് പഞ്ചരത്‌നകീര്‍ത്തനാലാപനം. 11.30
ന് അഖണ്ഡസംഗീതയജ്ഞം. വൈകീട്ട് അഞ്ചുമുതല്‍ഏഴുവരെ സംഗീതക്കച്ചേരി.
അടൂര്‍ പി. സുദര്‍ശനന്‍ വായ്‌പാട്ട്, വി.വി.എസ്. മുരാരി വയലിന്‍,
തൃശൂര്‍ ബി. ജയറാം മൃദംഗം, ഇ.എം. ദീപു ഘടം, കോട്ടയം മുരളിമുഖര്‍സിങ്.
ഏഴുമുതല്‍ 10 വരെ സംഗീതക്കച്ചേരി. ഗണേഷ് ആന്‍ഡ് കുമരേശ്‌വായ്‌പാട്ട്,
പാരുപ്പള്ളി ഫല്‍ഗുനന്‍ വയലിന്‍, കെ.വി. ഗോപാലകൃഷ്‌ണന്‍ഘടം.
പത്ത്: അന്നമാചാര്യ ദിനം: വൈകീട്ട് അഞ്ചുമുതല്‍ ഏഴുവരെ ഗവ.
ചെമ്പൈസ്‌മാരക സംഗീതകോളേജിലെ വിദ്യാര്‍ഥികളുടെ സംഗീതക്കച്ചേരി, ഏഴുമുതല്‍
10 വരെ സംഗീതക്കച്ചേരി. ടി.എന്‍. ശേഷഗോപാലന്‍ വായ്‌പാട്ട്, എം.
ചന്ദ്രശേഖരന്‍ വയലിന്‍, ഗുരുവായൂര്‍ ദുരൈ മൃദംഗം,
തൃപ്പൂണിത്തുറരാധാകൃഷ്‌ണന്‍ ഘടം.
പതിനൊന്ന്: ശ്യാമശാസ്‌ത്രി ദിനം: അഞ്ചുമുതല്‍ ഏഴുവരെസംഗീതക്കച്ചേരി.
പാലക്കാട് ശ്രീറാം വായ്‌പാട്ട്, വിജു.എസ്.ആനന്ദ്‌വയലിന്‍,
ഹരിനാരായണന്‍ മൃദംഗം, ശ്രീജിത്ത് ഘടം, കണ്ണൂര്‍ സന്തോഷ്‌മുഖര്‍സിങ്,
ഏഴുമുതല്‍ 10 വരെ സംഗീതക്കച്ചേരി. മാതംഗി സത്യമൂര്‍ത്തിവായ്‌പാട്ട്,
എടപ്പള്ളി അജിത്ത് വയലിന്‍, കെ.എസ്. മഹേഷ്‌കുമാര്‍മൃദംഗം, കോവൈ സുരേഷ്
ഘടം.
പന്ത്രണ്ട്: സ്വാതിതിരുനാള്‍ ദിനം: വൈകീട്ട് അഞ്ചിന് സമാപനം.
ഏഴുമുതല്‍ 10 വരെ സംഗീതക്കച്ചേരി. സഞ്‌ജയ് സുബ്രഹ്മണ്യന്‍ വായ്‌പാട്ട്,
മഹാദേവശര്‍മ വയലിന്‍, തഞ്ചാവൂര്‍ രാമദാസ് മൃദംഗം, അമൃത് ഗഞ്ചിറ.
Kalpathy Images :
http://palakkadtourism.org/kalpathy.htm
Vist :
http://www.palakkadtourism.org