FW: പ്രവാസി വോട്ട് പേര് ചേര്‍ക്കുക

8 views
Skip to first unread message

Sulaiman

unread,
Feb 27, 2011, 5:12:30 AM2/27/11
to palakkad-man...@googlegroups.com

പതിനെട്ടു വയസ്സ് പൂര്‍ത്തിയായവരും ഇന്ത്യയുടെ പുറത്തു താമസക്കാരും മറ്റു രാജ്യത്ത് പൌരത്വം ഇല്ലാത്തവരും നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തവരും ആയ എല്ലാവര്‍ക്കും ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു വോട്ട് ചെയ്യാം. അതിനു പാസ്പോര്‍ട്ടില്‍ ഏതു താമസ സ്ഥലമാണോ കാണിച്ചിട്ടുള്ളത് അവിടത്തെ ഇലക്ട്രല്‍  ഓഫീസര്‍ക്ക്  നേരിട്ടോ തപ്പാല്‍ വഴിയോ അപേക്ഷസമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നാട്ടില്‍ ഉള്ളവര്‍ക്ക് പാസ്പോര്‍ട്ടുമായി ചെന്ന് വോട്ട്ചെയ്യാവുന്നതാണ്.

ഒരു പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോപാസ്പോര്‍ട്ട്‌ കോപ്പി (വിസ പേജ് അടക്കം ) എന്നിവ അപേക്ഷ ഫോമിന്‍റെ കൂടെ വെക്കേണ്ടതാണ്,നേരിട്ടാണ് അപേക്ഷ നല്‍കുന്നത് എങ്കില്‍ ഒറിജിനല്‍ പാസ്പോര്‍ട്ട്‌ (വെരിഫൈ ചെയ്തു അപ്പോള്‍ തന്നെ തിരിച്ചു നല്‍കും)തപ്പാല്‍ വഴി ആണെങ്കില്‍ ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് അറ്റസ്റ്റ് ചെയ്ത പാസ്പോര്‍ട്ട്‌ കോപ്പി (വിസ പേജ് ഉള്‍പെടെ) അപേക്ഷ ഫോമിന്‍റെ കൂടെ വേണം.
അപേക്ഷ ഫോംതപ്പാല്‍ അയക്കേണ്ട അഡ്രസ്‌ എന്നിവ കൂടെ അറ്റാച്ച് ചെയ്തിട്ടുണ്ട്.

 

Message originally form:-

From: Moyin
Sent: Sunday, February 27, 2011 1:01 PM
To: Moyin Kutty
Subject: FW:
പ്രവാസി വോട്ട് പേര് ചേര്‍ക്കുക

 

 

 

 

 

 

 

 

3FORM6A.pdf
4ADDRESS.pdf
Reply all
Reply to author
Forward
0 new messages