Description
കേരള OSGEO ഘടകം കേരളത്തില്‍ സ്വതന്ത്ര ജിയോസ്പേഷ്യല്‍ സോഫ്റ്റ്വേര്‍ ഉണ്ടാക്കാനും അതിനു് വേണ്ട സഹായ സഹകരണങ്ങള്‍ നല്കാനും വേണ്ടി രൂപം കൊള്ളുന്നു. താങ്കള്‍ കേരള OSGEO ഘടകത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍, താങ്കളെ ചര്‍ച്ചാവേദിയില്‍ ചേരുവാന്‍ ക്ഷണിക്കുന്നു.