You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to orthodo...@googlegroups.com, ad...@yahoogroups.com
സേവനം ആരാധനയാണ്: പരിശുദ്ധ കാതോലിക്കാ ബാവാ മനുഷ്യനന്മയ്ക്കായി സഭ ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ആരാധനയുടെ മറ്റൊരു തലയായി കാണണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ. READ MORE
ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ തകൃതിയില്‍; ഘോഷയാത്ര ജൂലൈ 16ന് ന്യൂയോര്‍ക്ക്: ഫാമിലി കോണ്‍ഫറന്‍സ് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കപ്പുറം ഒരുക്കങ്ങള്‍ തകൃതിയില്‍. READ MORE
മര്‍ത്തമറിയം വനിതാ സമാജം ശില്‍പശാല ജൂലൈ 12ന് കരുവാറ്റ പള്ളിയില്‍ മലങ്കര ഓര്‍ത്തഡോക്സ് മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി അടൂര്‍ കരുവാറ്റ സെന്റ് മേരീസ് തീര്‍ത്ഥാടന പള്ളിയില്‍ ജൂലൈ 12ന് ശില്‍പശാല നടത്തുന്നു. READ MORE
-- News Editor Parumala Seminary
Gregorian News
unread,
Jul 13, 2014, 3:51:04 AM7/13/14
Reply to author
Sign in to reply to author
Forward
Sign in to forward
Delete
You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to orthodo...@googlegroups.com, ad...@yahoogroups.com
ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ സമ്മര്‍ ക്ളാസുകള്‍ മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ അവധിക്കാല വിനോദ വിജ്ഞാന പഠന ക്ളാസ് "സമ്മര്‍ ഫീയസ്റ-14 വോഗ്'' സംഘടിപ്പിക്കുന്നു. READ MORE
വിദ്യാര്‍ത്ഥി പ്രസ്ഥാനം സ്ഥാപകദിനം കൊണ്ടാടി കുന്നംകുളം: പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്റെ ഓര്‍മ ഓര്‍ത്തഡോക്സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം സ്ഥാപകദിനമായി ആചരിച്ചു. READ MORE
പിതാക്കന്മാര്‍ സഭയുടെ ശക്തിശ്രോതസ്: പരിശുദ്ധ കാതോലിക്കാ ബാവാ കോട്ടയം: പിതാക്കന്മാര്‍ സഭയുടെ ശക്തിശ്രോതസാണെന്നും പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ തിരുമേനി അതില്‍ മുഖ്യനായ സഭാ പിതാവാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ. READ MORE
Gregorian News
unread,
Jul 15, 2014, 1:48:55 PM7/15/14
Reply to author
Sign in to reply to author
Forward
Sign in to forward
Delete
You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to orthodo...@googlegroups.com, ad...@yahoogroups.com
ഫാ. റെഞ്ചു മാത്യു വൈദ്യന്‍ (32) നിര്യാതനായി തേവലക്കര: മഞ്ഞക്കാല ശെമവൂന്‍ ദെസ്തൂനി ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. റെഞ്ചു മാത്യു വൈദ്യന്‍ (32) നിര്യാതനായി. READ MORE
ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ്: ഇമ്മാനുവല്‍ ഹെന്റി പങ്കെടുക്കും, 'ആത്മീയം' പ്രസിദ്ധീകരണത്തിന് ഒരുങ്ങി ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ പ്രമുഖ ഭക്തിഗാന ഗായകനും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിമും READ MORE
Gregorian News
unread,
Jul 16, 2014, 1:02:09 PM7/16/14
Reply to author
Sign in to reply to author
Forward
Sign in to forward
Delete
You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to orthodo...@googlegroups.com, ad...@yahoogroups.com
ഷാലു കുര്യന് ഏഷ്യാനെറ്റ് പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു സീരിയല്‍-സിനിമാ താരം ഷാലു കുര്യന് ഏഷ്യാനെറ്റ് പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു. READ MORE
സാമുവല്‍ പി.മാത്യു (സാം പാലങ്ങാട്ടില്‍-59) നിര്യാതനായി ചെങ്ങന്നൂര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭ അസോസിയേഷന്‍ അംഗം പാലങ്ങാട്ടില്‍ (സജിനി വില്ല) സാമുവല്‍ പി.മാത്യു (സാം പാലങ്ങാട്ടില്‍-59) നിര്യാതനായി. READ MORE
റിയാദ് കുടുംബ സംഗമം ജൂലൈ 26ന് പരുമലയില്‍ റിയാദ്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ റിയാദിന്റെ കുടുംബസംഗമം ജൂലൈ 26-ാം തീയതി ശനിയാഴ്ച പരുമല സെമിനാരി ചാപ്പലില്‍ നടക്കും. READ MORE
ഗീവര്‍ഗീസ് മാര്‍ ദിയസ്കോറോസിന്റെ 15-ാമത് ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറി റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ റാന്നി ഹോളി ട്രിനിറ്റി ആശ്രമം സ്ഥാപകനും തിരുവനന്തപുരം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായുമായിരുന്ന READ MORE
Gregorian News
unread,
Jul 18, 2014, 2:46:00 PM7/18/14
Reply to author
Sign in to reply to author
Forward
Sign in to forward
Delete
You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to orthodo...@googlegroups.com, ad...@yahoogroups.com
ദിശാദര്‍ശന്‍ ക്ളാസ് 19ന് പാമ്പാടി പൊത്തന്‍പുറം ബാലഭവനില്‍ കോട്ടയം: ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന READ MORE
ഫാ. ബിജു പി. തോമസ് എം.ജി.ഒ.സി.എസ്.എം. ഡല്‍ഹി ഭദ്രാസന വൈസ് ചെയര്‍മാന്‍ ഡല്‍ഹി: ജനക്പുരി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ബിജു പി. തോമസിനെ എം.ജി.ഒ.സി.എസ്.എം.ഡല്‍ഹി ഭദ്രാസന വൈസ് ചെയര്‍മാനായി READ MORE
പഴയ സെമിനാരി : ക്ളീന്‍ ക്യാമ്പസ് ഗ്രീന്‍ ക്യാമ്പസ് കോട്ടയം: അറിവിന്റെ ദീപ്തിയുടെ പ്രകാശത്തില്‍ 200 വര്‍ഷം പിന്നിടുന്ന പഴയസെമിനാരി നടപ്പാക്കുന്ന പുതിയ പദ്ധതിയാണ് ക്ളീന്‍ ക്യാമ്പസ് ഗ്രീന്‍ ക്യാമ്പസ്. READ MORE
Gregorian News
unread,
Jul 19, 2014, 10:40:38 AM7/19/14
Reply to author
Sign in to reply to author
Forward
Sign in to forward
Delete
You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to orthodo...@googlegroups.com, ad...@yahoogroups.com
നിലയ്ക്കല്‍ ഭദ്രാസന എം.ജി.ഓ.സി.എസ്.എം മൂന്നാമത് വാര്‍ഷിക സമ്മേളനം നടന്നു റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മൂന്നാമത് വാര്‍ഷിക സമ്മേളനം ജൂണ്‍ 29ന് ഞായറാഴ്ച READ MORE
ഫാമിലി ആന്റ് യൂത്ത് കോണ്‍ഫ്രന്‍സ് ആത്മീയ നിറവില്‍ സജീവം പെന്‍സില്‍വിനിയയിലെ ലാന്‍കാസ്റര്‍ ഹോസ്റ് റിസോര്‍ട്ട് ആന്റ് കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കുന്ന നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ആത്മീയ നിറവില്‍. READ MORE
ഊരമന താബോര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് സെന്ററില്‍ ശിലാസ്ഥാപന പെരുന്നാള്‍ കടമറ്റം: കണ്ടനാട് ഈസ്റ് ഭദ്രാസനത്തിലെ ഊരമന താബോര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് സെന്ററിന്റെ കല്ലിട്ട പെരുന്നാള്‍ ജൂലൈ 19, 20 തീയതികളില്‍ ആഘോഷിക്കും. READ MORE
Bangalore Orthodox Student's Ministry enters social media on Facebook Bangalore: The Bangalore Orthodox Student’s Ministry Forum has latched on to the social media forum via Facebook. READ MORE An Appeal From Keralathottam St.george Orthodox Church, Malappuram (Malabar Diocese) “Then the word of the Lord came by Haggai the prophet, Is it a time for you yourselves to dwell in your paneled houses, while this house lies in ruins?” READ MORE
Gregorian News
unread,
Jul 20, 2014, 1:16:19 AM7/20/14
Reply to author
Sign in to reply to author
Forward
Sign in to forward
Delete
You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to orthodo...@googlegroups.com, ad...@yahoogroups.com
"പൈതൃക പ്രോജ്ജ്വലം'' ഉപന്യാസ മത്സരവും, ക്വിസ് മത്സരവും പരുമലയില്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര നേതൃത്വത്തിന്റെ സഹകരണത്തോടെ അബുദാബി സെന്റ് ജോര്‍ജ്ജ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അഖില മലങ്കര തലത്തില്‍ READ MORE
സെന്റ് മേരീസ് കത്തീഡ്രലില്‍ സമ്മര്‍ ക്ളാസുകള്‍ ആരംഭിച്ചു ബഹറിന്‍: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ സമ്മര്‍ ഫീയസ്റ-വോഗ 14 ക്ളാസുകള്‍ ആരംഭിച്ചു. READ MORE
Devotional Thoughts for 6th Sunday after Pentecost - 20th July 2014 Today also we listen to an experience almost similar to the one we heard on last Sunday. Here our Lord made use of the seven loaves of bread and a few small fishes, READ MORE