Gregorian News Digest

0 views
Skip to first unread message

Gregorian News

unread,
Sep 30, 2014, 12:54:10 PM9/30/14
to orthodo...@googlegroups.com, ad...@yahoogroups.com
സെന്റ് ഗ്രീഗോറിയോസ് ഹയര്‍ സെക്കന്ററി സ്കൂള്‍ എം.ജി.ഒ.സി.എസ്.എം. യൂണിറ്റ് ഉദ്ഘാടനം ഒക്ടോബര്‍ 9ന്
കൊട്ടാരക്കര: സെന്റ് ഗ്രീഗോറിയോസ് ഹയര്‍ സെക്കന്ററി സ്കൂള്‍ എം.ജി.ഒ.സി.എസ്.എം. യൂണിറ്റിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 9ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. READ MORE

ചരിത്ര മുഹൂര്‍ത്തവുമായി എം.ഒ.സി. റിയാദ് ഒ.വി.ബി.എസ്. 2014ന് തുടക്കമായി
സൌദി അറേബ്യ: റിയാദിലെ ഓര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ക്ക് ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ച് എം.ഒ.സി. റിയാദ് ഒ.വി.ബി.എസ്. 2014ന് തുടക്കമായി. READ MORE

"അവര്‍ ഒന്നാകുന്നു'' അടൂര്‍-കടമ്പനാട് ഭദ്രാസനതല ഉദ്ഘാടനം നിര്‍വഹിച്ചു
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവ സാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന "അവര്‍ ഒന്നാകുന്നു'' അടൂര്‍-കടമ്പനാട് ഭദ്രാസനതല ഉദ്ഘാടനം നിര്‍വഹിച്ചു. READ MORE

മര്‍ത്തമറിയം വനിതാ സമാജം ടാലന്റ് ഷോ
സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ഡാലസ് ഗ്രൂപ്പ് ടാലന്റ് ഷോ സംഘടിപ്പിക്കുന്നു. READ MORE

പരിശുദ്ധ കാതോലിക്കാ ബാവായും സംഘവും അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി
മലങ്കര സഭാമക്കള്‍ക്ക് ഈ സഭയോടുള്ള വിധേയത്വവും സ്നേഹവും ഏറ്റുവാങ്ങിക്കൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവായും സംഘവും 12 ദിവസം നീണ്ടുനിന്ന അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങി. READ MORE

സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാസമാജം വാര്‍ഷിക കോണ്‍ഫറന്‍സ് ഹൂസ്റണില്‍
സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാസമാജം 6-ാമത് വാര്‍ഷിക കോണ്‍ഫറന്‍സ് ഒക്ടോബര്‍ 3, 4, 5 തീയതികളില്‍ ഹൂസ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടക്കും. READ MORE

--
News Editor

Parumala Seminary

Gregorian News

unread,
Oct 1, 2014, 2:16:01 PM10/1/14
to orthodo...@googlegroups.com, ad...@yahoogroups.com
സംയുക്ത ഒ.വി.ബി.എസ്. 2014ന് റിയാദില്‍ തുടക്കമായി
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ളതും മലങ്കര സഭയുടെ റിയാദിലെ READ MORE

മര്‍ത്തമറിയം വനിതാ സമാജം രാജ്യാന്തര സമ്മേളനം മൂന്ന് മുതല്‍ ചെന്നൈയില്‍
മദ്രാസ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മര്‍ത്തമറിയം സമാജം രാജ്യാന്തര വാര്‍ഷിക സമ്മേളനം മൂന്ന് മുതല്‍  READ MORE

കാതോലിക്കാദിന യു.എ.ഇ. തല സമ്മേളനം മൂന്നിന് ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍
ദുബായ്: മലങ്കര ഓര്‍ത്തഡോക്സ് സഭ കാതോലിക്കാ ദിനത്തോടനുബന്ധിച്ചുള്ള യു.എ.ഇ. തല സമ്മേളനം മൂന്നിന് ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും. READ MORE 

തിരുമൂലപുരം ഐരൂപറമ്പില്‍ മറിയാമ്മ മാത്യു (78) നിര്യാതയായി
തിരുവല്ല: തിരുമൂലപുരം ഐരൂപറമ്പില്‍ (തെങ്കാട്ടില്‍) എ.ഐ. മാത്യുവിന്റെ ഭാര്യ റിട്ട. അധ്യാപിക മറിയാമ്മ മാത്യു (അമ്മിണി-78) നിര്യാതയായി. READ MORE

106th MGOCSM meet to Set off Tomorrow
Bhilai: 106th MGOCSM Global Meet is all set to take off with prayer at the tomb of the H.G. Dr. Stephanos Mar Theodosius Metropolitan of Blessed Memory at St. Thomas Ashram,Bhilai at12 pm on Oct. 2nd. READ MORE

Gregorian News

unread,
Oct 3, 2014, 4:40:38 PM10/3/14
to orthodo...@googlegroups.com, ad...@yahoogroups.com
പഴഞ്ഞി പള്ളിയില്‍ യല്‍ദോ മാര്‍ ബസേലിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആരംഭിച്ചു
പഴഞ്ഞി: യല്‍ദോ മാര്‍ ബസേലിയോസിന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആരംഭിച്ചു. READ MORE

ഒരു വലിയ ലക്ഷ്യത്തിലേക്ക്: ഒരു ചതുരശ്ര അടി സ്പോണ്‍സര്‍ഷിപ്പ് കൂപ്പണുമായി സന്ദര്‍ശനം നടത്തുന്നു
ന്യൂയോര്‍ക്ക്: പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റര്‍ാഷണല്‍ കാന്‍സര്‍ കെയര്‍ സെന്ററിന്റെ  ഒരു ചതുരശ്ര അടി സ്പോണ്‍സര്‍ഷിപ്പ് കൂപ്പണ്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രോജക്ട് ഡയറക്ടര്‍ ഫാ. ഷാജി മുക്കടിയില്‍ READ MORE 

നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന വാര്‍ഷിക ക്ളേര്‍ജി കോണ്‍ഫറന്‍സ് ഡ്രെക്സല്‍ഹില്ലില്‍ സമാപിച്ചു
ഡ്രെക്സല്‍ ഹില്‍ (ഫിലഡല്‍ഫിയ): മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന വാര്‍ഷിക ക്ളേര്‍ജി കോണ്‍ഫറന്‍സ് ഡ്രെക്സല്‍ ഹില്‍ സെന്റ് ജോണ്‍സ് പള്ളിയില്‍ READ MORE

ചേപ്പാട് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 159-ാം ഓര്‍മ്മപ്പെരുന്നാള്‍ 5 മുതല്‍ ചേപ്പാട് പള്ളിയില്‍
ചേപ്പാട്: മലങ്കരയുടെ ഉരുക്കുമനുഷ്യനായ മലങ്കര മെത്രാപ്പോലീത്ത പരിശുദ്ധ ചേപ്പാട് ഫിലിപ്പോസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ 159-ാം ഓര്‍മ്മപ്പെരുന്നാള്‍ 5 മുതല്‍ 13 വരെ നടക്കും. READ MORE

മാര്‍ തേവോദോസിയോസിന് ശ്രാദ്ധാഞ്ജലിയായി 'ജീവന്‍ ജ്യോതി'
ഭിലായ്: അശരണരുടെയും അവഗണിക്കപ്പെട്ടവരുടെയും മുഖങ്ങളില്‍ പുഞ്ചിരി വിരിയിച്ച സെന്റ് തോമസ് മിഷന്റെ സ്ഥാപകന്‍ ഭാഗ്യസ്മരണാര്‍ഹനായ മാര്‍ തേവോദോസിയോസിന്റെ 91-ാം ജന്മദിനമായ ഒക്ടോബര്‍ 2ന്, READ MORE

പരുമല സെമിനാരിയില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു
പരുമല: വിജയദശമി ദിനത്തില്‍ അറിവിന്റെ വരദാനം ഏറ്റുവാങ്ങി കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു. READ MORE

106th Global Conference of MGOCSM (2-5 Oct) Inaugurated at CCET, Bhilai
The theme for the conference is “Anointed to be the citizens of God’s Kingdom.”(1 Peter 2:9). READ MORE

Gregorian News

unread,
Oct 4, 2014, 3:13:54 AM10/4/14
to orthodo...@googlegroups.com, ad...@yahoogroups.com
പഴഞ്ഞി പള്ളിയില്‍ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു
പഴഞ്ഞി: പരിശുദ്ധ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ മദ്ധ്യസ്ഥതയില്‍ അഭയംപ്രാപിച്ച് ആയിരങ്ങള്‍ പഴഞ്ഞി പള്ളിയില്‍ നിന്ന് മടങ്ങി. READ MORE

മര്‍ത്തമറിയം സമാജം രാജ്യാന്തര സമ്മേളനത്തിന് തുടക്കം
ചെന്നൈ: സ്ത്രീകള്‍ സമൂഹത്തെ നന്മയിലേക്കു നയിക്കുന്ന വിളക്കായി പ്രകാശിക്കണമെന്നും പ്രാര്‍ത്ഥനയിലൂടെ അതിനുള്ള ശക്തി ആര്‍ജിക്കണമെന്നും മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്താ. READ MORE

നിരോധനത്തെ പിന്തുണയ്ക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ
കോട്ടയം: മാനവരാശിക്ക് ഹാനികരമായ ഉപഭോഗവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്ക് ഏവരും പിന്തുണ നല്‍കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ. READ MORE

കാതോലിക്കേറ്റിന്റെ പ്രൌഡി വെളിവാക്കി കാതോലിക്കദിന വിഹിതം പരിശുദ്ധ കാതോലിക്കാ ബാവാ ഏറ്റുവാങ്ങി
ഡ്രെക്സല്‍ ഹില്‍ (ഫിലഡല്‍ഫിയ): മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിശ്വാസം, സംസ്ക്കാരം, ആദ്ധ്യാത്മികത, ചരിത്രം എന്നിവയിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയും കാതോലിക്കേറ്റിന്റെ പ്രൌഡി READ MORE

പരുമല പെരുന്നാള്‍ 2014: പ്രധാന പന്തലിന് കാല്‍നാട്ടി
പരുമല: മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല തിരുമേനിയുടെ 112-ാമത് ഓര്‍മ്മപ്പെരുന്നാളിന്റെ പ്രധാന പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നിര്‍വഹിച്ചു. READ MORE

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പെരുന്നാളിന് കൊടിയേറി
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ പെരുന്നാളിന് വികാരി ഫാ. വര്‍ഗീസ് യോഹന്നാന്‍ വട്ടപ്പറമ്പില്‍ കൊടിയേറ്റി. READ MORE

Late Bishop Theodosius a Saint of the People: Rajya Sabha Deputy Chairman
Bhilai: Prof. P J Kurian MP, Deputy Chairman of Rajya Sabha has called the late lamented HG Dr. Stephanos Mar Theodosius, as a Saint of the people in this place. READ MORE

Gregorian News

unread,
Oct 7, 2014, 1:17:44 AM10/7/14
to orthodo...@googlegroups.com, ad...@yahoogroups.com
സുവര്‍ണ്ണ ജൂബിലി ആഘോഷവും സണ്‍ഡേസ്കൂള്‍ അദ്ധ്യാപക സംഗമവും
പുനലൂര്‍: കൊട്ടാരക്കര-പുലൂര്‍ ഭദ്രാസനത്തിലെ തൊളിക്കോട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. READ MORE

ഫാ.ഡോ. ഷാജി പി. ജോണിന് കുവൈറ്റ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി
കുവൈറ്റ്: മലങ്കര ഓര്‍ത്തഡോക്സ് സഭ 2014 ദാമ്പത്യ-വിശുദ്ധീകരണ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി പ്രസ്തുത വിഷയത്തിന്റെ വിവിധങ്ങളായ തലങ്ങളെപ്പറ്റി ക്ളാസുകളും സെമിനാറുകളും നടത്തുന്നു. READ MORE

കല്‍ക്കാജി ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ 10 മുതല്‍ 12 വരെ തീയതികളില്‍
കല്‍ക്കാജി: സരിതവിഹാര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ കല്‍ക്കാജി പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കല്‍ക്കാജി ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ READ MORE

മലങ്കര സഭയ്ക്ക് കോടികളുടെ പുണ്യം: കോരസണ്‍ വര്‍ഗീസ്
ഏറം ശങ്കയോടെ കാതോലിക്കാ നിധി ശേഖരണത്തിനായി അമേരിക്കയിലേക്ക് പോയ പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കോടിളുടെ പുണ്യം. READ MORE

പരിശുദ്ധ കാതോലിക്കാ ബാവാ ദുബായ് ഭരണാധികാരിയെ സന്ദര്‍ശിച്ചു
ദുബായ്: മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം ജേക്കബ് മാത്യുവിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ നാലിന് രാവിലെ പരിശുദ്ധ കാതോലിക്കാ ബാവായും സംഘവും READ MORE

Gregorian News

unread,
Oct 7, 2014, 2:08:10 AM10/7/14
to orthodo...@googlegroups.com, ad...@yahoogroups.com
ഓര്‍ത്തഡോക്സ് സഭ മര്‍ത്തമറിയം സമാജം രാജ്യാന്തര സമ്മേളനത്തിന് സമാപനം
ചെന്നൈ: അയല്‍ക്കാര സ്നേഹിക്കണമെന്നു പഠിപ്പിച്ച ക്രിസ്തു അതിനു ജാതിയും മതവും നോക്കാന്‍ പറഞ്ഞിട്ടില്ലെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ. READ MORE

ക്രിസ്തു ഇല്ലാത്ത കുരിശും, കുരിശില്ലാത്ത ക്രിസ്തുവും: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
ക്രിസ്തു ഇല്ലാത്ത കുരിശ്: ക്രിസ്തു ഇല്ലാത്ത കുരിശും, കുരിശില്ലാത്ത ക്രിസ്തുവും ഉത്തരാധുനികതയുടെ മതാനുഭവത്തിന്റെ ഇരുണ്ട മുഖങ്ങളാണ്. READ MORE

ആരോഗ്യപോഷണം പദ്ധതി: രണ്ടാം ഘട്ടം ആരംഭിച്ചു
അഗളി:  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ  അട്ടപ്പാടി ആദിവാസി ഊരുകളില്‍ നടപ്പാക്കിയ ആരോഗ്യപോഷണം പദ്ധതിയുടെ രണ്ടാംഘട്ടം ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്തു. READ MORE

പരുമലപ്പള്ളി പെരുന്നാള്‍ 2014: വകുപ്പു തലവന്മാരുടെ ഉന്നതതലയോഗം നടന്നു
പരുമല: പരുമല പള്ളിപ്പെരുന്നാളിന്റെ മുന്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പരുമല പള്ളിയില്‍ വിവിധ വകുപ്പു തലവന്മാരുടെ ഉന്നതതലയോഗം ചേര്‍ന്നു. READ MORE

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് 26ന് കൊടിയേറും
പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 112-ാം ഓര്‍മപ്പെരുന്നാളിന് 26ന് കൊടിയേറും. READ MORE

ഡാളസ് ഡാന്‍സ് ഫീസ്റായുടെ കിക്ക് ഓഫ് നടത്തി
ഡാളസ്: ഡാളസ് സെന്റ് മേരീസ് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡാളസ് ഡാന്‍സ് ഫീസ്റായുടെ കിക്ക് ഓഫ് വലിയപള്ളി വികാരി ഫാ. രാജു എം. ഡാനിയേലിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. READ MORE

Birthday Greetings to SGOS Patron H.G.Geevarghese Mar Coorilos Metropolitan
Let us all join together to submit our birthday wishes to H.G. Geevarghese Mar Coorilos, Metropolitan of Mumbai Diocese, The President of MGOCSM and Patron of St. Gregorios Orthodox Society(SGOS), READ MORE

Gregorian News

unread,
Oct 8, 2014, 3:56:08 PM10/8/14
to orthodo...@googlegroups.com, ad...@yahoogroups.com
ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റം മെത്രാപ്പോലീത്തായ്ക്ക് മസ്കറ്റില്‍ സ്വീകരണം നല്‍കി
മസ്കറ്റ്: ഹ്രസ്വ സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനാധിപനും മിഷന്‍ ബോര്‍ഡ് പ്രസിഡന്റുമായ READ MORE

യൂത്ത് ഫെസ്റ് 2014: ദുബായ് കത്തീഡ്രലിലെ യുവാക്കള്‍ മാറ്റുരയ്ക്കുന്ന കലോല്‍സവം 10ന്
ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ യൂത്ത്ഫെസ്റ് സംഘടിപ്പിക്കുന്നു. READ MORE

പ്രഭവസ്ഥാനത്തെ കുറിച്ചുള്ള ബോധം ഉള്‍ക്കൊള്ളണം: പരിശുദ്ധ കാതോലിക്കാ ബാവാ
വാഷിംഗ്ടണ്‍ ഡി.സി.: ജൂബിലി എന്നാല്‍ പ്രഭവ സ്ഥാത്തെക്കുറിച്ചുള്ള മടങ്ങിപോക്കും, ആത്മപരിശോധയ്ക്കും, പുനര്‍സമര്‍പ്പണത്തിനുമള്ള അവസരവുമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. READ MORE

നല്‍കലിലെ നന്മ: ഫാ. ബിജു പി. തോമസ്
ക്രിസ്തു എന്നാല്‍ 'നല്‍കുന്നവന്‍' എന്നു വിശേഷിപ്പിക്കുന്നതിന് തെറ്റില്ല. ക്രിസ്തു എന്നാല്‍ അഭിഷക്തന്‍ എന്നര്‍ത്ഥം. READ MORE

ഒ.സി.വൈ.എം. മുന്‍ കേന്ദ്ര സെക്രട്ടറി സി.വി. ഉക്രുക്കുട്ടി (75) നിര്യാതനായി
കുന്നംകുളം: പ്രമുഖ വ്യാപാരി പാറേമ്പാടം ചീരന്‍ വീട്ടില്‍ സി.വി. ഉക്രുക്കുട്ടി (75) നിര്യാതനായി. READ MORE

നിലയ്ക്കല്‍ ഭദ്രാസന സുവിശേഷസംഘം വാര്‍ഷികം ഒക്ടോബര്‍ 10ന്
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ സുവിശേഷസംഘത്തിന്റെ 3-ാമത് വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 10ന് വെളളിയാഴ്ച രാവിലെ 9.30 മുതല്‍ READ MORE

മാര്‍ തെയോഫിലോസ് മെമ്മോറിയല്‍ അനുസ്മരണവും എക്യുമിനിക്കല്‍ ക്വാസ് കോമ്പറ്റീഷനും
മനാമ: കേരളത്തിന് പുറത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും നല്ല യുവജനപ്രസ്ഥാനം എന്ന അവാര്‍ഡ് രണ്ട് പ്രാവശ്യം ലഭിച്ച ബഹറിന്‍ ഒ.സി.വൈ.എം. ആരാധന, പഠനം, സേവനം എന്നിവയില്‍ READ MORE

ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ 53-ാം ജന്മദിനം ആഘോഷിച്ചു
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനാധിപനും മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ 53-ാം ജന്മദിനം ആഘോഷിച്ചു. READ MORE

MGOCSM Delhi Diocese Annual Conference
MGOCSM Delhi Diocese, the student organisation of the Malankara Orthodox Church will be organizing the Annual 3 day Conference titled “LOGOS 2014” on 10,11,12 October 2014 READ MORE
Reply all
Reply to author
Forward
0 new messages