Gregorian News Digest

12 views
Skip to first unread message

Gregorian News

unread,
Nov 18, 2014, 3:06:37 PM11/18/14
to orthodo...@googlegroups.com, ad...@yahoogroups.com
ഗാല സെന്റ് മേരീസ് ഇടവക ദാമ്പത്യ വിശുദ്ധീകരണ ദിനം ആചരിച്ചു
മസ്കറ്റ്: മലങ്കര സഭ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മര്‍ത്തമറിയം സമാജത്തിന്റെ സഹകരണത്തോടെ ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക ദാമ്പത്യ വിശുദ്ധീകരണ ദിനം ആചരിച്ചു. READ MORE

"അവര്‍ ഒന്നാകുന്നു'' ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ കുടുംബധ്യാനം നടത്തി
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ "അവര്‍ ഒന്നാകുന്നു'' എന്ന പേരില്‍ കുടുംബധ്യാനം നടത്തി. READ MORE

പഴയ സെമിനാരിയില്‍ അഭിവന്ദ്യ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ 23, 24 തീയതികളില്‍
കോട്ടയം പഴയസെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെയും ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞും സെമിനാരി പ്രിന്‍സിപ്പാളുമായിരുന്ന READ MORE

മസ്ക്കറ്റ് ഗാല സെന്റ് മേരീസ് ഇടവക ഡോ. സി.തോമസിനെ ആദരിച്ചു
ജി.സി.സി. രാജ്യങ്ങളിലെ പ്രശസ്തരും, പ്രഗത്ഭരുമായ നൂറ് ഇന്ത്യന്‍ ബിസിസ് ആന്റ് പ്രൊഫഷണലില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ഇടവക അസോസിയേറ്റ് അംഗമായ ഡോ. സി. തോമസിനെ READ MORE

ഫുജൈറ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കൊയ്ത്തുത്സവത്തിന് പരിസമാപ്തി
ഫുജൈറ: ഗ്രീഗോറിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഫുജൈറ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ കൊയ്ത്തുത്സവത്തിന് നിറപ്പകിട്ടാര്‍ന്ന പരിസമാപ്തി. READ MORE

"അവര്‍ ഒന്നാകുന്നു'' ദാമ്പത്യ വിശുദ്ധീകരണ വര്‍ഷാചരണദിനം നടത്തി
കുവൈറ്റ്: മലങ്കര സഭ മാവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ദാമ്പത്യ വിശുദ്ധീകരണ ദിനം കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തി. READ MORE

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും ദമ്പതീദിനവും ആഘോഷിച്ചു
ഡല്‍ഹി: മയൂര്‍വിഹാര്‍ ഫേസ്-3 സെന്റ് ജെയിംസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും ദാമ്പത്യ വിശുദ്ധീകരണ വര്‍ഷത്തിന്റെ ഭാഗമായി ദമ്പതീദിനവും ആഘോഷിച്ചു. READ MORE

Harvest Festival 2014 & Sunday School Golden Jubilee Celebrations
Kuwait : Traditional Harvest Festival 2014 of St. Gregorios Indian Orthodox Maha Edavaka and the inauguration of Sunday School Golden Jubilee Celebrations READ MORE

--
News Editor
Parumala Seminary

Gregorian News

unread,
Nov 19, 2014, 2:56:02 PM11/19/14
to orthodo...@googlegroups.com, ad...@yahoogroups.com
സഭാ കവി സി.പി. ചാണ്ടി അനുസ്മരണവും ബാഡ്മിന്റണ്‍ ചലഞ്ചും 21, 28 തീയതികളില്‍
ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ മലങ്കര സഭയുടെ സ്വര്‍ഗ്ഗീയ കിന്നരം സഭാ കവി സി.പി. ചാണ്ടിയുടെ പാവനസ്മരണയ്ക്കായി READ MORE

ഇയ്യോബ് മാര്‍ പീലക്സിനോസിന്റെ 3-ാം ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 20ന് മൌണ്ട് താബോര്‍ ദയറായില്‍
പത്തനാപുരം: ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഇയ്യോബ് മാര്‍ പീലക്സിാസ് തിരുമേനിയുടെ മൂന്നാം ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 20ന് READ MORE

ആദ്യഫലപ്പെരുന്നാളും സണ്‍ഡേസ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷ ഉദ്ഘാടനവും നവംബര്‍ 21ന്
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ സണ്‍ഡേസ്കൂള്‍ സ്ഥാപിതമായതിന്റെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ആദ്യഫലപ്പെരുന്നാളും നവംബര്‍ 21ന് READ MORE

നല്ലില ബഥേല്‍ സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടന പള്ളിയില്‍ സമൂഹ വിവാഹം നവംബര്‍ 23ന്
കൊല്ലം ഭദ്രാസനത്തിലെ നല്ലില ബഥേല്‍ സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടന ദേവാലയത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ജീവകാരുണ്യ പദ്ധതിയില്‍ ഏറ്റവും പ്രധാനമായ സമൂഹ വിവാഹം നവംബര്‍ 23ന് 11ന് നടക്കും. READ MORE

Dr. C. Thomas, Geevarghese Yohannan from MOSC figure among ‘The Indian Super 100’
Dubai: Plastic surgeon Dr Chona Thomas and educationist Geevarghese Yohannan from Malankara (Indian) Orthodox Syrian Church (MOSC), Sultanate of Oman, have been selected READ MORE

Thengeli Mar Dionysius Balika Bhavan Celebrate Annual Day on 22nd November
Mar Dionysius Balika Bhavan, Thengeli, Thiruvalla will be celebrating the annual day on November 22, Saturday 2014. READ MORE

Gregorian News

unread,
Nov 20, 2014, 5:43:03 PM11/20/14
to orthodo...@googlegroups.com, ad...@yahoogroups.com
വിവാഹബന്ധങ്ങളുടെ തകര്‍ച്ച സാമൂഹിക ജീവിതത്തിന് വെല്ലുവിളിയാകുന്നു: ഡോ. തോമസ് മാര്‍ അത്തനാസിയോസ്
കൂത്താട്ടുകുളം: വിവാഹമോചനവും കുടുംബപ്രതിസന്ധിയും വര്‍ദ്ധിച്ചുവരുന്നത് സഭയുടെയും സമൂഹത്തിന്റെ മുഴുവന്റെയും പ്രശ്നമായിരിക്കുകയാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ READ MORE

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം ഒത്തുതീര്‍ന്നു; കാരയ്ക്കാട് സീനായ്ക്കുന്ന് പള്ളി തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്
ചെങ്ങന്നൂര്‍: ഓര്‍ത്തഡോക്സ്-യാക്കോബായ വഴക്കിനെത്തുടര്‍ന്ന് 40 വര്‍ഷമായി പൂട്ടിക്കിടന്ന തുമ്പമണ്‍ ഭദ്രാസനത്തില്‍പ്പെട്ട കാരയ്ക്കാട് സീനായ്ക്കുന്ന് സെന്റ് മേരീസ് സുറിയാനി പള്ളിയുടെ കേസ് ഇരുവിഭാഗവും READ MORE

Gregorian News

unread,
Nov 22, 2014, 4:12:10 PM11/22/14
to orthodo...@googlegroups.com, ad...@yahoogroups.com
കരുവാറ്റ മാര്‍ യാക്കോബ് ബുര്‍ദാന ഓര്‍ത്തഡോക്സ് സുറിയാനി വലിയപള്ളിയില്‍ ഓര്‍മപ്പെരുന്നാളിന് കൊടിയേറി
കരുവാറ്റ: മാര്‍ യാക്കോബ് ബുര്‍ദാന ഓര്‍ത്തഡോക്സ് സുറിയാനി വലിയപള്ളിയില്‍ മാര്‍ യാക്കോബ് ബുര്‍ദാനയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. READ MORE

Communal Harmony Week Inaugurated at St. Thomas College, Bhilai 
Bhilai: Communal Harmony Campaign was inaugurated at St.Thomas College, Bhilai to coincide with the “Quami Ekta Week”. READ MORE

Gregorian News

unread,
Nov 22, 2014, 4:12:12 PM11/22/14
to orthodo...@googlegroups.com, ad...@yahoogroups.com
4-മത് ഡോ.പൌലോസ് മാര്‍ ഗ്രീഗോറിയോസ് മെമ്മോറിയല്‍ പ്രസംഗമത്സരം ഡിസംബര്‍ 14ന്
ഗാസിയാബാദ്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം നടത്തിവരുന്ന നാലാമത് ഡോ.പൌലോസ് മാര്‍ ഗ്രീഗോറിയോസ് മെമ്മോറിയല്‍ പ്രസംഗമത്സരം READ MORE

"ജീവിതവും ദര്‍ശനവും'' സ്മാരകഗ്രന്ഥ പ്രകാശനം 22ന് തലകോട് മാര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍
തലക്കോട് പരുമല മാര്‍ ഗ്രീഗോറിയോസ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ് സ്ഥാപക പ്രസിഡന്റ് പൌലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 19-ാം ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് READ MORE

പഴയ സെമിനാരിയില്‍ സംയുക്ത ഓര്‍മ്മ പെരുന്നാള്‍ 23, 24 തീയതികളില്‍
കോട്ടയം പഴയസെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമന്‍ തിരുമേനിയുടെയും ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞനും സെമിനാരി പ്രിന്‍സിപ്പാളുമായിരുന്ന READ MORE

“Slutho Laloho” - An eve in Orthodox Chants & Prayers, Nov 28th
The OCYM unit of St. George Orthodox Cathedral, Abu Dhabi under the aegis of the OCYM UAE Zone is conducting a musical programme, Slutho Laloho READ MORE

Gregorian News

unread,
Nov 25, 2014, 2:39:46 PM11/25/14
to orthodo...@googlegroups.com, ad...@yahoogroups.com
ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍, നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന വൈദീകസംഘം സെക്രട്ടറി
നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന വൈദീകസംഘം സെക്രട്ടറിയായി ഫാ.ഡോ. വര്‍ഗീസ് എം. ഡാനിയേലിനെ തെരഞ്ഞെടുത്തു.  READ MORE

നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന എം.ജി.ഒ.സി.എസ്.എം-ന്റെ നേതൃത്വത്തില്‍ വണ്‍ കോണ്‍ഫറന്‍സ് 29ന്
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന എം.ജി.ഒ.സി.എസ്.എം നവംബര്‍ 29 ശനിയാഴ്ച നാലാമത് വാര്‍ഷിക വണ്‍ കോണ്‍ഫറന്‍സിന് ആതിഥ്യമരുളുന്നു. READ MORE

റോക്ക്ലന്‍ഡ് സെന്റ് മേരീസ് സണ്‍ഡേസ്കൂളിന് ഓവറോള്‍ കിരീടം 
നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ യോങ്കേഴ്സിലുള്ള സണ്‍ഡേഴ്സ് ഹൈസ്കൂളില്‍  നടന്ന സണ്‍ഡേസ്കൂള്‍ കുട്ടികളുടെ ടാലന്റ് മത്സരത്തില്‍ റോക്ക്ലന്‍ഡ് സെന്റ് മേരീസ്  സണ്‍ഡേ സ്കൂള്‍ മികച്ച സണ്‍ഡേസ്കൂളിനുള്ള ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. READ MORE

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് സണ്‍ഡേസ്കൂള്‍ സുവര്‍ണ്ണ ജൂബിലിക്ക് തുടക്കം
കുവൈറ്റ്: മലങ്കര സഭയുടെ സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം ആരംഭിച്ചതിന്റെ 350-ാം വാര്‍ഷികവും ഓര്‍ത്തഡോക്സ് സിറിയന്‍ സണ്‍ഡേസ്കൂള്‍ അസോസിയേഷന്റെ 50-ാം വാര്‍ഷികവും കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് സണ്‍ഡേസ്കൂളിന്റെ READ MORE

ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് സ്മാരക പ്രഭാഷണം 25ന് പഴയ സെമിനാരിയില്‍
ലോകപ്രശസ്ത ചിന്തകനും, എഴുത്തുകാരനും, എക്യുമെനിക്കല്‍ നേതാവും ആയിരുന്ന ഡോ. പൌലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ പതിനെട്ടാം അനുസ്മരണ വാര്‍ഷികത്തോടനുബന്ധിച്ച്,  READ MORE

നിലയ്ക്കല്‍ ഭദ്രാസന വൈദികയോഗം 25ന് റാന്നി സെന്റ് തോമസ് അരമനയില്‍
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗം നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1  വരെ റാന്നി സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടും. READ MORE

ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ചരമ കനകജൂബിലി സമാപനം ജനുവരി നാലിന്
കോട്ടയം: പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ചരമ കനക ജൂബിലി ആഘോഷങ്ങളുടെ സമാപനവും ദേവലോകത്ത് കബറടങ്ങിയിരിക്കുന്ന  READ MORE

കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന സണ്‍ഡേസ്കൂള്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി സംഗമവും റാലിയും നടന്നു
കൊട്ടാരക്കര: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനത്തിലെ സണ്‍ഡേസ്കൂള്‍ സുവര്‍ണ്ണ ജൂബിലി റാലി കൊട്ടാരക്കര ബോയ്സ് സ്കൂള്‍ ഗ്രൌണ്ടില്‍ നിന്നാരംഭിച്ച് READ MORE

ബഹറിന്‍ ദേശീയ ദിനത്തില്‍ സെന്റ് തോമസ് യുവജനപ്രസ്ഥാനം ലേബര്‍ ക്യാംപ് സന്ദര്‍ശനം നടത്തുന്നു
മനാമ: ആരാധനാ, പഠനം, സേവനം എന്നീ ആപ്തവാക്യങ്ങളെ ഉള്‍കൊണ്ടുകൊണ്ട് കഴിഞ്ഞ 53 വര്‍ഷമായി ബഹറിനില്‍ പ്രവര്‍ത്തിച്ചുവരുന്ന ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനവിഭാഗമായ READ MORE

Mar Seraphim says spiritual experience at Yovela transformed lives of MGOCYM youngters 
Bengaluru: Fresh from the successful conduct of Yovela 2014 (Hebrew meaning for Rejoice),  a youth camp for Bengaluru Diocese Youth Movement (MGOCYM) from November 14-16, the youngsters READ MORE

Inter school Spelling Competition: Spell ‘O’ Philo II – The Schools Spell Smartly
In order to tackle the trend of using short forms and SMS language and to give impetus to spelling and pronounciation, St. Thomas School, Indirapuram organized Spell ‘O’ Philo - II on 24th November, 2014, READ MORE

Gregorian News

unread,
Nov 26, 2014, 3:14:18 PM11/26/14
to orthodo...@googlegroups.com, ad...@yahoogroups.com
സമഗ്രവികസന കാര്യവിചാരകത്വം വൈദീകര്‍ ഏറ്റെടുക്കണം: ഡോ. ബിജു ജേക്കബ് 
കോട്ടയം: പൊതുസമൂഹത്തിന്റെ സമഗ്രവികസനത്തിനുള്ള കാര്യവിചാരകത്വം ഏറ്റെടുക്കാന്‍ വൈദികര്‍ തയ്യാറാകണം എന്ന് കേരളാ അക്കൌണ്ടന്റ് ജനറല്‍ ഡോ. ബിജു ജേക്കബ് പ്രസ്താവിച്ചു. READ MORE

ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു
കുന്നംകുളം: മലങ്കര സഭ ജ്യോതിഷ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ മലങ്കര മെത്രാപ്പോലീത്തായുടെ ഓര്‍മപ്പെരുന്നാളില്‍ ആയിരങ്ങള്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിച്ചു. READ MORE

Gregorian News

unread,
Nov 27, 2014, 2:58:38 PM11/27/14
to orthodo...@googlegroups.com, ad...@yahoogroups.com
നിലയ്ക്കല്‍ ഭദ്രാസന വൈദികയോഗം നടന്നു
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗം റാന്നി സെന്റ് തോമസ് അരമനയില്‍ നടന്നു. READ MORE

ഹംബിള്‍ റൂട്ട്സ്: ബിജോയ് ശാമുവേല്‍ അബുദാബി
ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യജാതിയുടെ രക്ഷയ്ക്കായി ദൈവത്തിന്റെ പുത്രനെ ഈ ലോകത്തിലേക്ക് അയച്ച് സര്‍വ്വകടങ്ങള്‍ക്കും, പാപങ്ങള്‍ക്കും പരിഹാരമായി READ MORE

കായംകുളം തെക്കേമങ്കുഴി പള്ളിതെക്കതില്‍ സിനി ബിനു ജോണ്‍ (കൊച്ചുമോള്‍-37) നിര്യാതയായി
കായംകുളം തെക്കേമങ്കുഴി പള്ളിതെക്കതില്‍ അബി വില്ലയില്‍ ബിനു പി. ജോണിന്റെ (ജി.പി.സി., അബുദാബി) ഭാര്യ സിനി ബിനു ജോണ്‍ (കൊച്ചുമോള്‍-37) നിര്യാതയായി. READ MORE
Reply all
Reply to author
Forward
0 new messages