Gregorian News Digest

2 views
Skip to first unread message

Gregorian News

unread,
Jan 7, 2015, 10:22:11 PM1/7/15
to orthodo...@googlegroups.com, ad...@yahoogroups.com
ദാമ്പത്യ വിശുദ്ധീകരണ വര്‍ഷികാചരണം; സമാപന സമ്മേളനവും പ്രസ് മീറ്റും നടന്നു
കുവൈറ്റ് സിറ്റി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ദാമ്പത്യ വിശദ്ധീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി അവര്‍ ഒന്നാകുന്നു എന്ന READ MORE

കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പെരുന്നാള്‍ ജനുവരി 9ന്
കുവൈറ്റ്: ുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പെരുന്നാള്‍ ജനുവരി 9ന് കൊണ്ടാടുന്നു. സഭയിലെ ആദിമ രക്തസാക്ഷിയും സഹനത്തിന്റെ മധ്യസ്ഥനും ശെമ്മശന്മാരില്‍ READ MORE

വിടവാങ്ങിയവരുടെ വിലാപം 18ന് മാര്‍ അപ്രേം മെത്രാപ്പോലീത്താ പ്രകാശനം ചെയ്യും
റോയ് ചാക്കോ ഇളമണ്ണൂര്‍ രചിച്ച വിടവാങ്ങിയവരുടെ വിലാപം എന്ന ചെറുകഥാ സമാഹാരം 18ന് വൈകിട്ട് അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത  READ MORE

രണ്ടാമത് ജോബ് മാര്‍ പീലക്സിനോസ് സ്മാരക സംഗീത മത്സരം 11ന്
മലങ്കര ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസനാധിപനായിരുന്ന ഇയ്യോബ് മാര്‍ പീലക്സിനോസ് തിരുമേനിയുടെ സ്മരണയ്ക്കായി  ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളി സംഘടിപ്പിക്കുന്ന READ MORE

കറ്റാനം സെന്റ് സ്റീഫന്‍സ് വലിയപള്ളി പെരുന്നാളിന് 11ന് കൊടിയേറും
കറ്റാനം സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി പെരുന്നാളിന് 11ന് രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം കൊടിയേറും. READ MORE

ഒ.സി.വൈ.എം. യു.എ.ഇ. മേഖല സില്‍വര്‍ ജൂബിലി ആഘോഷവും, സ്ഥാപക വാര്‍ഷികവും മേഖലാ സമ്മേളനവും നടന്നു
റാസ്-അല്‍-ഖൈമ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന ഒ.സി.വൈ.എം. യു.എ.ഇ. മേഖലയുടെ 24-ാമത് സ്ഥാപക വാര്‍ഷികവും, READ MORE 

പുന്നമൂട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സപ്തതി വര്‍ഷ ആഘോഷം തുടങ്ങി
പുന്നമൂട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ സപ്തതി വര്‍ഷ, ഇടവക ദിനാചരണ, ചികിത്സാ സഹായ വിതരണ സമ്മേളനം അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. READ MORE

കടമ്മനിട്ട സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ 20, 21 തീയതികളില്‍
കടമ്മനിട്ട സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ യൂഹാനോന്‍ മംദാനയുടെ 172-ാമത് ഓര്‍മ്മപ്പെരുന്നാളിനും കണ്‍വന്‍ഷനും 11ന് കൊടിയേറും. READ MORE 

റണ്‍ കേരളാ റണ്ണില്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ പങ്കെടുക്കും
ദേശീയ ഗെയിംസിന് മുന്നോടിയായി 20ന് രാവിലെ നടക്കുന്ന റണ്‍ കേരളാ റണ്‍ കൂട്ടയോട്ടത്തിന് എല്ലാ വിജയാശംസകളും നേരുന്നു. READ MORE

--
News Editor
Parumala Seminary

Gregorian News

unread,
Jan 9, 2015, 7:33:48 PM1/9/15
to orthodo...@googlegroups.com, ad...@yahoogroups.com
ആയൂര്‍ മഞ്ഞപ്പാറ പുത്തന്‍വീട്ടില്‍ ജേക്കബ് ജോര്‍ജ്ജ് (51) നോയിഡയില്‍ റോഡപകടത്തില്‍ നിര്യാതനായി
നോയിഡ: സെക്ടര്‍ 34 ബി 10എ, 58ബില്‍ താമസിക്കുന്ന കൊല്ലം ആയൂര്‍ മഞ്ഞപ്പാറ പുത്തന്‍വീട്ടില്‍ ജേക്കബ് ജോര്‍ജ്ജ് (51) തിങ്കളാഴ്ച റോഡപകടത്തില്‍ നിര്യാതനായി. READ MORE

മദ്രാസ് ഭദ്രാസന ദിനാചരണവും പുതുവത്സാഘോഷവും നടത്തി
ചെന്നൈ: മദ്രാസ് ഭദ്രാസന ദിനാചരണവും പുതുവത്സാഘോഷവും പെരമ്പൂര്‍ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ നടന്നു. READ MORE

പുത്തന്‍കുരിശ് പള്ളി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം തടഞ്ഞു
കണ്ടനാട് വെസ്റ് ഭദ്രാസനത്തിലെ സഭാതര്‍ക്കം നിലനില്‍ക്കുന്ന പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡഡോക്സ് പള്ളിയില്‍ യാക്കോബായ വിഭാഗം READ MORE

മാനവശാക്തീകരണ വിഭാഗം നേര്‍വഴിയും ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറവും (ഒ.എം.എഫ്.) ആരംഭിക്കുന്നു
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ READ MORE

റണ്‍ കേരളാ റണ്‍ പിന്തുണയുമായി പരിശുദ്ധ കാതോലിക്കാ ബാവാ
റണ്‍ കേരളാ റണ്ണിന്റെ ഭാഗമാകാന്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയും തയാറെടുക്കുന്നു. READ MORE

സപ്തതി പിന്നിട്ടവര്‍ ആദരിക്കപ്പെടുന്നു; ആദ്യയോഗം ജനുവരി 10ന്
ന്യൂജേഴ്സി: സപ്തതി പിന്നിട്ട സംഭാംഗങ്ങള്‍ക്ക് നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസനം നല്‍കുന്ന ആദരവ് സമ്മേളന ശ്രേണിയിലെ ആദ്യയോഗം ജനുവരി 10ന് READ MORE

മലങ്കര ഓര്‍ത്തഡോക്സ് സഭ യു.എ.ഇ.യിലെ ഭരണാധികാരികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈതാങ്ങേകുന്നു
ലബനോന്‍, ജോര്‍ദ്ദാന്‍, സിറിയ മുതലായ മദ്ധ്യപൌരസ്ത്യ ദേശങ്ങളിലെ അതിശൈത്യം നിമിത്തം അത്യധികം ക്ളേശിക്കുന്ന 32 ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ക്ക് ഓര്‍ത്തഡോക്സ് സഭ സഹായഹസ്തം വാഗ്ദാനം ചെയ്തു. READ MORE

The third edition of St. Mary’s Basketball Championship
The third edition of St. Mary's Basketball Championship, organized by MGOCSM, the youth wing of St. Mary's Orthodox Cathedral, READ MORE

Gregorian News

unread,
Jan 9, 2015, 7:33:48 PM1/9/15
to orthodo...@googlegroups.com, ad...@yahoogroups.com
48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ജനുവരി 8 മുതല്‍ 11 വരെ
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ READ MORE

കുരിശടി പ്രതിഷ്ഠ ജനുവരി 8ന്
റാന്നി : ഇട്ടിയപ്പാറ മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററില്‍ നവീകരിച്ച കുരിശടിയുടെ പ്രതിഷ്ഠ കര്‍മ്മം ജനുവരി 8ന് വൈകിട്ട് 5.30ന് READ MORE

പിണ്ടിപെരുന്നാളിന് പള്ളികളില്‍ തിരക്ക്
കുന്നംകുളം: യേശുവിന്റെ മാമോദീസാ പെരുന്നാളിന് വന്‍ തിരക്ക്. READ MORE

വെട്ടിപ്പുറം പള്ളി പെരുന്നാള്‍ ജനുവരി 11 മുതല്‍ 15 വരെ
വെട്ടിപ്പുറം: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 11 മുതല്‍ 15 വരെ നടക്കും. READ MORE

മസ്ക്കറ്റ്, ഗാല സെന്റ് മേരീസ് ഇടവക പ്രഥമ പെരുന്നാള്‍ ആഘോഷിക്കുന്നു
മസ്ക്കറ്റ്, ഗാല സെന്റ് മേരീസ് ഇടവകയുടെ പ്രഥമ പെരുന്നാളും ആദ്യഫല ശേഖരണവും, ലേലവും, ഫുഡ് ഫെസ്റിവലും ജനുവരി 10 മുതല്‍ 16 വരെ നടത്തപ്പെടുന്നു. READ MORE

കത്തിപ്പാറത്തടം പള്ളി ആര്‍.ഡി.ഒ.യുടെ ഏറ്റെടുക്കല്‍ നടപടി കേരള ഹൈക്കോടതി റദ്ദു ചെയ്തു
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ് ഭദ്രാസനത്തില്‍പ്പെട്ട കത്തിപ്പാറത്തടം സെന്റ് ജോര്‍ജ്ജ് പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതിനും പള്ളി ഏറ്റെടുക്കുന്നതിനുമായി READ MORE

മലങ്കര എമിനന്റ് യൂത്ത് അവാര്‍ഡ് മനോജ് തോമസ് ദുബായ്ക്ക്
കോന്നി താഴം കണ്‍വന്‍ഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള മലങ്കര എമിനന്റ് യൂത്ത് അവാര്‍ഡ് മനോജ് തോമസ് ദുബായ്ക്ക് ലഭിച്ചു. READ MORE

Gregorian News

unread,
Jan 10, 2015, 5:20:32 AM1/10/15
to orthodo...@googlegroups.com, ad...@yahoogroups.com
ക്രിസ്തുവിലൂടെ പുതിയ സൃഷ്ടികളായി ജീവിക്കാം: പരിശുദ്ധ കാതോലിക്കാ ബാവ
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ READ MORE

ക്രിസ്തുവില്‍ ഒന്നായി കുടുംബജീവിതത്തിന്റെ സന്തോഷം പങ്കുവയ്ക്കുക: ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനോടനുബന്ധിച്ച് READ MORE

വട്ടുള്ളി പള്ളി തര്‍ക്കം ഒത്തുതീര്‍ന്നു; 40 വര്‍ഷമായി പൂട്ടിയ പള്ളി തുറക്കുന്നു
ചേലക്കര: വട്ടുള്ളി സെന്റ് ജോര്‍ജ്ജ് താബോര്‍ക്കുന്ന് ദേവാലയത്തില്‍ 40 വര്‍ഷങ്ങള്‍ നീണ്ട സഭാ തര്‍ക്കത്തിനുശേഷം ഇനി പള്ളിമണി മുഴങ്ങും; കുന്തിരിക്കത്തിന്റെ ഗന്ധം നിറയും. READ MORE

മലങ്കര ഓര്‍ത്തഡോക്സ് സഭ ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം ആരംഭിച്ചു
ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഫാര്‍മസിസ്റുകള്‍, ലാബ് ടെക്നീഷ്യന്‍സ്, പാരാമെഡിക്കല്‍ സ്റാഫ് എന്നിവരെ ഉള്‍പ്പെടുത്തി മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ READ MORE

Gregorian News

unread,
Jan 13, 2015, 2:07:15 PM1/13/15
to orthodo...@googlegroups.com, ad...@yahoogroups.com
നിലയ്ക്കല്‍ ഭദ്രാസന ശുശ്രൂഷക സംഘം സമ്മേളനം നടന്നു
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനോടനുബന്ധിച്ച് ഭദ്രാസന READ MORE

ദൈവിക ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം : ജസ്റിസ് ബഞ്ചമിന്‍ കോശി 
റാന്നി: ദൈവിക ദര്‍ശനങ്ങള്‍ ശ്രവിക്കുന്നതിനൊപ്പം ജീവിതത്തില്‍ പകര്‍ത്തുകയും വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റിസ് ബഞ്ചമിന്‍ കോശി പറഞ്ഞു. READ MORE

പത്തിച്ചിറ സെന്റ് ജോണ്‍സ് വലിയപള്ളി പെരുന്നാളിന് കൊടിയേറി
മാവേലിക്കര: പത്തിച്ചിറ സെന്റ് ജോണ്‍സ് വലിയപള്ളിയില്‍ മാര്‍ യൂഹാനോന്‍ മാംദാനയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. READ MORE

ദുബായ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം 2015 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു. READ MORE

സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഫാ. ഡോ.വര്‍ഗീസ് വര്‍ഗീസ് മുഖ്യപ്രാസംഗികന്‍
ഡാളസ്: സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ മുഖ്യപ്രാസംഗികന്‍ ആയി ഡാളസില്‍ എത്തുന്നത് ഫാ.ഡോ. വര്‍ഗീസ് വര്‍ഗീസ് ആണ്. READ MORE

മലങ്കരയുടെ വാനമ്പാടിക്ക് സ്നേഹപൂര്‍വ്വമായ സംഗീത സ്മരണ
ദില്‍ഷാദ് ഗാര്‍ഡന്‍: മലങ്കരയുടെ വാനമ്പാടിയായിരുന്ന മുന്‍ ഡല്‍ഹി ഭദ്രാസാനാധിപന്‍ ജോബ് മാര്‍ പീലക്സിാസ് മെത്രാപ്പോലീത്തായുടെ സ്മരണാര്‍ത്ഥം READ MORE 

പരിശുദ്ധ ആബോ പിതാവിന്റെ ഓര്‍മപ്പെരുന്നാളും കണ്‍വന്‍ഷനും തേവലക്കര പള്ളിയില്‍
തേവലക്കര: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രസിദ്ധ മാര്‍ ആബോ തീര്‍ത്ഥാടന കേന്ദ്രമായ തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ ആബോ പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും READ MORE

നല്ലില സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടന പള്ളിയില്‍ ശതാബ്ദി ആഘോഷവും സമാപന സമ്മേളനവും
നല്ലില ബഥേല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് തീര്‍ത്ഥാടന പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷ പരിപാടിക്ക് പരിസമാപ്തി ആകുകയാണ്. READ MORE

മാത്യൂസ് ദ്വിതീയന്‍ ബാവായുടെ 9-ാം ഓര്‍മപ്പെരുന്നാള്‍ 25 മുതല്‍ 31 വരെ
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആറാം കാതോലിക്കായും മലങ്കരയുടെ സുര്യതേജസ്സും ശാസ്താംകോട്ട മൌണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടക്കിയിരിക്കുന്നതുമായ READ MORE

Gregorian News

unread,
Jan 14, 2015, 5:33:42 PM1/14/15
to orthodo...@googlegroups.com, ad...@yahoogroups.com
ജോബ് മാര്‍ പീലക്സിനോസ് മെമ്മോറിയല്‍ മ്യൂസിക് ടാലന്റ് മീറ്റ് ട്രോഫികള്‍ കരസ്ഥമാക്കി
ജനുവരി 11ന് സംഘടിപ്പിച്ച മ്യൂസിക് ടാലന്റ് മീറ്റ് ഡല്‍ഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുള്ള ഗായകസംഘങ്ങളില്‍ സരിതാവിഹാര്‍ സെന്റ് തോമസ് ഇടവക ഒന്നാം സ്ഥാനവും, READ MORE

കേരളാ ഹൈക്കോടതിയുടെ വിധി ലംഘനം; ഇടുക്കി ആര്‍.ഡി.ഓ.യോട് വിശദീകരണം ചോദിച്ചു
കണ്ടനാട് ഈസ്റ് ഭദ്രാസനത്തിലെ കത്തിപ്പാറത്തടം പള്ളി പണി വിഘടിത വിഭാഗം തടസ്സപ്പെടുത്തുകയും അത് ചോദ്യം ചെയ്തുകൊണ്ട് പള്ളി വികാരി READ MORE

റണ്‍ കേരള റണ്‍; കൂടെ ഓടുവാന്‍ പഴയ സെമിനാരി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും
കോട്ടയം:  കൈരളിയുടെ സാഹോദര്യ സന്ദേശം വിളംബരം ചെയ്യുന്ന റണ്‍ കേരള റണ്‍ പരിപാടിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വേദശാസ്ത്ര വിദ്യാഭ്യാസ READ MORE

Calcutta Diocesan Inter-school Sports Meet @ Mgm Sr. Sec.school Bhilai
Bhilai: First Inter School Sports Meet of the Schools under Calcutta Diocese was organized at Bhilai as part of Golden Jubilee Celebration READ MORE

St Thomas School Indirapuram: South Asian Schools Taekwondo Championship held at Nepal
St. Thomas School, Indirapuram participated in the South Asian Schools Taekwondo Championship 2014 held at Nepal READ MORE

Gregorian News

unread,
Jan 16, 2015, 10:36:32 PM1/16/15
to orthodo...@googlegroups.com, ad...@yahoogroups.com
അഭിമാനമികവില്‍ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസനം
ഡോവര്‍: മലങ്കര സഭ തന്നെ അതിന്റെ ദാര്‍ശിക ഭാവത്തിനായി അമേരിക്കന്‍ ഭദ്രാസനത്തിലേക്ക് ഉറ്റുനോക്കുന്നു എന്നതില്‍ ഭദ്രാസന ജനങ്ങള്‍ക്ക് മുഴുവന്‍ ആഹ്ളാദിക്കുവാനും അഭിമാനിക്കുവാനും READ MORE

കേരളത്തില്‍ കാലടികള്‍ മുഴങ്ങട്ടെ; കായികരംഗത്തേക്ക് ഇത് പ്രോത്സാഹനമാകണം: ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്
ഞാന്‍ ഒരു കായികതാരം അല്ല. എന്നാല്‍ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഞാന്‍ പിന്നിലല്ല. READ MORE

അടുപ്പുട്ടി സെന്റ് മേരീസ് കോണ്‍വെന്റിലെ സിസ്റര്‍ ജൂലിയാന ഒ.സി.സി. (78) നിരായതയായി
കുന്നംകുളം: അടുപ്പുട്ടി സെന്റ് മേരി മഗ്ദലിന്‍ കോണ്‍വെന്റ് സ്ഥാപകരില്‍ ഒരാളായ സിസ്റര്‍ ജൂലിയാന ഒ.സി.സി. (78) നിരായതയായി. READ MORE

കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും, തിരുശേഷിപ്പു പുനഃപ്രതിഷ്ഠയും 23ന് 
മട്ടാഞ്ചേരി കൂനന്‍കുരിശു തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുതുക്കിപണിത സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കൂന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും, READ MORE

എം.ഓ.സി.സി. റിയാദ് കോണ്‍ഗ്രിഗേഷന്‍ പ്രഥമ ഭാരവാഹികള്‍
റിയാദ്: റിയാദിലെ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനുകളുടെ ഏകീകൃത ഭരണ സംവിധാനമായ എം.ഒ.സി.സി. റിയാദിന്റെ പ്രഥമ ഭാരവാഹികളായി READ MORE

പെരുമ്പെട്ടി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പളളി പെരുന്നാളും കണ്‍വന്‍ഷനും ജനുവരി 18 മുതല്‍ 25 വരെ
പെരുമ്പെട്ടി: വി.ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ പെരുമ്പെട്ടി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാളും കണ്‍വന്‍ഷനും ജനുവരി 18 മുതല്‍ 25 വരെ നടക്കും. READ MORE

Dr Mar Yulios appoints Fr Santu Skaria as new Vicar of St Thomas Congregation, Bhuj
Ahmedabad: HG Pullikkottil Dr Geevarghese Mar Yulios, Ahmedabad Diocese Metropolitan, has appointed Fr Santu Skaria as the new Vicar of READ MORE
Reply all
Reply to author
Forward
0 new messages