Catholicate News Digest

8 views
Skip to first unread message

Catholicate News

unread,
Jun 2, 2010, 9:45:49 AM6/2/10
to orthodo...@googlegroups.com






catholicatenewsdigest.jpg


ഓര്‍ത്തഡോക്സ് സഭ ഒരു ലക്ഷം മരങ്ങള്‍ നടും

2010 ജൂണ്‍ 5 അഞ്ചാം തീയതി രാവിലെ 10-ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഓര്‍ത്തഡോക്സ് സഭാ പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തിലും സഭാ പ്രസ്ഥാനങ്ങളുടെയും ഇടവകകളുടെയും സഹകരണത്തിലും ഒരു ലക്ഷം വൃക്ഷ തൈകള്‍ 
Read more

ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ് മുഖ്യ പ്രഭാഷകര്‍
ന്യുയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്സ്  സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈയില്‍ ഡെലവറിലെ നുവര്‍ക്കില്‍ നടക്കുന്ന രണ്ടാമത് ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. Read more

ആത്മീയ ശുശ്രൂഷയുടെ പടവുകള്‍ പിന്നിട്ട് മാത്യു വര്‍ഗ്ഗീസ് അച്ചന്‍
ചെങ്ങന്നൂര്‍ : തന്നില്‍ ഏല്പ്പിക്കപ്പെട്ട കര്‍ത്തവ്യങ്ങള്‍ അനുഗ്രഹത്തോടെ നിറവേറ്റി പൌരോഹിത്യ ശുശ്രൂഷയുടെ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍  പിന്നിടുകയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ  ചെങ്ങന്നൂര്‍ ഭദ്രാസന സെക്രട്ടറി 
Read more

Ansu and Merlin scored 10 GPA

Members of St. George Orthodox Cathedral, Abu Dhabi Ms. Ansu George D/o George Abraham (Pampady) and Ms.  Merlin Mariam Varghese,D/o Varghese KV (Kollam)  has excelled in their
Read more


Chris GeorgeThekkedom received Highest Consistency Award

Chris GeorgeThekkedom who is a member of Kottayam Mar Elia Cathedral received Highest Consistency Award and ever rolling trophy in Bio , Read more







Catholicate News

unread,
Jun 3, 2010, 9:29:19 AM6/3/10
to orthodo...@googlegroups.com







catholicatenewsdigest.jpg


അബുദാബിയിലേക്ക് സൌജന്യ യാത്ര
യുവജന പ്രസ്ഥാന അംഗങ്ങള്‍ക്ക് അബുദാബിയിലേക്ക് സൌജന്യ യാത്രയ്ക്കുള്ള സുവര്‍ണാവസരം. 2010 സെപ്തംബര്‍ 9, 10, 11 തീയതികളില്‍ അബുദാബിയില്‍ നടക്കുന്ന അഞ്ചാമത് ഗള്‍ഫ്‌ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന സമ്മേളനത്തിന്റെ Read more

ബാലസമാജം ഭദ്രാസന വാര്‍ഷികം
ബാലസമാജം തിരുവനന്തപുരം ഭദ്രാസന വാര്‍ഷികം നല്ലില സെന്റ്‌ ഗബ്രിയേല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇടവക മെത്രാപ്പോലീത്താ അഭി. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ടു ഉദ്ഘാടനം Read more

എഴുത്തിന്റെ നിയോഗവും വഴിയും
ആടു ജീവിതം എന്ന നോവലിലൂടെ ഇക്കൊല്ലത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡു കരസ്ഥമാക്കിയ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗംശ്രീ. ബെന്യാമിന്‍ തന്റെ ജീവിതാനുഭവങ്ങളും സൃഷ്ടികളുടെ വഴികളും നോക്കിക്കാണുന്നു. Read more

ദ്യുതി 2010
വിദ്യാര്‍ഥികളുടെ സ്വപ്നനങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ ആത്മീയ അടിത്തറ ആവശ്യമാണെന്ന് മാവേലിക്കര ഭദ്രാസനാധിപന്‍ അഭി. പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. Read more

Reception to Catholicose Designate
 St. Stephens Malankara orthodox Church, Houston give a warm reception to the Catholicose designate H.B. Paulose Mar Militios in Houston. H.B. Militios is visited the parish after Read more






Catholicate News

unread,
Jun 5, 2010, 3:28:43 PM6/5/10
to orthodo...@googlegroups.com






catholicatenewsdigest.jpg


പെരുന്നാള്‍ ചടങ്ങുകള്‍ ഗ്രിഗോറിയന്‍ ടി.വിയിലൂടെ  തത്സമയം സംപ്രേഷണം ചെയ്യുന്നു.
പരുമല സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന അഭി. യുയാക്കിം മാര്‍ ഇവാനിയോസ് തിരുമേനിയുടെ എണ്‍പത്തഞ്ചാം ഓര്‍മ്മപ്പെരുന്നാള്‍ ഇന്ന് പരുമല സെമിനാരിയില്‍ ആഘോഷിക്കുന്നു. Read more

പരിസ്ഥിതി കമ്മീഷന്‍ ഉദ്ഘാടനം ചെയ്തു

ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി  മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ  പരിസ്ഥിതി കമ്മീഷന്റെ  ഉദ്ഘാടനം പരിശുദ്ധ കാതോലിക്കാ ബാവ നിര്‍വഹിച്ചു. PHOTOGALLERY പരിശുദ്ധ കാതോലിക്കാ Read more

യാത്രയയപ്പ് നല്‍കി
വിയന്ന: ഓസ്ട്രിയയിലെ വിയന്നയില്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷന്റെ വികാരിയായി ഏഴുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കേരളത്തിലേയ്ക്ക് മടങ്ങുന്ന ഫാ. ജോയിക്കുട്ടി വര്‍ഗീസിന്  Read more

പരുമല സെമിനാരിയില്‍ പരിസ്ഥിതി ദിനം ആചരിച്ചു
പ്രകൃതിയെയും ജീവജാലങ്ങളെയും അതിയായി സ്നേഹിച്ച പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല സെമിനാരിയില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു.  നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ Read more


താക്കോല്‍ദാന കര്‍മം നിര്‍വഹിച്ചു
കുമ്മനം : സമൂഹത്തിന്റെ ആവശ്യങ്ങളോട് ക്രീയാത്മകമായി പ്രതികരിക്കുന്നതിലൂടെ മാത്രമേ സഭയുടെ ദൌത്യം പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ എന്ന് നിരണം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് Read more


ഷാര്‍ജ ഇടവകയിലും പരിസ്ഥിതി ദിനം ആചരിച്ചു.
പരിസ്ഥിതി ദിനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ ഒരു ലക്ഷം വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഷാര്‍ജ സെന്റ്‌ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലും Read more



Catholicate News

unread,
Jun 4, 2010, 3:45:02 PM6/4/10
to orthodo...@googlegroups.com






catholicatenewsdigest.jpg

മലങ്കര വര്‍ഗീസ്‌ വധം : സാറാമ്മ വര്‍ഗീസ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

മലങ്കര വര്‍ഗീസ്‌  വധം : സാറാമ്മ വര്‍ഗീസ്‌ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കൊച്ചി : മലങ്കര വര്‍ഗീസ്‌  വധക്കേസില്‍ സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രം Read more

ഓര്‍മ്മപ്പെരുന്നാള്‍

പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തോട് ചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുവാന്‍ ഭാഗ്യം സിദ്ധിച്ച അഭി യുയാക്കിം മാര്‍ ഇവാനിയോസ് തിരുമേനിയുടെ എണ്‍പത്തഞ്ചാമത് ഓര്‍മ്മപ്പെരുന്നാള്‍ 2010 ജൂണ്‍ 5, 6 തീയതികളില്‍ പരുമല  Read more

വൈദികര്‍ക്കു സ്ഥലംമാറ്റം
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസനത്തിലെ വൈദികരെ പുതിയ ഇടവകകളിലേക്ക്...Read more

അഭിമാനകരമായ വിജയം കരസ്ഥമാക്കി
ദമാം : എല്‍.കെ.ജി. മുതല്‍ പത്താം ക്ലാസ് വരെ സൌദിയിലെ ജുബൈല്‍ ഇന്ത്യന്‍ സ്കൂളില്‍ പഠനം നടത്തിയ മലയാളി വിദ്യാര്‍ഥി Stevin Wilson  പ്ലസ്‌ ടു പരീക്ഷയില്‍ 96 ശതമാനം (479) മാര്‍ക്കോടെഅഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കി. Read more

ഹരിതകേരളം പദ്ധതിയുമായി നെടുമാവ്‌ യുവജനപ്രസ്ഥാനം
നെടുമാവ്‌:പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ലോകം മുഴുവന്‍ ആചരിക്കുന്ന പരിസ്ഥിതി സൌഹൃദ പ്രവര്‍ത്തനങ്ങളില്‍ നെടുമാവ്‌ സെന്റ്‌ പോള്‍സ് Read more


Bahrain St.Mary's Indian Orthodox Cathedral
Bahrain St.Mary's Indian Orthodox Cathedral - Rev. Fr. Saji Thannimoottil officially handed over the documents  Read More









Catholicate News

unread,
Jun 7, 2010, 9:45:11 AM6/7/10
to orthodo...@googlegroups.com






catholicatenewsdigest.jpg

മലങ്കര വര്‍ഗീസ്‌ വധം :പ്രതികളെ നിയമത്തിനു മുന്നില്‍ എത്തിക്കണം
മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മറ്റി അംഗമായിരുന്ന മലങ്കര വര്‍ഗീസിനെ വധിച്ച കേസിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും ഇതിനായി കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ജാഗരൂകരായിരിക്കണമെന്നും Read more

അഭിനവ ബിഷപ്പുമാര്‍ക്ക് സ്വീകരണം നല്‍കി 
കത്തോലിക്കാ - കല്‍ദായ സഭകളിലെ അഭിനവ ബിഷപ്പുമാര്‍ക്ക് കൊരട്ടി സീയോന്‍ സെമിനാരിയില്‍ സ്വീകരണം നല്‍കി. PHOTO GALLERY കത്തോലിക്കാ സഭയിലെ തൃശൂര്‍ ജില്ലയില്‍പെട്ട അഭിനവ ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍
Read more

ദുബായില്‍ ചര്‍ച്ചാ ക്ലാസ്സ്‌ സംഘടിപ്പിച്ചു
ദുബായ്  സെന്‍റ് തോമസ്‌ ഓര്‍ത്തഡോക്സ്‌  കത്തീഡ്രെല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു ചര്‍ച്ചാ ക്ലാസ്സ്‌ സംഘടിപ്പിച്ചു. Read more

യരുശലേമില്‍നിന്ന്‌ ദൈവമാതാവിന്റെ ഐക്കണ്‍ കൊണ്ടുവന്നു
പത്തനംതിട്ട: തുമ്പമണ്‍ ബഥനി സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പണികഴിപ്പിച്ച ധ്യാനമന്ദിരത്തില്‍ പ്രതിഷ്‌ഠിക്കാനുള്ള ദൈവമാതാവിന്റെ ഐക്കണ്‍ Read more

മെത്രാപ്പോലീത്തയുടെ ഓര്‍മ്മപ്പെരുന്നാള്‍
കട്ടപ്പന: മലങ്കര ഓര്‍ത്തഡോക്‌സ്‌സഭ ഇടുക്കി ഭദ്രാസനാധിപനായിരുന്ന പുണ്യ ശ്ലോകനായ ഔഗേന്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ മൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ Read more

Shilpa Thomas scored 9.8 CGPA
Shilpa Thomas  D/o Mr. Thomas P Oommen & Shiny Thomas, Panackamittathu House, Niranam, has scored Read more

സ്ഥാനാരോഹണ ശുശ്രൂഷകളുടെ ചിത്രങ്ങള്‍
മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ അമേരിക്കയിലെ സൗത്ത്‌ - വെസ്റ്റ്‌ ഭദ്രാസനാധിപനായി...Read more












Catholicate News

unread,
Jun 8, 2010, 10:21:30 AM6/8/10
to orthodo...@googlegroups.com








catholicatenewsdigest.jpg


  • മലങ്കര വര്‍ഗീസ്‌ വധം: ഒന്നാംപ്രതിയുടെ ജാമ്യാപേക്ഷ മാറ്റി
    കൊച്ചി: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ ഒന്നാംപ്രതി ഫാ. വര്‍ഗീസ്‌ തെക്കേക്കരയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്‌റ്റിസ്‌ കെ. ഹേമ വിധി പ്രസ്‌താവനയ്‌ക്കായി വെള്ളിയാഴ്‌ചത്തേക്കു മാറ്റി.Read more

  • 2010 ജൂണ്‍ അഞ്ചിന് കോട്ടയം ബസേലിയോസ് കോളേജില്‍ വച്ച് നടന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിസ്ഥിതി കമ്മീഷന്‍ ഉദ്ഘാടന ചടങ്ങിന്റെ ദൃശ്യങ്ങള്‍ സഭയുടെ Read more





Catholicate News

unread,
Jun 9, 2010, 9:59:09 AM6/9/10
to orthodo...@googlegroups.com





catholicatenewsdigest.jpg


ഫാ. സ്റ്റീഫന്‍ വര്‍ഗീസ് യുവജന പ്രസ്ഥാനം ജനറല്‍ സെക്രട്ടറി
ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം പുതിയ കേന്ദ്ര ജനറല്‍ സെക്രട്ടറിയായി ചെങ്ങന്നൂര്‍ ഭദ്രാസത്തിലെ കുടശനാട് തെക്കടത്ത് കിഴക്കേതില്‍ ഫാ. സ്റ്റീഫന്‍  വര്‍ഗീസിനെ പരിശുദ്ധ കാതോലിക്കാ ബാവാ നിയോഗിച്ചു. Read more

അഭി. മാത്യൂസ്‌ മാര്‍ തീമോത്തിയോസ് തിരുമേനിയുടെ അയര്‍ലണ്ട് - യെമന്‍ സന്ദര്‍ശനം
 യു-കെ. - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭി. മാത്യൂസ്‌ മാര്‍ തീമോത്തിയോസ് തിരുമേനി അയര്‍ലണ്ട്, യെമന്‍ സന്ദര്‍ശനത്തിനു പുറപ്പെടുന്നു. 2010 ജൂണ്‍ 12- നു യാത്ര തിരിക്കുന്ന അഭി. തിരുമേനി  Read more


മലങ്കര വര്‍ഗീസ്‌ വധക്കേസ് : സമ്മേളന വീഡിയോ
2010 ജൂണ്‍ ആറാം തീയതി പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്ജ് വലിയപള്ളിയില്‍ വച്ച്  മലങ്കര വര്‍ഗീസ്‌ വധക്കേസിന്റെ വസ്തുതാ വിശദീകരണ സമ്മേളനം നടന്നു. Read more

തണല്‍ 2010
അയിരൂര്‍ : സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് ചെറിയ പള്ളിയിലെ സെന്റ്‌ ജോര്‍ജ്ജ് യുവജന പ്രസ്ഥാനത്തിന്റെ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി "തണല്‍ 2010" പദ്ധതിയുടെ ഉദ്ഘാടനവും വൃക്ഷത്തൈ, പഠനോപകരണ വിതരണം എന്നിവ പന്ത്രണ്ടാം തീയതി ഉച്ച തിരിഞ്ഞു 2.30-നു നടക്കും. Read more

St. Thomas Orthodox Church of Houston elevated to the status of Cathedral

St. Thomas Orthodox Church of  Houston is  elevated to the status of   Cathedral and from today  onwards will   known  and recognize as St. Thomas Orthodox Cathedral  of Houston,proclaimed  Catholicose elect  His Beatitude  Read more


പനവേല്‍ പള്ളി : മൂറോന്‍ കൂദാശ

മലങ്കര സഭയുടെ  ബോംബെ ഭദ്രാസനത്തിലെ പ്രമുഖ ദേവാലയവും, നവി മുംബൈയുടെ പരുമല എന്ന് അറിയപ്പെടുന്നതുമായ പനവേല്‍ സെന്റ്‌ ഗ്രീഗോറിയോസ് പള്ളി പഴമയുടെ തനിമയും ശില്പ സൌകുമാര്യവും സമന്വയിപ്പിച്ച് പുനര്‍നിര്‍മ്മിച്ചിരിക്കുകയാണ്. Read more


Catholicate News

unread,
Jun 10, 2010, 10:15:01 AM6/10/10
to orthodo...@googlegroups.com
catholicatenewsdigest.jpg

മലങ്കര ഓര്‍ത്തഡോക്സ് സഭക്ക് നാല് പുതിയ ഭദ്രാസനങ്ങള്‍ കൂടി

മലങ്കര ഓര്‍ത്തഡോക്സ് സഭക്ക് നാല് പുതിയ ഭദ്രാസനങ്ങള്‍ കൂടി രൂപീകരിക്കുവാന്‍ സഭാ മാനേജിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു. കോട്ടയം  പഴയ സെമിനാരിയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. Read more

ഓര്‍ത്തഡോക്സ് സഭയ്ക്ക് 290 കോടിയുടെ ബഡ്ജറ്റ്
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനേജിംഗ് കമ്മറ്റിയില്‍ അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് അവതരിപ്പിച്ച 290.80 കോടിയുടെ ബഡ്ജറ്റ് അംഗീകരിച്ചു. പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ Read more

പരുമലയില്‍ ന്യൂറോ സയന്‍സ് കേന്ദ്രം തുടങ്ങിയിരിക്കുന്നു

പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ അത്യാധുനിക നിലവാരത്തിലുള്ള ന്യൂറോ സയന്‍സ് കേന്ദ്രം തുടങ്ങി. 5 കോടി രൂപാ മുതല്‍ മുടക്കി പണികഴിപ്പിച്ച പുതിയ കെട്ടിട സമുച്ചയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം
Read more

ചെങ്ങന്നൂര്‍ ഭദ്രാസന വൈദിക സംഗമം നടന്നു

ചെങ്ങന്നൂര്‍ ഭദ്രാസന വൈദിക സംഗമം ബഥേല്‍ അരമനയില്‍ നടന്നു. ചടങ്ങില്‍ വച്ച് ചെങ്ങന്നൂര്‍ ഭദ്രാസന അംഗങ്ങളും  നവാഭിഷിക്ത മെത്രാപ്പോലീത്താമാരുമായ അഭി. യാക്കോബ് മാര്‍ ഏലിയാസ്,  Read more

Day of Silence
Houston, TX- His Grace Alexios Mar Eusebius, Diocesan Metropolitan, has decided to observe Wednesdays as days of silence at the Diocesan Center. Read more





Catholicate News

unread,
Jun 11, 2010, 8:35:49 AM6/11/10
to orthodo...@googlegroups.com
catholicatenewsdigest.jpg

Devotional Thoughts

Dear and Respected Brethren, Our Lord revealed Himself to the world by introducing as the bread of life that came from heaven. In the first verse of today’s reading we listen Him saying, “I am the bread of life: he that cometh to me shall never hunger; and he that believes on me shall never thirst.” 
Read more

WCC general secretary to visit Haiti
An ecumenical delegation led by the World Council of Churches (WCC) general secretary, Rev. Dr Olav Fykse Tveit, will visit Haiti from 14-16 June.  Read more

ദേവാലയ കൂദാശ
പരിശുദ്ധ മാര്‍തോമ്മ ശ്ലീഹായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന അമയന്നൂര്‍ കഴുന്നുവലം മെത്രാഞ്ചേരി സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്സ്  ഇടവകയുടെ Read more

പുതിയ ഇടവക വികാരി
മുംബൈ : സെന്റ്‌ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‍സ്‌, മീര ഭയന്ധര്‍ പള്ളിയുടെ ഇടവക...Read more


Reply all
Reply to author
Forward
0 new messages