Gregorian News Digest

0 views
Skip to first unread message

Gregorian News

unread,
Jan 27, 2015, 4:36:03 PM1/27/15
to orthodo...@googlegroups.com, ad...@yahoogroups.com
ആര്‍ഭാടങ്ങള്‍ക്ക് അടിപ്പെടുന്നവര്‍ സമൂഹത്തെ നശിപ്പിക്കും: കുര്യാക്കോസ് മാര്‍ ക്ളിമ്മീസ്
പത്തനംതിട്ട: മറ്റുള്ളവരില്‍ ദൈവത്തെ കാണാന്‍ കഴിയുന്നവര്‍ക്കേ ക്രിസ്തീയ ജീവിതം സാധ്യമാവുകയുള്ളുയെന്ന് അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. READ MORE

സൌത്ത്-വെസ്റ് ഭദ്രാസന അസംബ്ളിയും, ക്ളെര്‍ജി കോണ്‍ഫറന്‍സും ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍
ഡാളസ്: സൌത്ത്-വെസ്റ് ഭദ്രാസന അസംബ്ളിയും, ക്ളെര്‍ജി കോണ്‍ഫറന്‍സും കാതോലിക്കാദിന സമ്മേളനവും ജൂലൈ 7, 8 തീയതികളില്‍ ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ നടക്കും. READ MORE

മൂല്യങ്ങള്‍ ദുര്‍ബലപ്പെടുമ്പോള്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരണം: പരിശുദ്ധ കാതോലിക്കാ ബാവാ
പുത്തന്‍കുരിശ്: മൂല്യങ്ങള്‍ ദുര്‍ബലപ്പെടുമ്പോള്‍ അതിനെതിരെ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരണമെന്നും, കുഞ്ഞുങ്ങളെ ശരിയായ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ. READ MORE

പഴംന്തോട്ടം സെന്റ് മേരീസ് പള്ളി സുവര്‍ണ്ണ ജൂബിലിയും പെരുന്നാളും ആഘോഷിച്ചു
അങ്കമാലി ഭദ്രാസനത്തിലെ തര്‍ക്കത്തിലിരിക്കുന്ന പഴംന്തോട്ടം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ജൂബിലി പെരുന്നാളും, ഇടവകാംഗവും READ MORE

എന്റെ ഓര്‍മ്മയിലെ കൂറിലോസ് തിരുമിേ: സന്തോഷ് പവിത്രമംഗലം
മലങ്കര സഭയുടെ സൂര്യതേജസ്സായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായെക്കുറിച്ച് ഓര്‍ക്കുവാന്‍ ലഭിക്കുന്ന അവസരം പോലും ഒരു മഹാ ഭാഗ്യമായി ഞാന്‍ വിശ്വസിക്കുകയാണ്. READ MORE

ചിക്കന്‍ പോക്സിനൊപ്പം ന്യുമോണിയയും; മൂന്നാം ക്ളാസ് വിദ്യാര്‍ത്ഥി മരിച്ചു
മനാമ: ചിക്കന്‍ പോക്സ് പിടിപ്പെട്ടതി തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലിക ന്യുമോണിയ ബാധിച്ച് മരണപ്പെട്ടു. READ MORE

Mar Yulios expresses unhappiness on unity efforts among Oriental Orthodox Churches
Ahmedabad: His Grace Dr Geevarghese Mar Yulios has come out openly in expressing his displeasure on unity and cooperation among Oriental Orthodox Churches. READ MORE

--
News Editor
Parumala Seminary

Gregorian News

unread,
Jan 28, 2015, 2:19:12 PM1/28/15
to orthodo...@googlegroups.com, ad...@yahoogroups.com
മുംബൈ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ സമാപിച്ചു
വാശി: മലങ്കര ഓര്‍ത്തഡോക്സ് സഭ മുംബൈ ഭദ്രാസനത്തിലെ ആത്മീയ പുനര്‍ജീവന സംരംഭമായ സ്പിരിച്ച്വല്‍ റിവൈവല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടന്നുവന്ന READ MORE

റവ. ഇമ്മാനുവേല്‍ ഗരീബിനു മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ സ്വീകരണം നല്‍കി
കുവൈറ്റ് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കോമണ്‍ കൌണ്‍സില്‍ ചെയര്‍മാന്‍ റവ. ഇമ്മാനുവേല്‍ ബന്യാമിന്‍ ഗരീബിനു മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ READ MORE

ധ്യാനചിന്തകള്‍: ബിജോയ് ശാമുവേല്‍, അബുദാബി
കഷ്ടതയില്‍ നിന്ന് സിദ്ധത (റോമര്‍ 5:1-15) വായിക്കുക- കഷ്ടത സഹിഷ്ണതയെയും, സഹിഷ്ണത സിദ്ധതയെയും, സിദ്ധത പ്രത്യാശയും ഉളവാക്കുന്നു. പ്രത്യാശക്കോ ഭംഗം വരുന്നില്ല, READ MORE

പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മപ്പെരുന്നാള്‍ അബുദാബി കത്തീഡ്രലില്‍
ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഒന്‍പതാം ഓര്‍മപ്പെരുന്നാള്‍ 29, 30 തീയതികളില്‍ READ MORE

നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ റാന്നി ഡിസ്ട്രിക്ട് സമ്മേളനം
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്റെ റാന്നി ഡിസ്ട്രിക്ട് സമ്മേളനം മുക്കാലുമണ്‍ സെന്റ് ജോര്‍ജ്ജ് പളളിയില്‍ നടന്നു. READ MORE

കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭൈക്യ ചര്‍ച്ച റോമില്‍
റോം: കത്തോലിക്കാ സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മില്‍ ദൈവശാസ്ത്രപരമായ ചര്‍ച്ചയ്ക്കുവേണ്ടിയുള്ള രാജ്യാന്തര കമ്മീഷന്‍ സെന്റ് പോള്‍സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രധാന കാര്‍മികത്വത്തിലും READ MORE

Gregorian News

unread,
Jan 29, 2015, 2:10:06 PM1/29/15
to orthodo...@googlegroups.com, ad...@yahoogroups.com
ആങ്ങമൂഴി ഊര്‍ശ്ളേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്ററില്‍ വി.മൂന്നുനോമ്പ് ധ്യാനം നടത്തി
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ നിലയ്ക്കല്‍ ഡിസ്ട്രിക്ടില്‍പ്പെട്ട എല്ലാ ഇടവകകളുടെയും സംയുക്താഭിമുഖ്യത്തില്‍ READ MORE

Metropolitan Mar Yulios to lead Family Conference at St Thomas Church on Jan 30
Muscat: HG Pulikkottil Dr Geevarghese Mar Yulios, Ahmedabad Diocese Metropolitan, will lead a Family Conference of the Mar Gregorios READ MORE

Gregorian News

unread,
Jan 31, 2015, 7:25:25 AM1/31/15
to orthodo...@googlegroups.com, ad...@yahoogroups.com
സെറാംമ്പൂര്‍ ബിരുദ ദാനം പഴയസെമിനാരിയില്‍ ഫെബ്രുവരി ഏഴിന്
കോട്ടയം: ഇന്ത്യയിലെ ഏറ്റവും പുരാതന സര്‍വ്വകലാശാലകളിലൊന്നായ സെറാംമ്പൂര്‍ സര്‍വ്വകലാശാലയുടെ ബിരുദദാന സമ്മേളനം ഫെബ്രുവരി ഏഴിന് ശനിയാഴ്ച മൂന്നുമണിക്ക് പഴയസെമിനാരിയില്‍ നടക്കും.  READ MORE

ഭാരത്തിന്റെ നല്ലനാളേയ്ക്കായുള്ള പദയാത്രയ്ക്ക് പരുമല സെമിനാരിയില്‍ സ്വീകരണം നല്‍കി
മാനവികതയും ശാന്തിയും സമാധാനവും പ്രകൃതിയോടിണങ്ങിയുള്ള ജീവിതവും ലക്ഷ്യമാക്കി മഹാത്മാ ശ്രീ എം. നടത്തുന്ന ഐതിഹാസികമായ പദയാത്ര പരുമല സെമിാരിയില്‍ എത്തിച്ചേര്‍ന്നു. READ MORE

സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായവുമായി ഓര്‍ത്തഡോക്സ് സഭ
ദുബായ്: യു.എ.ഇ.യുടെ നേതൃത്വത്തില്‍ നടത്തുന്ന കാരുണ്യ പദ്ധതിയിലേക്ക് ഓര്‍ത്തഡോക്സ് സഭ വിഭാഗങ്ങള്‍ 1,15,000 ദിര്‍ഹവും, പുതപ്പ്, വസ്ത്രം, ഭക്ഷണ കിറ്റുകള്‍ തുടങ്ങിയവയും നല്‍കി. READ MORE

പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവാ മെമ്മോറിയല്‍ ട്രോഫി നോയിഡ ഇടവകയ്ക്ക്
സരിത വിഹാര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കാ ബാവായും, മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന കാലംചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്മരണാര്‍ത്ഥം READ MORE 

Gregorian News

unread,
Feb 1, 2015, 1:43:38 AM2/1/15
to orthodo...@googlegroups.com, ad...@yahoogroups.com
മാത്യൂസ് ദ്വിതീയന്‍ ബാവാ സഭയുടെ ഭാഗ്യനക്ഷത്രം: പരിശുദ്ധ കാതോലിക്കാ ബാവാ
അടൂര്‍: മലങ്കര സഭയുടെ ഭാഗ്യ നക്ഷത്രമാണ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. READ MORE

സഭകള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കണം: ജിജി തോംസണ്‍
ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കണമെന്ന് നിയുക്ത ചീഫ് സെക്രട്ടറി ജിജി തോംസണ്‍.  READ MORE

ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ ബാവായുടേത് അനുകരണീയമായ ജീവിതം
ശാസ്താംകോട്ട: മലങ്കര സഭയ്ക്കും ലോകത്തിനും മറക്കാനാവാത്ത മാതൃക സമ്മാനിച്ച പിതാവായിരുന്നു ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ ബാവായെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ READ MORE

കുന്നംകുളം ഭദ്രാസന അരമന ചാപ്പല്‍ വാര്‍ഷിക പെരുന്നാള്‍ ഫെബ്രുവരി 1, 2 തീയതികളില്‍
കുന്നംകുളം ഭദ്രാസന അരമനയിലെ സെന്റ് ഗ്രീഗോറിയോസ് അരമന ചാപ്പലിന്റെ 24-ാമത് വാര്‍ഷിക പെരുന്നാള്‍ ഫെബ്രുവരി 1, 2 തീയതികളില്‍ ആഘോഷിക്കും. READ MORE

ഫാ. നാടാവള്ളില്‍ എന്‍. കുര്യന്‍ ചരമ വാര്‍ഷിക അനുസ്മരണം നടത്തി
മാവേലിക്കര: ഫാ. നാടാവള്ളില്‍ എന്‍. കുര്യന്‍ 50-ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.  READ MORE

ഹരിപ്പാട് കണ്‍വന്‍ഷന്‍ ഫെബ്രുവരി 4 മുതല്‍ 8 വരെ
ഹരിപ്പാട് കണ്‍വന്‍ഷന്‍ ഫെബ്രുവരി 4 മുതല്‍ 8 വരെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് മിഷന്‍ സെന്റര്‍ ഗ്രൌണ്ടില്‍ നടക്കും. READ MORE

MOSC Trissur Diocese Launched New Web site
Malankara Orthodox Syrian Church Trissur Diocese  announce that  the launching of a new web site in my name with the address yuhanonmeletius.org which was inaugurated and made public on 26th January 2015. READ MORE

Devotional Thoughts for the Sunday of all the Departed clergy and Mayaltho
We have observed the three days fasting (Nineveh Lent), the forerunner of the great Lent. We were trying to copy down the repentance of Prophet Jonah, the pagan king of Nineveh and the entire population of Nineveh. READ MORE

Gregorian News

unread,
Feb 3, 2015, 1:53:32 PM2/3/15
to orthodo...@googlegroups.com, ad...@yahoogroups.com
ക്രൈസ്തവീകത പരസ്യപ്പെടുത്തലിനാകരുത്: അഡ്വ. ജോസഫ് നെല്ലാനിക്കന്‍
ക്രിസ്തുവിന്റെ ദര്‍ശനം, സേവനം എന്തായിരുന്നു എന്ന് മനസ്സിലാക്കി, ആ പ്രവര്‍ത്തനങ്ങള്‍ നാം ചെയ്യുമ്പോള്‍ അത് പരസ്യങ്ങള്‍ക്കുവേണ്ടിയാകാതെ, READ MORE

ഫാമിലി കോണ്‍ഫറന്‍സ് 2015; ഫിനാന്‍സ്, പബ്ളിസിറ്റി, സുവനീര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു
സൌത്ത്-വെസ്റ് ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ ഫിനാന്‍സ്, പബ്ളിസിറ്റി, സുവനീര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. READ MORE

May visit of The Patriarch rein in Goodwill: H.G. Dr. Thomas Mar Athanasius
"The visit of The Patriarch of Antioch ,HH Aprem II,who was recently elected and enthroned  as Supreme Head of Syriac Orthodox Church, now appears a certainity. READ MORE
Reply all
Reply to author
Forward
0 new messages