Gregorian News Digest

8 views
Skip to first unread message

Gregorian News

unread,
Aug 20, 2014, 8:56:41 AM8/20/14
to orthodo...@googlegroups.com, ad...@yahoogroups.com
റവ. ഡോ. എം.ഇ. ഇടുക്കുള കോര്‍-എപ്പിസ്കോപ്പാ ഫ്ളോറിഡയില്‍ കാലംചെയ്തു
ഫ്ളോറിഡ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനും, പ്രക്കാനം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളി ഇടവകാംഗവുമായ READ MORE

സംയുക്ത ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചസിന്റെ ആഭിമുഖ്യത്തിലുള്ള സംയുക്ത ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 5, 6, 7 തീയതികളില്‍ READ MORE

വാഷിങ്ടണ്‍ ഡി.സി. സെന്റ് തോമസ് പള്ളിയില്‍ നടന്ന ഒ.വി.ബി.എസ്. സമാപിച്ചു
വാഷിങ്ടണ്‍ ഡി.സി.: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മൂന്ന് ദിവസമായി നടന്നുവന്ന ഒ.വി.ബി.എസ്. സമാപിച്ചു. READ MORE

HH Catholicos, Dr Mar Yulios to meet Gujarat CM Anandiben on Aug 21
Gandhinagar, Gujarat: HH Catholicos, HG Dr Mar Yulios, Diocesan Secretary Fr Jacob Mathew, will be part of a delegation which will meet Chief Minister of Gujarat, READ MORE

Patron's Message to SGOS Get Together 2014
Though I personally longed much to be with you all on this glorious and happiest day of the celebration of the 16th annual READ MORE

--
News Editor

Parumala Seminary

Gregorian News

unread,
Aug 21, 2014, 1:22:08 PM8/21/14
to orthodo...@googlegroups.com, ad...@yahoogroups.com
ആറായിരം വര്‍ഷം പഴക്കമുള്ള ഇടയ്ക്കല്‍ ഗുഹ ദുബായില്‍
ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ട ഇടയ്ക്കല്‍ ഗുഹ 22ന് രാവിലെ 10.30ന് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. READ MORE

"വേനല്‍ കുരുവികള്‍'' സമ്മര്‍ ക്യാംപ് 22ന് ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍
യു.എ.ഇ.: ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ. സോണിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളി കുട്ടികള്‍ക്കായി വേനല്‍ക്കാല അവധിക്കാലത്ത് നടത്തിവരാറുള്ള സമ്മര്‍ ക്യാംപ് 22ന് 10.30 മുതല്‍ READ MORE

ഫ്ളോറിഡയില്‍ കാലംചെയ്ത റവ. ഡോ. ഇടുക്കുള കോര്‍-എപ്പിസ്കോപ്പായുടെ സംസ്കാരം 23ന്
ഫ്ളോറിഡ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനായിരുന്ന കാലംചെയ്ത വന്ദ്യ റവ. ഡോ. എം.ഇ. ഇടുക്കുള കോര്‍-എപ്പിസ്കോപ്പായുടെ READ MORE

അബുദാബി എസ്.ജി.ഒ.സി. കുടുംബ സംഗമവും ഭവമദാമ പദ്ധതിയും പരുമലയില്‍ നടത്തി
പരുമല: അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കുടുംബ സംഗമവും ഭവനദാന പദ്ധതിയും പരുമല സെമിനാരിയില്‍ നടത്തി. READ MORE

Initiation to sacramental Living 
Sopana Academy is conducting a three day workshop for young adults on sacramental living. READ MORE

Gregorian News

unread,
Aug 23, 2014, 4:47:42 AM8/23/14
to orthodo...@googlegroups.com, ad...@yahoogroups.com
സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കുവാന്‍ യു.ഡി.എഫ്. തയ്യാറാകണം: പരി. കാതോലിക്കാ ബാവാ
കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കുവാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ തയ്യാറാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. READ MORE

ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു
വാട്ടര്‍ഫോര്‍ഡ്: ഓര്‍ത്തഡോക്സ് സഭയുടെ അയര്‍ലണ്ടിലെ സൌത്ത്-ഈസ്റ് ഇടവകകള്‍ സംയുക്തമായി വാട്ടര്‍ഫോര്‍ഡില്‍ നടത്തിയ ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു. READ MORE

ഇറാഖിലെ മനുഷ്യഹത്യ അവസാനിപ്പിക്കൂ: എന്‍.സി.സി.ഐ.
ഡല്‍ഹി: നാഷണല്‍ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെയും (എന്‍.സി.സി.ഐ.) നോര്‍ത്ത്-വെസ്റ് ഇന്ത്യാ കൌണ്‍സിലിന്റെയും സംയുക്തയോഗം ബൈബിള്‍ ഭവന്‍, ഖാന്‍ മാര്‍ക്കറ്റ്, ന്യൂഡല്‍ഹിയില്‍ കൂടി. READ MORE

Clergy meet concludes as Mar Coorilos, Mar Yulios hold talks with Gujarat CM
Gandhinagar, Gujarat: Mar Coorilos, Mar Yulios yesterday met Gujarat Chief Minister Smt Anandiben Patel at her office READ MORE

Gregorian News

unread,
Aug 23, 2014, 4:47:42 AM8/23/14
to orthodo...@googlegroups.com, ad...@yahoogroups.com
കാതോലിക്കേറ്റ് സിവില്‍ സര്‍വ്വീസ് ഇന്‍സ്റിറ്റ്യൂട്ട് ആരംഭിച്ചു
പത്തനംതിട്ട: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നാലു വര്‍ഷമായി മലയാളികള്‍ ഉണ്ടാക്കിയ നേട്ടം കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെതുമാണെന്ന് READ MORE 

ഡോ. മിഷല്‍ സയിര്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു
കോട്ടയം: ലോക സഭാ കൌണ്‍സില്‍ മിഡില്‍ ഈസ്റ് അഫയേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയും ലബനനിലെ ബലമണ്ട് വേദശാസ്ത്ര പഠനകേന്ദ്ര പ്രൊഫസറുമായ READ MORE

കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുമ്പോഴാണ് ആരാധന പൂര്‍ത്തിയാവുന്നത്: പരിശുദ്ധ കാതോലിക്കാ ബാവാ
വടശ്ശേരിക്കര: ദേവാലയങ്ങള്‍ പടുതുയര്‍ത്തുന്നതിനൊപ്പം അശരണരെയും ദുരിതമനുഭവിക്കുന്നവരെയും സഹായിക്കുമ്പോഴാണ് വിശ്വാസിയുടെ ആരാധന പൂര്‍ത്തിയാവുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. READ MORE

ഡെലവെയര്‍ വാലി സെന്റ് ജോണ്‍സില്‍ വി.യോഹന്നാന്‍ മാംദാനയുടെ ഓര്‍മ്മപ്പെരുന്നാള്‍
ഫിലഡല്‍ഫിയ: ഡെലവെയര്‍ വാലി സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ യോഹന്നാന്‍ മാംദാനയുടെ ഓര്‍മ്മപ്പെരുന്നാള്‍ 29, 30, 31 തീയതികളിലായി കൊണ്ടാടുന്നു. READ MORE

Gregorian News

unread,
Aug 24, 2014, 8:22:31 AM8/24/14
to orthodo...@googlegroups.com, ad...@yahoogroups.com
ഡോ. എന്‍.ജെ. തോമസ് റമ്പാന്‍ ദിവംഗതനായി
പത്തനാപുരം: മാവേലിക്കര നടക്കാവില്‍ പീടികയില്‍ വന്ദ്യ ഡോ. എന്‍.ജെ. തോമസ് റമ്പാന്‍ (95) ദിവംഗതനായി. READ MORE

പൈതൃകം തേടിയുള്ള യാത്രയായി വേനല്‍ ശിബിരം
ദുബായ്: പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ഓര്‍മ്മകള്‍ നല്‍കി വേനല്‍ശിബിരം  10-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി. READ MORE

Gregorian News

unread,
Aug 26, 2014, 5:06:26 PM8/26/14
to orthodo...@googlegroups.com, ad...@yahoogroups.com
വെരി.റവ.എം.ഇ.ഇടിക്കുള കോര്‍-എപ്പിസ്കോപ്പ അനുസ്മരണം
അയിരൂര്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് അമേരിക്കന്‍ ഐക്യനാടുകളില്‍ ശക്തമായ പ്രചോദനമായി നിലനിന്ന അവിടുത്തെ ആദ്യകാല വൈദികരില്‍ ഒരാളായിരുന്ന READ MORE

ഏറം വലിയ പള്ളിയുടെ സ്വര്‍ണ്ണ കൊടിമരത്തിന്റെ കൂദാശ നിര്‍വഹിച്ചു
മാത്തൂര്‍: തുമ്പമണ്‍ ഏറം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ പുതിയ സ്വര്‍ണ്ണ കൊടിമരത്തിന്റെ കൂദാശ കര്‍മ്മം നടന്നു. READ MORE

"വേനല്‍ കുരുവികള്‍'' സമ്മര്‍ ക്യാംപ് നടത്തി
ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ. സോണിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളി കുട്ടികള്‍ക്കായി കേരളത്തിന്റെ പൈതൃകവും സംസ്കാരവും READ MORE

നദീസംയോജനം നടപ്പായാല്‍ തെക്കന്‍കേരളം മരുഭൂമി: എം. ലിജു
വടശ്ശേരിക്കര: പമ്പ-വൈപ്പാര്‍ നദീസംയോജനം നടപ്പായാല്‍ തെക്കന്‍ കേരളം മരുഭൂമിയും വേമ്പനാട്ടുകായല്‍ ചാവുകടലുമാകുമെന്ന് കെ.പി.സി.സി. ജമറല്‍ സെക്രട്ടറി എം. ലിജു അഭിപ്രായപ്പെട്ടു. READ MORE

വിശുദ്ധ യോഹന്നാന്‍ മാംദാനയുടെ ശിരച്ഛേദന പെരുന്നാള്‍ പത്തിച്ചിറ പള്ളിയില്‍
മാവേലിക്കര: പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ കാവല്‍പിതാവായ വിശുദ്ധ യോഹന്നാന്‍ മാംദാനയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. READ MORE

വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും എട്ടുനോമ്പാചരണത്തിനും കൊടിയേറി
നെടുമ്പായിക്കുളം: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും എട്ടുനോമ്പാചരണത്തിനും കൊടിയേറി. READ MORE

St. Thomas School – A Golden Arena of Taekwondo Championship
An Inter School National Taekwondo Championship was held at Indira Gandhi Khel Parisar, Shimla, Himachal Pradesh  from 13th August to 16th August, 2014. READ MORE 

Gregorian News

unread,
Aug 27, 2014, 7:30:05 PM8/27/14
to orthodo...@googlegroups.com, ad...@yahoogroups.com
മോനിച്ചന്‍ മഠത്തില്‍ ഷിക്കാഗോയില്‍ നിര്യാതനായി
ഷിക്കാഗോ: കൊച്ചി, തേവര, മഠത്തില്‍ കുടുംബാംഗവും, ഷിക്കാഗോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക അംഗവുമായ മോര്‍ട്ടന്‍ഗ്രോവില്‍ മാിേച്ചന്‍ (61) നിര്യാതനായി. READ MORE

തിരുവനന്തപുരം ഭദ്രാസന ഒ.സി.വൈ.എം. വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 6ന്
തിരുവനന്തപുരം ഭദ്രാസന ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 34-ാമത് വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 6ന് ആലഞ്ചേരി സെന്റ് മേരീസ് തീര്‍ത്ഥാടന പള്ളിയില്‍ നടത്തുന്നു. READ MORE

നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം 4-ാമത് വാര്‍ഷിക ക്യാമ്പ് സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജത്തിന്റെ നാലാമതു ത്രിദിന വാര്‍ഷിക ക്യാമ്പ് 2014 സെപ്റ്റംബര്‍ 11, 12, 13 തീയതികളില്‍ റാന്നി സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടും. READ MORE

Gujarat CM Anandiben thanks Ahmedabad Diocese under Dr Mar Yulios
Gabdhinagar: Gujarat Chief Minister Smt Anandiben Patel has expressed  her sincere thanks to members of the Malankara Orthodox Syrian Church Diocese of Ahmedabad READ MORE

Gregorian News

unread,
Aug 29, 2014, 2:03:19 PM8/29/14
to orthodo...@googlegroups.com, ad...@yahoogroups.com
എം.ജി.ഒ.സി.എസ്.എം. & ഒ.സി.വൈ.എം. യൂണിറ്റിന്റെ സ്നേഹത്തണല്‍ കൂദാശ 31ന്
കുന്നംകുളം: ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെയും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്നേഹത്തണല്‍ പദ്ധതിയുടെ പൂര്‍ത്തീകരിച്ച READ MORE

വേനല്‍ ശിബിരം 29ന് സമാപിക്കും
ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വേനല്‍ ശിബിരം 29 വെള്ളിയാഴ്ച വൈകിട്ട് 5.30ന് സമാപിക്കും. READ MORE

മര്‍ത്തമറിയം വനിതാ സമാജം കെട്ടിടം കൂദാശ ചെയ്തു
മലങ്കര ഓര്‍ത്തഡോക്സ് സഭ മര്‍ത്തമറിയം വനിതാ സമാജത്തിന്റെ പുതിയ കെട്ടിടം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കൂദാശ ചെയ്തു. READ MORE

മര്‍ത്തോമന്‍ സംസ്കാരം, മലങ്കരയുടെ ഇതിഹാസം: കോരസണ്‍ വര്‍ഗീസ്
പോര്‍ത്തുഗീസുകാരുടെ ആഗമത്തിനു മുമ്പുള്ള കേരള ക്രൈസ്തവരുടെ സര്‍വ്വസമ്മതവും ആധികാരകവുമായ ചരിത്രം കുറിക്കുക ദുഷ്കരമാണ്. READ MORE

വാഷിങ്ടണ്‍ സെന്റ് തോമസ് ചര്‍ച്ച് സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം സെപ്റ്റംബര്‍ 28ന്
വാഷിങ്ടണ്‍ ഡി.സി.: അമേരിക്കയുടെ തലസ്ഥാനത്തിനു തിലകക്കുറിയായി പരിലസിക്കുന്ന സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ 50-ാമത് വാര്‍ഷികം  READ MORE

ഓണം തുറന്ന ജീവിതത്തിന്റെ സന്ദേശം പകരുന്നത്: ഡോ. ഷീന ഷുക്കൂര്‍
കോട്ടയം: ഓരോ ഓണക്കാലവും കാപട്യങ്ങളില്ലാത്ത തുറന്ന ജീവിതം പരിശീലിക്കാനുള്ള സന്ദേശമാണ് പകരുന്നതെന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല ആക്ടിംഗ് വൈസ് ചാന്‍സിലര്‍ ഡോ. ഷീന ഷുക്കൂര്‍. READ MORE

എട്ടുനോമ്പാചരണവും വചനശുശ്രൂഷയും അബുദാബി കത്തീഡ്രലില്‍
അബുദാബി: സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ എട്ടുനോമ്പാചരണവും വചനശുശ്രൂഷയും ആഗസ്റ് 31 മുതല്‍ സെപ്റ്റംബര്‍ 7 വരെ ആചരിക്കുന്നു. READ MORE

നന്മ നിറഞ്ഞവള്‍: ബിജോയ് ശാമുവേല്‍, അബുദാബി
പ്രഭാതസൂര്യന്‍ തന്റെ തേജസ്സോടെ കിഴക്ക് ഉയര്‍ന്നു വരുന്നു. ആകാശം സുര്യകിരണങ്ങളാല്‍ പ്രഭചൊരിഞ്ഞ് പ്രപഞ്ചത്തെ പ്രഭാതത്തിലേക്ക് നയിക്കുന്നു. READ MORE

Gregorian News

unread,
Aug 29, 2014, 2:03:23 PM8/29/14
to orthodo...@googlegroups.com, ad...@yahoogroups.com
കീച്ചേരില്‍ ഫാ. കെ.വി. തര്യന്‍ (64) അന്തരിച്ചു
വളയന്‍ചിറങ്ങര: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ വൈദികനും ഭദ്രാസന കൌണ്‍സില്‍ അംഗവും മുടവൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി വികാരിയുമായ കീച്ചേരില്‍ ഫാ. കെ.വി. തര്യന്‍ (64) അന്തരിച്ചു. READ MORE

സണ്‍ഡേസ്കൂള്‍ വാര്‍ഷിക പൊതുയോഗം കാതോലിക്കേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തി
കോട്ടയം: പൌരസ്ത്യ ഓര്‍ത്തഡോക്സ് സിറിയന്‍ സണ്‍ഡേസ്കൂള്‍ അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം കാതോലിക്കേറ്റ് ഓഡിറ്റോറിയത്തില്‍ നടന്നു. READ MORE

ഡല്‍ഹി ഭദ്രാസന മര്‍ത്തമറിയം സമാജം ഏകദിന സമ്മേളനം 31ന്
മലങ്കര ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ ഏകദിന സമ്മേളനം 31ന് ഫരീദാബാദ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തപ്പെടും. READ MORE

ഹരിപ്പാട് സെന്റ് മേരീസ് പള്ളിയില്‍ (ആരാഴി പള്ളി) എട്ടുനോമ്പ് പെരുന്നാള്‍
ഹരിപ്പാട്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി (ആരാഴി പള്ളി) പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍ സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടക്കും. READ MORE

ഡാളസ് വലിയപള്ളിയില്‍ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും
ഡാളസ്: സെന്റ് മേരീസ് വലിയപള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ ആചരിക്കുന്നു. READ MORE
Reply all
Reply to author
Forward
0 new messages