Gregoriae News Digest

1 view
Skip to first unread message

Gregorian News

unread,
Aug 4, 2014, 5:50:23 PM8/4/14
to orthodo...@googlegroups.com, ad...@yahoogroups.com
മാര്‍ പക്കോമിയോസ് എളിമയാര്‍ന്ന ജീവിതമാതൃക: പരി. കാതോലിക്കാ ബാവാ
മാവേലിക്കര: എളിമയാര്‍ന്ന ജീവിതത്തിലൂടെ സമൂഹത്തിന് മാതൃകയായിരുന്നു പൌലോസ് മാര്‍ പക്കോമിയോസ് തിരുമേനിയെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. READ MORE

കല്ലൂപ്പാറ ഓര്‍ത്തഡോക്സ് പള്ളിയില്‍ പതിനഞ്ച് നോമ്പാചരണം തുടങ്ങി
കല്ലൂപ്പാറ: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ പതിനഞ്ച് നോമ്പാചരണത്തിന് നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ കൊടിയേറ്റി. READ MORE

പെരുനാട് ബഥനിയിലെ സംയുക്ത ഓര്‍മ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു
റാന്നി പെരുനാട് ബഥനി ആശ്രമത്തില്‍ കബറടങ്ങിയ അഭി.അലക്സിയോസ് മാര്‍ തേവോദോസിയോസ്, അഭി.യൂഹാനോന്‍ മാര്‍ അത്താനാസിയോസ്, READ MORE

പൊന്നോണം-2014
അഹ്മദി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 12ന് അല്‍ മാലക് സബാ ഹാള്‍, അബുഹലിഫയില്‍ പൊന്നോണം-2014 നടത്തുന്നു. READ MORE

മസ്ക്കറ്റ് ഗാല ചര്‍ച്ചില്‍ പതിനഞ്ച് നോമ്പാചരണവും വചനശുശ്രൂഷയും
ഗാല: പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ആഗസ്റ് ഒന്ന് മുതല്‍ 15 വരെ ആഘോഷിക്കുന്നു.  READ MORE

മതേതര ആത്മീയത; മാനവികതയിലേക്കുള്ള വഴികാട്ടി: കോരസണ്‍ വര്‍ഗീസ്
എല്ലാ മതവിശ്വാസങ്ങളിലുമുള്ള നന്മകള്‍ സാംശീകരിച്ച് ബഹുസ്വര സംസ്കാരത്തില്‍, നിലനില്‍പ്പിന്റേതായ ഒരു ആത്മീയതലം സൃഷ്ടിക്കുകയാണ് മതേതര ആത്മീയത കൊണ്ട് ഉദ്ദേശിക്കുന്നത്. READ MORE

അടൂര്‍ കല്ലുമ്പാട്ട് ജേക്കബ് തോമസ് (82) നിര്യാതനായി
അടൂര്‍: കല്ലുമ്പാട്ട് ജേക്കബ് വില്ലയില്‍ ജേക്കബ് തോമസ് (82) നിര്യാതനായി. READ MORE

Devotional Thoughts for 8th Sunday after Pentecost - 3 Aug 2014
In today’s reading, we find our Lord giving great importance to Holy Eucharist. In verse 47 we read, “verily verily I say unto you, He that believes on me has everlasting life. READ MORE

--
News Editor

Parumala Seminary

Reply all
Reply to author
Forward
0 new messages