ആലഞ്ചേരി പള്ളി പെരുന്നാളിന് 17ന് കൊടിയേറും
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആഗോള മര്‍ത്തമറിയം തീര്‍ത്ഥാടന കേന്ദ്രമായ ആലഞ്ചേരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിന് 17ന് READ MORE
ചെട്ടികുളങ്ങര സെന്റ് ജോണ്‍സ് ചാപ്പല്‍ പെരുന്നാളിന് കൊടിയേറി
മലങ്കര ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിലെ പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ ചാപ്പലായ ചെട്ടികുളങ്ങര സെന്റ് ജോണ്‍സ് ചാപ്പലിന്റെ 16-ാമത് പെരുന്നാളിന് കൊടിയേറി. READ MORE
ഫോക്കായുടെ ആഭിമുഖ്യത്തില്‍ വിഷ്ണുനാഥ് എം.എല്‍.എ.യ്ക്ക് പൌരസ്വീകരണം
അമേരിക്കയില്‍ ഹ്രസ്വകാര സന്ദര്‍ശനത്തിന് എത്തിയ മികച്ച സംഘാടകനും, വാഗ്മിയുമായ പി.സി. വിഷ്ണുനാഥ് എം.എല്‍.എ.യ്ക്ക് ഫോക്കായുടെ READ MORE
അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കുടുംബസംഗമം 19ന് പരുമലയില്‍
അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കുടുംബസംഗമവും, സെന്റ് ജോര്‍ജ്ജ് ചാരിറ്റി പ്രോജക്ടിന്റെ ആദ്യഗഡു വിതരണവും READ MORE
ടൊറന്റോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ 16നും 17നും
ടൊറന്റോ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാള്‍ ആഗസ്റ് 16നും 17നും ആചരിക്കുന്നു. READ MORE
ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ് വാട്ടര്‍ഫോര്‍ഡില്‍
അയര്‍ലണ്ട്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അയര്‍ലണ്ടിലുള്ള കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ്, ലിമറിക്ക് ഇടവകകള്‍ സംയുക്തമായി ആഗസ്റ് 16, 17 തീയതികളില്‍ വാട്ടര്‍ഫോര്‍ഡില്‍ ഫാമിലി കോണ്‍പറന്‍സ് നടത്തുന്നു. READ MORE
പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും വാര്‍ഷിക കണ്‍വന്‍ഷനും
ചണ്ഡീഗഢ്: സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാളും വാര്‍ഷിക കണ്‍വന്‍ഷനും 12 മുതല്‍ 15 വരെ ആചരിക്കുന്നു. READ MORE
കോഴി കൂകല്‍: ബിജോയ് ശാമുവേല്‍ അബുദാബി
വിശുദ്ധ മത്തായി 26: 74, അപ്പോള്‍ അവന്‍, 'ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല' എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി. ഉടനെ കോഴി കൂകി. READ MORE
ഭാഗ്യവതി: ഫാ. ബിജു പി. തോമസ്
പേരിലെന്തിരിക്കുന്നു? പേരുലുമുണ്ട് കാര്യം. ചില പേരുകള്‍ക്ക് ആകര്‍ഷണീയത വളരെയേറെയുമാണ്. അത്തരം ഒരു പേരാണ് മറിയം. കാല-ദേശ-ഭാഷാ-സംസ്കാരങ്ങള്‍ക്ക് അതീതമായി നിലനില്‍ക്കുന്ന മനോഹരനാമം. READ MORE
Raipur St. Mary’s Orthodox Syrian Church Perunal
Raipur: The feast of Assumption of St. Mary, the Mother of Our God and the Patron Saint of Raipur, St. Mary’s Orthodox Syrian Church will be celebrated from 10 to 17 of August 2014. READ MORE
Plastic surgeon Dr Chona Thomas featured in Oman Daily Observer
Muscat: Oman's leading plastic surgeon Dr Chona Thomas was featured in the Oman's national newspaper, Oman Daily Observer in its Feature pages on July 13, 2014. READ MORE