Gregorian News Digest

6 views
Skip to first unread message

Gregorian News

unread,
Aug 30, 2014, 11:37:07 AM8/30/14
to orthodo...@googlegroups.com, ad...@yahoogroups.com
ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം അന്തര്‍ദേശീയ സമ്മേളനം സെപ്റ്റംബര്‍ 11 മുതല്‍
ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അന്തര്‍ദേശീയ സമ്മേളനം സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ കുട്ടിക്കാനം മാര്‍ ബസേലിയോസ് എന്‍ജിനീയറിംഗ് കോളജില്‍ നടക്കും. READ MORE

വയോധികന് തലചായ്ക്കാന്‍ ഇനി അറൂറ്റിമംഗലം ശാലേം ഭവന്‍
ഭാര്യയും മക്കളും ബന്ധുക്കളും ഉപേക്ഷിച്ച എണ്ണയ്ക്കാട്ടെ അംഗനവാടി വരാന്തയില്‍ അന്തിയുറങ്ങിയ 73 കാരായ വയോധികന് അറൂറ്റിമംഗലം ശാലേം ഭവന്‍ അഭയകേന്ദ്രമായി. READ MORE

ചെറിയനാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
ചെങ്ങന്നൂര്‍: ചെറിയനാട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. READ MORE

മാവേലിക്കര മുട്ടം പൈനുംമൂട്ടില്‍ തങ്കമ്മ ഉമ്മന്‍ (76) നിര്യാതയായി 
മാവേലിക്കര: മുട്ടം പൈനുംമൂട്ടില്‍ പി.വി. ഉമ്മന്റെ ഭാര്യ തങ്കമ്മ ഉമ്മന്‍ (76) നിര്യാതയായി. READ MORE

--
News Editor

Parumala Seminary

Gregorian News

unread,
Aug 31, 2014, 5:44:45 AM8/31/14
to orthodo...@googlegroups.com, ad...@yahoogroups.com
ബാലഭവനിലെ കുട്ടികള്‍ക്കൊപ്പം കാതോലിക്കാ ബാവാ ജന്മദിനം ആഘോഷിച്ചു
കുന്നംകുളം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 68-ാം ജന്മദിനം ബാലഭവനിലെ കുട്ടികളോടൊപ്പം ആഘോഷിച്ചു. READ MORE

അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സമ്മര്‍ ക്യാംപ് സമാപിച്ചു
അബുദാബി: സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ ടീനേജേഴ്സിനായി നടത്തിയ സമ്മര്‍ ക്യാംപ് സമാപിച്ചു. READ MORE

എട്ടുനോമ്പാചരണവും ഫാമിലി കോണ്‍ഫറന്‍സും മസ്കറ്റ് മഹാ ഇടവകയില്‍
മസ്കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക ഒ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ എട്ടുനോമ്പാചരണവും വചനശുശ്രൂഷയും ആഗസ്റ് 31 മുതല്‍ സെപ്റ്റംബര്‍ 8 വരെ റൂവി സെന്റ് തോമസ് ചര്‍ച്ചില്‍ നടത്തുന്നു. READ MORE

Gregorian News

unread,
Sep 3, 2014, 2:56:03 PM9/3/14
to orthodo...@googlegroups.com, ad...@yahoogroups.com
അനാഥരായ എട്ടുപേര്‍ക്ക് സ്നേഹത്തണല്‍ തീര്‍ത്ത് കാതോലിക്കാ ബാവാ
കുന്നംകുളം: തലച്ചായ്ക്കാന്‍ ഇടമില്ലാത്ത എട്ടുപേര്‍ക്ക് സ്നേഹത്തണല്‍ തീര്‍ത്ത് ഓര്‍ത്തഡോക്സ് സഭയുടെ READ MORE

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വരിഞ്ഞവിള പള്ളി പെരുന്നാളിന് കൊടിയേറി
ചാത്തന്നൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള മതസാഹോദര്യത്തിന്റെ സംഗമ സമതല പുണ്യഭൂമിയായ വരിഞ്ഞവിള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ തൃക്കൊടിയേറി. READ MORE

ധ്യാനചിന്തകള്‍-വിശുദ്ധ എട്ട് നോമ്പിന്റെ ഒന്നാം ദിവസം: ബിജോയ് ശാമുവേല്‍
വിശുദ്ധ കന്യകമറിയാമിന്റെ ജീവിതത്തിലേക്ക്...വിവാഹനിശ്ചയം  കഴിഞ്ഞ ബാലിക പുരുഷനെ അറിയാതെ ഗര്‍ഭം ധരിക്കുന്നു. കന്യകയായ മറിയം പരിശുദ്ധാത്മാവിനാല്‍, READ MORE

ധ്യാനചിന്തകള്‍-വിശുദ്ധ എട്ട് നോമ്പിന്റെ രണ്ടാം ദിവസം: ബിജോയ് ശാമുവേല്‍
വിശുദ്ധ കന്യകമറിയാമിന്റെ ജീവിതത്തിലേക്ക്...ദൈവത്തിന്റെ കൃപ നിറഞ്ഞ് അത് മറ്റുള്ളവര്‍ക്കും നല്‍കി രക്ഷയുടെ പാതയില്‍ എത്തിച്ച് സ്വര്‍ഗ്ഗരാജ്യത്തിന്റെ അനുഭവം രുചിച്ചറിഞ്ഞ ദൈവമാതാവിന്റെ ജീവിതം നമുക്ക് മാതൃകയാകട്ടെ. READ MORE

എളിമയുടെയും വിയത്തിന്റെയും സന്ദേശവുമായി എട്ടുനോമ്പ്: സുനില്‍ കെ. ബേബി
വിശുദ്ധ കന്യക മറിയാമിന്റെ ജനനത്തിന്റെ ഓര്‍മ്മ പുതുത്തിക്കൊണ്ട് എട്ട് നോമ്പിന്റെ ദിവസങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. READ MORE

ബഹറിന്‍ കത്തീഡ്രലില്‍ എട്ട് നോമ്പും, തിരുവചന പ്രഘോഷണവും
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിന് മുന്നോടിയായി അനുഷ്ഠിക്കുന്ന എട്ട് നോമ്പ് ഈ വര്‍ഷവും ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കൊണ്ടാടുന്നു. READ MORE

മസ്ക്കറ്റ് ഗാല സെന്റ് മേരീസ് പള്ളിയില്‍ എട്ട് നോമ്പും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും
പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോട് അനുബന്ധിച്ച് ആചരിക്കുന്ന എട്ട് നോമ്പ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കൊണ്ടാടുന്നു. READ MORE

Gregorian News

unread,
Sep 4, 2014, 3:07:30 PM9/4/14
to orthodo...@googlegroups.com, ad...@yahoogroups.com
ധ്യാനചിന്തകള്‍-വിശുദ്ധ എട്ട് നോമ്പിന്റെ മൂന്നാം ദിവസം: ബിജോയ് ശാമുവേല്‍
വിശുദ്ധ കന്യകമറിയാമിന്റെ ജീവിതത്തിലേക്ക്...വിശുദ്ധ ലൂക്കോസ് ഒന്നാം അദ്ധ്യായത്തില്‍ വചനിപ്പിനുശേഷം മറിയം എലിസേബത്തിന്റെ അടുത്തേക്ക് പോകുന്നു. READ MORE

ധ്യാനചിന്തകള്‍-വിശുദ്ധ എട്ട് നോമ്പിന്റെ നാലാം ദിവസം: ബിജോയ് ശാമുവേല്‍
വിശുദ്ധ കന്യകമറിയാമിന്റെ ജീവിതത്തിലേക്ക്...വിശുദ്ധ ലൂക്കോസ് ഒന്നാം അദ്ധ്യായത്തില്‍ 'കര്‍ത്താവ്  തന്നോട് അരുളിചെയ്തതിനു നിവൃത്തിയുണ്ടാകും എന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതതിയെന്ന് READ MORE

റാസല്‍ ഖൈമ സെന്റ് മേരീസ് പള്ളിയില്‍ എട്ട് നോമ്പും, കണ്‍വന്‍ഷനും
റാസല്‍ ഖൈമ: വിശുദ്ധ ദൈവനാമത്തില്‍ സ്ഥാപിതമായ റാസല്‍ ഖൈമ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും കണ്‍വന്‍ഷനും ആരംഭിച്ചു. READ MORE

Gregorian News

unread,
Sep 5, 2014, 3:45:16 PM9/5/14
to orthodo...@googlegroups.com, ad...@yahoogroups.com
'അവര്‍ ഒന്നാകുന്നു' കുടുംബസംഗമം 19ന് റാസല്‍ ഖൈമ പള്ളിയില്‍
മലങ്കര ഓര്‍ത്തഡോക്സ് സഭ മാനവശാക്തീകരണ  വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'അവര്‍ ഒന്നാകുന്നു' ദാമ്പത്യ മാര്‍ഗ്ഗനിര്‍ദ്ദേശ പദ്ധതിയുടെ ഭാഗമായി READ MORE

വെല്ലൂര്‍ സി.എം.സി. ഹോസ്പിറ്റല്‍; 2015-ലേക്കുള്ള സ്പോണ്‍സറിംഗ് ക്ഷണിക്കുന്നു
കോയമ്പത്തൂര്‍: ക്രിസ്തു ശിഷ്യ (തടാകം ആശ്രമം) ആശ്രമത്തില്‍ നിന്നും വെല്ലൂര്‍ സി.എം.സി. യിലേക്കുള്ള എം.ബി.ബി.എസ്., എം.ഡി. കോഴ്സിലേക്ക് സ്പോണ്‍സറിംഗ് ക്ഷണിക്കുന്നു. READ MORE

Devotional Thoughts for 4th Sunday after Soonoyo of St. Mary Mother of God
In the beginning of today’s reading we hear our Lord reminding His listeners the old principle of retaliation like an eye for an eye and a tooth for a tooth. READ MORE
Reply all
Reply to author
Forward
0 new messages