റിയാദ് ഒ.വി.ബി.എസ്. 2014 സമാപിച്ചു
റിയാദ്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക കൂട്ടായ്മയായ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ റിയാദ് സെന്‍ട്രലിന്റെയും READ MORE
ഫാമിലി കോണ്‍ഫ്രന്‍സ് സമാപിച്ചു
ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഒക്ടോബര്‍ 24, 25 തീയതികളില്‍ നടത്തിവരുന്ന ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു. READ MORE
കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന വൈദീക സംഗമം നടന്നു
പുനലൂര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭ കൊട്ടാരക്കര -പുലൂര്‍ ഭദ്രാസന വൈദീക സംഗമം ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. READ MORE
ബസ്കിയോമോ അസോസിയേഷന്‍ സമ്മേളനം പരുമലയില്‍ നടന്നു
പരുമല: പരുമല തിരുമേനിയുടെ 112-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന അഖില മലങ്കര ബസ്കിയോമോ അസോസിയേഷന്‍ സമ്മേളനം പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍ ഉദ്ഘാടനം ചെയ്തു. READ MORE
ഓര്‍ത്തഡോക്സ് വൈദിക സെമിനാരി അഡ്മിഷന്‍; അപേക്ഷകള്‍ ക്ഷണിക്കുന്നു
കോട്ടയം: ഓര്‍ത്തഡോക്സ് വൈദിക സെമിനാരി അടുത്ത ബാച്ചിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. READ MORE
അടുപ്പൂട്ടി പള്ളി പെരുന്നാള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കുന്നംകുളം: കുന്നംകുളത്തിന്റെ ദേശായോത്സവമായ അടുപ്പൂട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിപെരുന്നാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. READ MORE
മസ്ക്കറ്റ് ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക വികാരിക്ക് യാത്രയയപ്പ് നല്‍കി
മസ്ക്കറ്റ്: ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ബിനു ജോണ്‍ തോമസിന് 25 ശനിയാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം യാത്രയയപ്പ് നല്‍കി. READ MORE
പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ജബല്‍-അലി പള്ളിയില്‍
ജബല്‍-അലി: പരിശുദ്ധ പരുമല തിരുമിേയുടെ ഓര്‍മപ്പെരുന്നാള്‍ ജബല്‍-അലി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ ആചരിക്കുന്നു. READ MORE
നിലയ്ക്കലില്‍ എക്യുമെനിക്കല്‍ സംഗമം മര്‍ത്തമറിയം തീര്‍ത്ഥാടന പളളിയില്‍ നടന്നു
വടശ്ശേരിക്കര: നാടിന്റെ വികസത്തിനായി സഭയിലെ വൈദികരും അത്മായരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. READ MORE
7th Sraadha Perunnal of H.G. Dr. Stephanos Mar Theodosius
Bhilai: The 7th Sraadha Perunal of LL Stephanos Mar Thedosius , the first Metropolitan of Madras and Calcutta Dioceses, is celebrated from 26th October to Nov 5th, 2014 at St. Thomas Chapel , Bhilai READ MORE