Gregorian News Digest

3 views
Skip to first unread message

Gregorian News

unread,
Dec 18, 2014, 1:51:18 PM12/18/14
to orthodo...@googlegroups.com, ad...@yahoogroups.com
മസ്ക്കറ്റ് ഗാല സെന്റ് മേരീസ് ഇടവകയില്‍ ക്രിസ്തുമസ് കാരള്‍ നടത്തി
മസ്ക്കറ്റ്: ഗാല സെന്റ് മേരീസ് ഇടവകയിലെ പ്രഥമ ക്രിസ്തുമസ്  കാരള്‍ പ്രോഗ്രാം 15ന് വൈകിട്ട് 8 മണി മുതല്‍ ഗാല ബോഷ് ഹാളില്‍ നടന്നു. READ MORE 

ഓര്‍ത്തഡോക്സ് സഭയില്‍ ദനഹാ ശുശ്രൂഷയ്ക്കുള്ള പ്രത്യേക പാത്രവും ശോശപ്പായും വിതരണത്തിന് തയ്യാറായി
മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ പള്ളികളിലെ ആരാധനാലയങ്ങളില്‍ ദനഹാശുശ്രൂഷയ്ക്കുള്ള ഉപയോഗത്തിനും ആരാധനാ വര്‍ഷം മുഴുവന്‍ പള്ളിയില്‍ ദനഹാ വെള്ളം സൂക്ഷിക്കുന്നതിനുമായി READ MORE

തിരുപ്പിറവിയുടെ ഗാനങ്ങളുമായി ഡാലസ് സെന്റ് മേരീസ് യുവജനപ്രസ്ഥാനം കൈരളി ടി.വി.യില്‍
ഡാലസ്: ലോകം മുഴുവന്‍ ക്രിസ്തുമസ് ആഘോഷങ്ങളാല്‍ നിറഞ്ഞുനില്‍ക്കുന്ന ഈ വേളയില്‍ തിരുജനനത്തിന്റെ സന്ദേശം വിളിച്ചോതുന്ന മനോഹരമായ ഗാനങ്ങളുമായി ഡാലസ് സെന്റ് മേരീസ് യുവജനപ്രസ്ഥാനം എത്തുന്നു. READ MORE

--
News Editor
Parumala Seminary

Gregorian News

unread,
Dec 19, 2014, 2:33:40 PM12/19/14
to orthodo...@googlegroups.com, ad...@yahoogroups.com
മാര്‍ത്തോമ്മാ ശ്ളീഹായുടെ പാദസ്പര്‍ശത്താല്‍ നിലയ്ക്കല്‍ അനുഗ്രഹീതം: മാത്യൂസ് മാര്‍ തേവോദോസിയോസ് 
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വി. മാര്‍ത്തോമ്മാ ശ്ളീഹായുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ആങ്ങമൂഴി ഊര്‍ശ്ളേം READ MORE

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളിയില്‍ "നക്ഷത്രരാവ്-2014'' ഡിസംബര്‍ 21 മുതല്‍
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ലോക രക്ഷിതാവിന്റെ പിറവി ദിനത്തോടനുബന്ധിച്ച് "നക്ഷത്രരാവ്-2014'' ഡിസംബര്‍ 21 മുതല്‍ നടത്തപ്പെടും. READ MORE

ഫാ.ഡോ. കുന്നത്ത് പി. ഗീവര്‍ഗീസ് കത്തനാരുടെ സഹധര്‍മ്മിണി ചിന്നു ഗീവര്‍ഗീസ് (74) നിര്യാതയായി
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ വൈദികനായ ഫാ. ഡോ. കുന്നത്ത് പി. ഗീവര്‍ഗീസ് കത്തനാരുടെ സഹധര്‍മ്മിണി ചിന്നു ഗീവര്‍ഗീസ് (74) അമേരിക്കയിലെ ലൂയിസ് വില്ലയില്‍ നിര്യാതയായി. READ MORE

മാര്‍ തോമാശ്ളീഹായുടെ രക്തസാക്ഷിദിനവും, ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ ഓര്‍മപ്പെരുന്നാളും
ന്യൂയോര്‍ക്ക്: ജാക്സണ്‍ ഹൈക്സ് സെന്റ് മേരീസ് ഇടവക മാര്‍ത്തോമ്മാ ശ്ളീഹായുടെ രക്തസാക്ഷിദിനവും വാകത്താനം വള്ളിക്കാട്ട് ദയറായില്‍ കബറടങ്ങിയിരിക്കുന്ന READ MORE

സൌത്ത്-വെസ്റ് ഭദ്രാസന കൌണ്‍സില്‍ പീഡിത സഹോദരങ്ങളെ സഹായിക്കാനും തീരുമാനിച്ചു
ഹൂസ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത്-വെസ്റ് ഭദ്രാസന കൌണ്‍സില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടി. READ MORE

Gregorian News

unread,
Dec 20, 2014, 4:06:19 AM12/20/14
to orthodo...@googlegroups.com, ad...@yahoogroups.com
നിലയ്ക്കല്‍ ഭദ്രാസനദിനം ഡിസംബര്‍ 21ന്
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ “നിലയ്ക്കല്‍ ഭദ്രാസന ദിനം” ഡിസംബര്‍ 21 ഞായറാഴ്ച ആചരിക്കും.  READ MORE

നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം കലാമത്സരം ഡിസംബര്‍ 21ന്
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം കലാമത്സരം ഡിസംബര്‍ 21ന് ഞായറാഴ്ച 10 മണി മുതല്‍ റാന്നി,  സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടും. READ MORE

കറ്റാനം സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളി ഒ.സി.വൈ.എം. സുവര്‍ണ്ണ ജൂബിലി സമ്മേളനം 21ന്
കറ്റാനം സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളി യുവജന പ്രസ്ഥാനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ഇടവകതല ക്രിസ്തുമസ് ആഘോഷവും 21ന് നടത്തുന്നു. READ MORE

മര്‍ത്ത് മറിയം സമാജം 12-ാമത് യു.എ.ഇ മേഖല വാര്‍ഷിക സമ്മേളനം നടന്നു
മര്‍ത്ത് മറിയം സമാജം 12-ാമത് യു.എ.ഇ മേഖല വാര്‍ഷിക സമ്മേളനം "യുവ തലമുറയുടെ വിശ്വാസ രൂപീകരണം'' എന്ന വിഷയത്തെ ആസ്പദമാക്കി ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടന്നു. READ MORE

സാധാരണക്കാരോടുള്ള കരുതലിന്റെ സന്ദേശം: സഖറിയാ മാര്‍ അന്തോണിയോസ് 
സാധാരണ മനുഷ്യരോടുള്ള കരുതലാണ് ക്രിസ്തുമസ്. സാധാരണക്കാരെ ഉയര്‍ത്താന്‍ യേശു മനുഷ്യായി.  READ MORE

വിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ബഹറിനില്‍; പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യ കാര്‍മികന്‍
മനാമ: യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ പ്രധാനിയും ഭാരതത്തിന്റെ അപ്പോസ്തോലനുമായ വിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹായുടെ ഓര്‍മ്മപ്പെരുന്നാളിന് പങ്കെടുക്കുവാന്‍ ബഹറിന്‍ വിമാനത്താവളത്തില്‍ READ MORE

പ്രവാസി വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് നവ്യാനുഭവം പകര്‍ന്ന് റിയാദില്‍ ധ്യാനം നടന്നു
റിയാദ്: റിയാദിലെ കോണ്‍ഗ്രിഗേഷുകളുടെ ഏകീകൃത ഭരണ സംവിധാനമായ എം.ഒ.സി. റിയാദിന്റെ ആഭിമുഖ്യത്തില്‍ നടന്ന ധ്യാനം പ്രവാസി വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് നവ്യാനുഭവം പകര്‍ന്നു. READ MORE

OVBS at Muscat Maha Edavaka officially begins under Fr Rinju P Koshy
Muscat: The Silver Jubilee classes of OVBS at Mar Gregorios Orthodox Maha Edavaka Muscat (MGOME) was officially launched on December 19 at St Thomas Church. READ MORE 

Gregorian News

unread,
Dec 23, 2014, 3:30:32 PM12/23/14
to orthodo...@googlegroups.com, ad...@yahoogroups.com
റഹ്‌മ യുവജനങ്ങളുടെ ലേബര്‍ ക്യാമ്പ് സന്ദര്‍ശനം സ്രദ്ധേയമായി.
മനാമ: ബഹറിന്‍ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചു ഡിസംബര് മാസം 16ം തീയതി സാര്‍ എന്ന സ്ഥലത്ത്‌ ഏകദേശം 300 സഹോദരങ്ങള്‍ താമസിക്കുന്ന READ MORE

Muscat Mar Gregorios Maha Edavaka to hold Annual Talent Contest from Dec 26
Muscat: The Youth Movement of Mar Gregorios Orthodox Maha Edavaka (MGOME) will conduct the annual talent competition for 2014 on December 26 and January 9, 2015.  READ MORE

Gregorian News

unread,
Dec 23, 2014, 3:30:32 PM12/23/14
to orthodo...@googlegroups.com, ad...@yahoogroups.com
കറ്റാനം വലിയപള്ളി ഒ.സി.വൈ.എം. സുവര്‍ണ്ണ ജൂബിലി സമാപനവും ക്രിസ്തുമസ് ആഘോഷവും നടത്തി
കറ്റാനം സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ഇടവകതല ക്രിസ്തുമസ് ആഘോഷവും നടന്നു. READ MORE

കുന്നംകുളം കോട്ടപ്പടി ചെമ്മണ്ണൂര്‍ ഫാ. സി.ടി. ജോസ് (65) നിര്യാതനായി
കുന്നംകുളം: മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രി ചാപ്പല്‍ ചാപ്ലിനും പഴഞ്ഞി എംഡി കോളജ് റിട്ട. ഉദ്യോഗസ്ഥനുമായ കോട്ടപ്പടി ചെമ്മണ്ണൂര്‍ ഫാ. സി.ടി. ജോസ് (65) നിര്യാതനായി. READ MORE

Gregorian News

unread,
Dec 24, 2014, 12:57:01 PM12/24/14
to orthodo...@googlegroups.com, ad...@yahoogroups.com
അഞ്ചല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ ഇടമുളയ്ക്കല്‍ വി.എം.ഡി.എം. സെന്ററില്‍
ഇടമുളയ്ക്കല്‍: മലങ്കര ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ കിഴക്കന്‍ മേഖലയിലെ 19 പള്ളികളുടെ നേതൃത്വത്തില്‍ നടത്തുന്ന അഞ്ചല്‍ കണ്‍വന്‍ഷന്‍ READ MORE

സപ്തതി പിന്നിട്ടവര്‍ക്ക് നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആദരവ്
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസനം 70 വയസ്സ് പൂര്‍ത്തിയാക്കിയ  ഭദ്രാസന അംഗങ്ങളെ ആദരിക്കുന്നു. READ MORE

ഡോവര്‍ സെന്റ് തോമസില്‍ ക്രിസ്തുമസ്-നവവത്സര ആഘോഷം
ന്യൂജേഴ്സി: ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ ക്രിസ്തുമസ് ശുശ്രൂഷകള്‍ 24ന് വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥനയോടെ ആരംഭിക്കും. READ MORE

അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷം
അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ക്രിസ്തുമസ്-പുതുവത്സര ശുശ്രൂഷകള്‍ 24ന് വൈകിട്ട് 6ന് ആരംഭിക്കും. READ MORE

സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കേണ്‍ഫറന്‍സ് 2015: രജിസ്ട്രേഷന്‍ കിക്ക് ഓഫ് 28ന്
ഡാലസ്: സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ 2015 ഫാമിലി ആന്റ് യൂത്ത് കേണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍ കിക്ക് ഓഫ് 28ന് READ MORE

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷം
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ്-പുതുവത്സര ശുശ്രൂഷകള്‍ക്കും, ഇടവക ദിനത്തിനും മാര്‍ നിക്കോദിമോസ് മുഖ്യകാര്‍മികത്വം വഹിക്കും.  READ MORE

ഫാ. മത്തായി ആലക്കോട്ടിന്റെ മാതാവ് കുഞ്ഞമ്മ വര്‍ഗീസ് (90) നിര്യാതയായി
മെഴുവേലി ആലക്കോട്ട് വടക്കേതില്‍ ചെമ്പുംകണ്ടത്തില്‍ പരേതനായ മത്തായി വര്‍ഗീസിന്റെ ഭാര്യ കുഞ്ഞമ്മ വര്‍ഗ്ഗീസ് (90) നിര്യാതയായി. READ MORE

ഒര്‍ലാന്റോ സെന്റ് മേരീസ് ദേവാലയത്തില്‍ ക്രിസ്തുമസ് ശുശ്രൂഷ
ഒര്‍ലാന്റോ: മാനവകുലത്തിന്റെ വീണ്ടെടുപ്പിനായി മനുഷ്യാവതാരം ചെയ്ത ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ജനനം വിളിച്ചറിയിച്ച് കരോള്‍ സംഘങ്ങള്‍ ലോകമെമ്പാടും ക്രിസ്തുമസ് രാവുകളെ READ MORE

കോട്ടപ്പടി ജോസ് അച്ച് സഭയുടെ അന്ത്യപ്രണാമം
കുന്നംകുളം: കഴിഞ്ഞ ദിവസം നിര്യാതനായ കോട്ടപ്പടി ചെമ്മണ്ണൂര്‍ ഫാ. സി.ടി. ജോസിന് സഭയുടെ അന്ത്യ പ്രണാമം. READ MORE

ഫാ. സിജു സഖറിയായ്ക്ക് യാത്രയയപ്പ് നല്‍കി
റിയാദ്: ഹൃസ്വ സന്ദര്‍ശനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഫാ. സിജു സഖറിയാ വെട്ടിയാറ്ി റിയാദ് ഓര്‍ത്തഡോക്സ് കൂട്ടായ്മകളുടെ ഏകീകൃത സംവിധാനമായ എം.ഒ.സി.സി. റിയാദിന്റെ നേതൃത്വത്തില്‍ READ MORE

Gregorian News

unread,
Dec 25, 2014, 5:30:37 AM12/25/14
to orthodo...@googlegroups.com, ad...@yahoogroups.com
കാരുണ്യം നിറഞ്ഞ ക്രിസ്തുമസ് ആഘോഷത്തിലൂടെ നന്മിറഞ്ഞ ഒരു പുതുവര്‍ഷത്തിലേക്ക്: ഫിലിപ്പ് മാരേട്ട്
വീണ്ടും ഒരു ക്രിസ്തുമസ് കൂടെ ആഗതമാകുന്നു. എല്ലായിടത്തും ആഘോഷം തുടങ്ങി കഴിഞ്ഞു. READ MORE

ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റില്‍ വരവേല്‍പ്പ് നല്‍കി
കുവൈറ്റ്: ശ്ളൈഹീക സന്ദര്‍ശനത്തിന്റെ ഭാഗമായി കുവൈറ്റില്‍ എത്തിച്ചേര്‍ന്ന ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായ്ക്ക് കുവൈറ്റ് വിമാനത്താവളത്തില്‍ വരവേല്‍പ്പ് നല്‍കി. READ MORE

ക്രിസ്തുമസ്: പരസ്പര സ്നേഹത്തിലുള്ള പങ്കു ചേരല്‍-സുനില്‍ കെ. ബേബി
"തന്നില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനായി തന്റെ ഏകജാതനായ പുത്രനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു.'' READ MORE

ഡബ്ളിന്‍ സെന്റ് മേരീസ് പള്ളിയില്‍ യല്‍ദോ പെരുന്നാള്‍
ലൂക്കന്‍: ഡബ്ളിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ യല്‍ദോ പെരുന്നാള്‍ 24ന് മൂന്നിന് ലൂക്കന്‍ മെയിന്‍ സ്ട്രീറ്റിലുള്ള പ്രസ്ബൈറ്റേറിയന്‍ പള്ളിയില്‍ READ MORE

Gregorian News

unread,
Dec 27, 2014, 3:34:54 AM12/27/14
to orthodo...@googlegroups.com, ad...@yahoogroups.com
സ്നേഹയ്ക്കും സച്ചുവിനും സ്നേഹസ്വരമേറും ക്രിസ്തുമസ്
കോഴിക്കോട്: വിധി തനിച്ചാക്കിയെങ്കിലും സ്നേഹയ്ക്കും സച്ചുവിനും സ്നേഹസ്വര മുഖരിതമായ ക്രിസ്തുമസ് ആയിരുന്നു ഈ വര്‍ഷം. READ MORE

മയൂര്‍വിഹാര്‍ ഫേസ് ത്രീ സെന്റ് ജെയിംസ് പള്ളിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു
ഡല്‍ഹി: മയൂര്‍വിഹാര്‍ ഫേസ് ത്രീ സെന്റ് ജെയിംസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് ആഘോഷിച്ചു. READ MORE

നൃത്ത വിസ്മയങ്ങളുമായി ഡാളസ് ഡാന്‍സ് ഫിയസ്റാ 27ന്
ഡാളസ്: സെന്റ് മേരീസ് വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡാളസ് ഡാന്‍സ് ഫിയസ്റാ 27ന് READ MORE

ചെങ്ങന്നൂര്‍ ഭദ്രാസന ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ജനുവരി 1 മുതല്‍
ചെങ്ങന്നൂര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള എത്താമത് ചെങ്ങന്നൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനും READ MORE

ദേവലോകത്ത് സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 2,3, തീയതികളില്‍
കോട്ടയം: ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന ഭാഗ്യസ്മരണാര്‍ഹരായ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 51-ാം ഓര്‍മ്മയും, READ MORE
Reply all
Reply to author
Forward
0 new messages