Gregorian News Digest

6 views
Skip to first unread message

Gregorian News

unread,
Jul 31, 2014, 4:34:58 PM7/31/14
to orthodo...@googlegroups.com, ad...@yahoogroups.com
ജീവകാരുണ്യ പ്രവൃത്തിക്കായി കോടികളുടെ സ്വത്ത് സൌജന്യമായി സഭയ്ക്ക് നല്‍കുന്നു
പഴഞ്ഞി: വയോജനാലയമോ അനാഥാലയമോ തുടങ്ങാനായി 23 സെന്റ് സ്ഥലവും, 3000 ചതുരശ്ര അടിയുള്ള വീടും സൌജന്യമായി ഓര്‍ത്തഡോക്സ് സഭയ്ക്ക് നല്‍കുന്നു. READ MORE

മര്‍ത്തമറിയം സമാജം സമ്മേളനം നടത്തി
മാവേലിക്കര: പൌലോസ് മാര്‍ പക്കോമിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായി നടന്ന ഓര്‍ത്തഡോക്സ് സഭ മര്‍ത്തമറിയം സമാജം സമ്മേളനം READ MORE

പരിശുദ്ധ കാതോലിക്കാ ബാവാ ശ്ളൈകീക സന്ദര്‍ശനത്തിനായി സെപ്റ്റംബറില്‍ അമേരിക്കയില്‍
മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വതീയന്‍ കാതോലിക്കാ ബാവാ ശ്ളൈകീക സന്ദര്‍ശനത്തിനായി സെപ്റ്റംബറില്‍ അമേരിക്കയില്‍ എത്തുന്നു. READ MORE

വാഷിംഗ്ടണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക സുവര്‍ണ്ണ ജൂബിലി നിറവില്‍
വാഷിംഗ്ടണ്‍ ഡി.സി.: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക സുവര്‍ണ്ണ ജൂബിലി നിറവില്‍. READ MORE

തിരുവനന്തപുരം ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ആഗസ്റ് മൂന്ന് മുതല്‍
തിരുവനന്തപുരം: പട്ടണത്തിലെ ഓര്‍ത്തഡോക്സ് ഇടവകകളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന തിരുവനന്തപുരം ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ READ MORE

നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് കൂദാശ ആഗസ്റ് 1, 2 തീയതികളില്‍
തിരുവനന്തപുരം: പുതുക്കിപ്പണിത നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിന്റെ കൂദാശ ആഗസ്റ് 1, 2 തീയതികളില്‍ നടക്കും. READ MORE

President of India honours Santhomians
Bhilai: President of India Shri. Pranab Mukherjee awarded 11 Gold medals to the university Rank holders of St. Thomas College, Bhilai. READ MORE

--
News Editor

Parumala Seminary

Gregorian News

unread,
Aug 1, 2014, 11:30:34 AM8/1/14
to orthodo...@googlegroups.com, ad...@yahoogroups.com
മാമ്മന്‍ മാത്യുവിനും ജോര്‍ജ്ജ് മുത്തൂറ്റിനും എ.ഐ.എം.എ. അവാര്‍ഡ്
മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യുവിനും മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ്ജ് മുത്തൂറ്റിനും ഓള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്‍ (എ.ഐ.എം.എ.) അവാര്‍ഡ് ലഭിച്ചു. READ MORE

ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് ആഗസ്റ് 4 മുതല്‍ 8 വരെ
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആഗസ്റ് 4 മുതല്‍ 8 വരെ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കും. READ MORE

മാര്‍ അപ്രേം പള്ളിയില്‍ കല്ലിട്ട പെരുന്നാള്‍ ആഗസ്റ് 1 മുതല്‍
തോട്ടയ്ക്കാട്: മാര്‍ അപ്രേം പള്ളിയില്‍ കല്ലിട്ട പെരുന്നാളും പതിഞ്ച് നോമ്പാചരണവും ആരംഭിച്ചു. READ MORE

ബ്രോങ്ക്സ് വെസ്റ്ചെസ്റര്‍ സുവിശേഷയോഗം 9, 10 തീയതികളില്‍
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് വെസ്റ്ചെസ്റര്‍ മേഖലയിലുള്ള മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ സുവിശേഷയോഗം നടത്തുന്നു. READ MORE 

Gregorian News

unread,
Aug 2, 2014, 3:31:09 AM8/2/14
to orthodo...@googlegroups.com, ad...@yahoogroups.com
ആഘോഷങ്ങള്‍ ആഡംബരമാക്കാനുള്ളതല്ല: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി കൂദാശ ചെയ്തു. READ MORE


SOGS Family Get-Together at Parumala on 8th Aug
The 16th Annual Family Get-together of St. Gregorios Orthodox Society -SGOS, will be held at Parumala Church on Friday, 8th Aug 2014, READ MORE

Gregorian News

unread,
Aug 5, 2014, 3:43:45 AM8/5/14
to orthodo...@googlegroups.com, ad...@yahoogroups.com
ഓര്‍ത്തഡോക്സ് സഭയുമായി ചര്‍ച്ചയ്ക്ക് പാത്രിയര്‍ക്കീസ് ബാവായുടെ നിര്‍ദ്ദേശം
മലങ്കര സഭയില്‍ ഐക്യത്തിന്റെ കാഹളം മുഴക്കി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയനും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം കരീം ദ്വിതീയനും. READ MORE

മരണശേഷവും അനാഥര്‍ക്ക് തണലായി മറിയാമ്മ
പഴഞ്ഞി: "നിക്കുള്ളതെല്ലാം ദരിദ്രര്‍ക്ക് നല്‍കി എന്റെ പിന്നാലെ വരിക'' എന്ന ബൈബിള്‍ വചനം അക്ഷരംപ്രതി പാലിച്ച READ MORE

വിദ്യാര്‍ത്ഥികള്‍ ദേശത്തിന്റെ അഭിമാനമായി മാറണം: അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ്
പെരുനോട്: ദേശത്തിന്റെ അഭിമാനമായി വിദ്യാര്‍ത്ഥികള്‍ മാറണമെന്ന് ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. READ MORE

മദ്യത്തിന്റെ ലഭ്യത കുറയ്ക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ
മദ്യത്തിന്റെ ലഭ്യത കുറയ്ക്കുന്നതിനായുള്ള എല്ലാ നടപടികള്‍ക്കും പിന്തുണ നല്‍കണമെന്നും വര്‍ദ്ധിച്ചു വരുന്ന വിവാഹമോചന നിരക്ക് കുറയ്ക്കുന്നതിനായി READ MORE

ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പരി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍
ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പരിശുദ്ധ വാങ്ങിപ്പു പെരുന്നാള്‍ ആഗസ്റ് 10 ഞായറാഴ്ച കൊടിയേറ്റോടുകൂടി ആരംഭിക്കും. READ MORE

Gregorian News

unread,
Aug 6, 2014, 10:32:54 AM8/6/14
to orthodo...@googlegroups.com, ad...@yahoogroups.com
പെരുനാട് ബഥനി ആശ്രമത്തില്‍ സംയുക്ത ഓര്‍മപ്പെരുന്നാള്‍ സമാപിച്ചു
പെരുനാട്: അലക്സിയോസ് മാര്‍ തേവോദോസ്യോസ്, യൂഹാനോന്‍ മാര്‍ അത്താനാസ്യോസ്, പാലോസ് മാര്‍ പക്കോമിയോസ് എന്നിവരുടെ സംയുക്ത ഓര്‍മപ്പെരുന്നാള്‍ ബഥനി ആശ്രമത്തില്‍ കൊണ്ടാടി. READ MORE

മാര്‍ തേവോദോസ്യോസ് എക്സലന്‍സി അവാര്‍ഡ് ഡോ.വി.പി. ഗംഗാധരന് പിറന്നാള്‍ സമ്മാനമായി
പെരുനാട്: ബഥനി ആശ്രമം ഏര്‍പ്പെടുത്തിയിട്ടുള്ള മാര്‍ തേവോദോസിയോസ് എക്സലന്‍സി അവാര്‍ഡ് പ്രമുഖ അര്‍ബുദരോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന് ലഭിച്ച പിറന്നാള്‍ സമ്മാനമായി. READ MORE

മാര്‍ പക്കോമിയോസ് സ്മൃതി വാഹന തീര്‍ത്ഥയാത്ര നടത്തി
മാവേലിക്കര: മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ആയിരുന്ന പൌലോസ് മാര്‍ പക്കോമിയോസ് തിരുമേനിയുടെ രണ്ടാം ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് READ MORE

പത്തിച്ചിറ വലിയപള്ളിയുടെ ചാപ്പലില്‍ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍
മാവേലിക്കര: പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ ചാപ്പലായ ചെട്ടികുളങ്ങര സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചാപ്പലിന്റെ 16-ാമത് പെരുന്നാളും READ MORE

ബാഹ്യകേരള ഭദ്രാസന സണ്‍ഡേസ്കൂള്‍ പ്രതിഭ 
മലങ്കര ഓര്‍ത്തഡോക്സ് സഭ ബാഹ്യ കേരള ഭദ്രാസനങ്ങളുടെ സണ്‍ഡേസ്കൂള്‍ പ്രസംഗ മത്സരത്തില്‍ ഷെറിന്‍ മറിയം സാമുവേല്‍ ഒന്നാം സ്ഥാനം നേടി. READ MORE

ബാലസമാജം കേന്ദ്ര കലാമത്സരം ആഗസ്റ് 9ന്
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ കേന്ദ്ര കലാമത്സരം ആഗസ്റ് 9-ാം തീയതി ശനിയാഴ്ച നടത്തുന്നു. READ MORE

വാലികോട്ടേജില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ 
ന്യൂയോര്‍ക്ക്: റോക്ക് ലാന്റ് വാലികോട്ടേജ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ 16, 17 തീയതികളില്‍ ആചരിക്കുന്നു. READ MORE 

Fr Timothy to lead Diocese OCYM & MGOCSM Annual Conference
Bangalore: The Bangalore Diocese OCYM & MGOCSM will hold its annual conference for 2014 on August 10 at St Stephens Orthodox Church, Vijayanagar. READ MORE

Gregorian News

unread,
Aug 7, 2014, 5:06:54 AM8/7/14
to orthodo...@googlegroups.com, ad...@yahoogroups.com
സഫേണ്‍ സെന്റ് മേരീസ് ഇടവകയില്‍ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ 
ന്യൂയോര്‍ക്ക്: റോക്ക് ലാന്റ് സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ READ MORE

Raipur, St.Mary’s Orthodox Syrian Church Perunal 2014 
The feast of Assumption of St. Mary, the Mother of Our God and the Patron Saint of our parish will be celebrated as Parish Perunal from 10th -17th August 2014. READ MORE

Gregorian News

unread,
Aug 8, 2014, 7:57:04 AM8/8/14
to orthodo...@googlegroups.com, ad...@yahoogroups.com
ഓര്‍ലാന്റോ സെന്റ് മേരീസ് ദേവാലയ കൂദാശ സെപ്റ്റംബര്‍ 24, 25 തീയതികളില്‍
ഫ്ളോറിഡ: ഓര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയ കൂദാശ സെപ്റ്റംബര്‍ 24, 25 തീയതികളില്‍ നടക്കും.  READ MORE

വി.ദൈവമാതാവിന്റെ വാങ്ങിപ്പുപ്പെരുന്നാളും സ്ഥാപക വാര്‍ഷികദിനാചരണവും
ഗോവ: വാസ്കോഡ ഗാമ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ വാങ്ങിപ്പുപ്പെരുന്നാളിനും ദേവാലയത്തിന്റെ 48-ാം സ്ഥാപക വാര്‍ഷിക ദിനാചരണത്തിനും കൊടിയേറി. READ MORE

ദേവാലയ കൂദാശയും മാര്‍ പക്കോമിയോസിന്റെ ശ്രാദ്ധപ്പെരുന്നാളും 15, 16, 17 തീയതികളില്‍
പിറവം: മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട് വെസ്റ് ഭദ്രാസനത്തിലെ പിറവത്തിന്റെ പരുമല എന്നറിയപ്പെടുന്ന സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സെന്റര്‍ ദേവാലയ കൂദാശയും READ MORE

എയ്മ പുരസ്കാരം മാമ്മന്‍ മാത്യുവിനും, ജോര്‍ജ്ജ് മുത്തൂറ്റിനും നല്‍കി
്യൂഡല്‍ഹി: ഓള്‍ ഇന്ത്യ മാജ്േമെന്റ് അസോസിയേഷന്‍ (എയ്മ) ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. READ MORE

Gregorian News

unread,
Aug 10, 2014, 4:09:32 PM8/10/14
to orthodo...@googlegroups.com, ad...@yahoogroups.com
പ്രഥമ മലങ്കര വര്‍ഗീസ് അവാര്‍ഡ് അഡ്വ. വര്‍ഗീസുകുട്ടി മാമ്മലശ്ശേരിക്ക്
അഖില മലങ്കര ഓര്‍ത്തഡോക്സ് അല്‍മായ വേദി ഏര്‍പ്പെടുത്തിയ പ്രഥമ മലങ്കര വര്‍ഗ്ഗീസ് അവാര്‍ഡ് അഡ്വ. വര്‍ഗ്ഗീസുകുട്ടി മാമ്മലശ്ശേരിക്ക്. READ MORE 

"അവര്‍ ഒന്നാകുന്നു'' ദമ്പതി സംഗമം 9ന് ഊരമന പള്ളിയില്‍
സാംസ്കാരികവും സാമൂഹികവുമായ അനവധി പുത്തന്‍ പ്രവണതകള്‍ നമ്മുടെ മൂല്യവ്യവസ്ഥിതിയെത്തന്നെ തകിടം മറിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇത്തരം READ MORE

ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സമാപിച്ചു
കോട്ടയം: ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആഗസ്റ് 4 മുതല്‍ 8 വരെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ READ MORE

ദേവാലയ കൂദാശയും സ്മൃതി മണ്ഡപ സമര്‍പ്പണവും 22, 23 തീയതികളില്‍
വടശ്ശേരിക്കര: പുനര്‍ നിര്‍മ്മിച്ച നിലയ്ക്കല്‍ ഭദ്രാസനത്തിലെ വടശ്ശേരിക്കര സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിന്റെ കൂദാശയും സ്മൃതി മണ്ഡപ READ MORE

Patna Mar Gregorios Orthodox Church Golden Jubilee- felicitation to Rev. Fr. Geevarghese Ramban
Mar Gregorios Orthodox Syrian Church, Patna felicitated former Vicar Rev. Fr. Geevarghese Ramban, present administrator St. Thomas College, Bhilai on Sunday 3rd August, 2014 READ MORE
Reply all
Reply to author
Forward
0 new messages