Gregorian News Digest

2 views
Skip to first unread message

Gregorian News

unread,
Feb 7, 2015, 6:16:29 PM2/7/15
to orthodo...@googlegroups.com, ad...@yahoogroups.com
സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവക ആദ്യഫലപ്പെരുന്നാള്‍ 13ന്
കുവൈറ്റ്: സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവക ആദ്യഫല പെരുന്നാള്‍ 13ന് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ നടത്തും. READ MORE

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പശ്ചാത്തലത്തില്‍ വേദശാസ്ത്ര വിദ്യാഭ്യാസത്തിന്റെ പുനര്‍ ക്രമീകരണം 
കോട്ടയം: പാര്‍ശ്വവല്‍കൃത ജനതയെ ഉള്‍ക്കൊണ്ട് നീതിനിഷ്ഠവും വിശുദ്ധവുമായ സമൂഹമായിത്തീരുവാന്‍ സഭകള്‍ക്ക് കഴിയണം എന്ന് അഖിലലോക സഭാ കൌണ്‍സില്‍ മുന്‍ കോഡിനേറ്റര്‍ READ MORE

ഡോ. സാറാമ്മ വര്‍ഗീസ് ദേശീയ സമിതി അദ്ധ്യക്ഷ 
ആള്‍ ഇന്ത്യ കൌണ്‍സില്‍ ഫോര്‍ ക്രിസ്ത്യന്‍ വിമണ്‍ പ്രസിഡന്റായി ഡോ. സാറാമ്മ വര്‍ഗീസ് നിയമിതയായി. READ MORE

സെറാംമ്പൂര്‍ ബിരുദദാനം പഴയ സെമിനാരിയില്‍ ഫെബ്രുവരി 7ന്
കോട്ടയം: ഇന്ത്യയിലെ ഏറ്റവും പുരാതന സര്‍വ്വകലാശാലകളിലൊന്നായ സെറാംമ്പൂര്‍ സര്‍വ്വകലാശാലയുടെ ബിരുദദാന സമ്മേളനം ഫെബ്രുവരി 7ന് മൂന്നിന് പഴയ സെമിനാരിയില്‍ നടക്കും. READ MORE

Dr Mar Seraphim consecrates home for the differently challenged girls and school in Mysore
Bilikere, Mysore: Bengaluru Diocese of Indian Orthodox Church is giving increasing importance to the existing Diocese Mission projects at Bilikere, Mysore READ MORE

--
News Editor
Parumala Seminary

Gregorian News

unread,
Feb 7, 2015, 6:16:29 PM2/7/15
to orthodo...@googlegroups.com, ad...@yahoogroups.com
സെറാംമ്പൂര്‍ ബിരുദദാനം: സാംസ്കാരിക സംഗമം
കോട്ടയം: പഴയ സെമിനാരിയില്‍ ഇന്ന് നടക്കുന്ന സെറാംമ്പൂര്‍ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിന് മുന്നോടിയായി നടന്ന സാംസ്കാരിക സംഗമം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.  READ MORE

കലഞ്ഞൂര്‍ സ്വദേശി അബുദാബിയില്‍ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ചു
കലഞ്ഞൂര്‍: വലിയപള്ളിക്ക് സമീപം പള്ളിക്കിഴക്കേതില്‍ രാജുവിന്റെ മകന്‍ രഞ്ജു രാജു (27) അബുദാബിയില്‍ ഒപ്പം ജോലി ചെയ്യുന്ന പാക്കിസ്ഥാനിയുടെ കുത്തേറ്റു മരിച്ചു. READ MORE

Gregorian News

unread,
Feb 8, 2015, 10:34:46 AM2/8/15
to orthodo...@googlegroups.com, ad...@yahoogroups.com
വേദശാസ്ത്രബോധനം പുതിയ മാനവികതയ്ക്ക് വഴിയൊരുക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ
കോട്ടയം: മതബഹുല ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സാമൂഹിക നീതിയും വിശുദ്ധിയും ഉള്‍ക്കൊണ്ട് പുതിയ മാനവികത സൃഷ്ടിക്കുവാന്‍ വേദശാസ്ത്രബോധത്തിന് READ MORE

സെന്റ് തോമസ് ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ ബഹറിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ READ MORE

സംഗീത ആസ്വാദകര്‍ക്ക് പുതിയ അനുഭവമാകാന്‍ സൊമ്റോ-2015
കോട്ടയം: കേരളത്തിലെ സംഗീത ആസ്വാദകര്‍ക്ക് പുതുമയാര്‍ന്ന അനുഭവമാകാന്‍ സൊമ്റോ-2015 വരുന്നു. READ MORE

Gregorian News

unread,
Feb 10, 2015, 5:06:25 PM2/10/15
to orthodo...@googlegroups.com, ad...@yahoogroups.com
അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് ജര്‍മനിയില്‍ സ്വീകരണം നല്‍കി
കൊളോണ്‍: സൌത്ത്-വെസ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് ജര്‍മനിയില്‍ ഊഷ്മളമായ സ്വീകരണം നല്‍കി. READ MORE

തേവനാല്‍ പള്ളി പെരുന്നാളിന് കൊടിയേറി
മാര്‍ ബഹനാന്‍ സഹദായുടെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള അപൂര്‍വ്വം ദേവാലയങ്ങളില്‍ ഒന്നായ കണ്ടനാട് ഭദ്രാസനത്തിലെ തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ READ MORE

ഫാമിലി കോണ്‍ഫറന്‍സ് 2015; രജിസ്ട്രേഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, ഹോസ്പിറ്റാലിറ്റി കമ്മിറ്റികള്‍ രൂപീകരിച്ചു
സൌത്ത്-വെസ്റ് ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, ഹോസ്പിറ്റാലിറ്റി കമ്മിറ്റികള്‍ രൂപീകരിച്ചു. READ MORE

Gregorian News

unread,
Feb 11, 2015, 2:31:22 PM2/11/15
to orthodo...@googlegroups.com, ad...@yahoogroups.com
നവജ്യോതി മോംസ് പ്രതിനിധി സമ്മേളനം നടന്നു
മാവേലിക്കര: ഓര്‍ത്തഡോക്സ് സഭ മര്‍ത്തമറിയം സമാജം മാവേലിക്കര, നിരണം, ചെങ്ങന്നൂര്‍ ഭദ്രാസനങ്ങളിലെ നവജ്യോതി മോംസ് മേഖല പ്രതിനിധി സമ്മേളനം READ MORE

ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ 63-ാം പിറന്നാള്‍ ആഘോഷിച്ചു
ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ 63-ാം പിറന്നാള്‍ ആഘോഷം മാവേലിക്കര പുന്നമൂട് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ആഘോഷിച്ചു. READ MORE

മാര്‍ അന്ത്രയോസ് ബാവായുടെ 323-ാം ശ്രാദ്ധപ്പെരുന്നാളും കണ്‍വന്‍ഷനും ഫെബ്രുവരി 22 മുതല്‍
പടിഞ്ഞാറെ കല്ലട: മലങ്കര സഭയിലെ മാര്‍ അന്ത്രയോസ് തീര്‍ത്ഥാടന കേന്ദ്രമായ കല്ലട സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സിറിയല്‍ പള്ളിയില്‍ (കല്ലട വലിയപള്ളി) പരിശുദ്ധ READ MORE

കേരള സര്‍വ്വകലാശാല സിന്റിക്കേറ്റ് അംഗം ഡോ. റോസമ്മ ഫിലിപ്പ് പരുമലയില്‍
പരുമല: പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുട്ടികള്‍ക്ക് അസുലഭമായ അവസരം. READ MORE

ഗാല സെന്റ് മേരീസ് ഇടവക വിവാഹ സഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു
മസ്ക്കറ്റ്: ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് സഭയിലെ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ READ MORE

Consecration Ceremony of the first Indian Orthodox Church in New Zealand
consecration of the first Indian Orthodox Church in New Zealand, is scheduled for February 13, 14, 2015. READ MORE

The Calcutta Diocese Priest Retreat 2015 
Bhilai :  The annual retreat of Calcutta Diocese Orthodox Priests will be held at Bhilai St. Thomas Ashram on 18th  & 19th  February, 2015. READ MORE

Gregorian News

unread,
Feb 12, 2015, 1:38:06 PM2/12/15
to orthodo...@googlegroups.com, ad...@yahoogroups.com
മാവേലിക്കര ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനു തുടക്കം
മാവേലിക്കര: ഓര്‍ത്തഡോക്സ് ഭദ്രാസനത്തിലെ 39 പള്ളികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാവേലിക്കര ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനു നടയ്ക്കാവ് ജോര്‍ജിയന്‍ മൈതാനത്ത് തുടക്കമായി. READ MORE

പുത്തൂര്‍ കണ്‍വന്‍ഷന് പ്രൌഢോജ്വല തുടക്കം
പുത്തൂര്‍: പ്രദേശത്തെയും പരിസരങ്ങളിലെയും ഒന്‍പത് ഓര്‍ത്തഡോക്സ് ഇടവകകള്‍ ചേര്‍ന്ന് നടത്തുന്ന പുത്തൂര്‍ കണ്‍വന്‍ഷന്‍ പുത്തൂര്‍ സെന്റ് ജോര്‍ജ്ജ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ അങ്കണത്തില്‍ ആരംഭിച്ചു. READ MORE 

സമാധാനത്തിന്റെ വിത്തിട്ടു, വളര്‍ത്തേണ്ടത് വിശ്വാസികള്‍: പാത്രിയര്‍ക്കീസ് ബാവാ
മലങ്കരയിലെ ഓര്‍ത്തഡോക്സ്-യാക്കോബായ സഭകള്‍ സമാധാനത്തോടും സൌഹൃദത്തോടും മുന്നോട്ട് പോകണമെന്ന് ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ. READ MORE 

നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് സുവനീര്‍ കമ്മിറ്റിയായി
ന്യൂയോര്‍ക്ക്: നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് സുവനീര്‍ പ്രസിദ്ധീകരിക്കുവാന്‍ തീരുമാനമായി. READ MORE

ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നല്‍കി
കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഹാര്‍വെസ്റ് ഫെസ്റിവലില്‍ പങ്കെടുക്കാനെത്തിയ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നല്‍കി. READ MORE

Gregorian News

unread,
Feb 15, 2015, 2:06:53 AM2/15/15
to orthodo...@googlegroups.com, ad...@yahoogroups.com
പ്രയോജന മെഡിക്കല്‍സ് പ്രവര്‍ത്തനം ആരംഭിച്ചു
മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട് വെസ്റ് ഭദ്രാസനത്തിന് കീഴിലുള്ള 13-ാമത്തെ ജീവകാരുണ്യ പദ്ധതിയായ പ്രയോജന മെഡിക്കല്‍ ഷോപ്പ് ഭദ്രാസന ആസ്ഥാന മന്ദിരമായ കോലഞ്ചേരി പ്രസാദം സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. READ MORE

തര്‍ക്കമുള്ള പള്ളിയില്‍ പാത്രിയര്‍ക്കീസ് പ്രവേശിച്ചത് തെറ്റെന്ന് ഓര്‍ത്തഡോക്സ് സഭ
മലങ്കര സഭയുടെ സമാധാനത്തെക്കുറിച്ച് സംസാരിക്കുകയും അതിനുള്ള ശ്രമങ്ങള്‍ക്ക് ആഹ്വാനം നല്‍കുകയും ചെയ്ത പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ READ MORE

ഓര്‍ത്തഡോക്സ് ഭദ്രാസന മര്‍ത്തമറിയം സമാജം വനിതാ സംഗമം നടത്തി
മാവേലിക്കര: ഓര്‍ത്തഡോക്സ് ഭദ്രാസനം മാവേലിക്കര ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്റെ ഭാഗമായി സംഘടിപ്പിച്ച ഭദ്രാസന മര്‍ത്തമറിയം സമാജം വനിതാ സംഗമം വനിതാ കമ്മീഷന്‍ അംഗം ഡോ. ലിസി ജോസ് ഉദ്ഘാടനം ചെയ്തു. READ MORE

ഉത്തമ സന്യാസിമാര്‍ വഴികാട്ടികളാകണം: പരിശുദ്ധ കാതോലിക്കാ ബാവാ
കോട്ടയം: ആശ്രമങ്ങളും ദയറാകളും ധാരാളമുണ്ടെങ്കിലും യഥാര്‍ത്ഥ സന്യാസിമാര്‍ കുറവാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. READ MORE

മേനംകുളം ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി കൂദാശ ചെയ്തു
തിരുവനന്തപുരം: വിശുദ്ധ യൂദാശ്ളീഹായുടെ നാമത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ സ്ഥാപിച്ച സെന്റ് മേരീസ് ആന്റ് സെന്റ് ജൂഡ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു. READ MORE

റ്റി.ജി. മാത്യു ഡാളസില്‍ നിര്യാതനായി
ഡാളസ്: കായംകുളം തുമ്പുങ്കല്‍ കുടുംബാംഗവും, ഡാളസ് സെന്റ് മേരീസ് വലിയപള്ളി ഇടവകാംഗമായ റ്റി.ജി. മാത്യു (68) നിര്യാതനായി. READ MORE

രെഞ്ചുവിന് അബുദാബി മലയാളികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
അബുദാബിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ദാരുണമായി കൊല്ലപ്പെട്ട രെഞ്ചു രാജുവിന്റെ മൃതദേഹം സ്വദേശമായ പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരില്‍ READ MORE

Gregorian News

unread,
Feb 15, 2015, 3:20:20 AM2/15/15
to orthodo...@googlegroups.com, ad...@yahoogroups.com
ഓര്‍ത്തഡോക്സ് മാവേലിക്കര കണ്‍വന്‍ഷന്‍ 15ന് സമാപിക്കും
മാവേലിക്കര: ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. മാത്യൂസ് ജോര്‍ജ്ജ് ചുനക്കരയ്ക്ക് മാവേലിക്കര ഓര്‍ത്തഡോക്സ് കണ്‍വന്‍ഷില്‍ സ്വീകരണം നല്‍കി. READ MORE

കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക ഹാര്‍വെസ്റ് ഫെസ്റിവല്‍ കൊണ്ടാടി
കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ  ഹാര്‍വെസ്റ് ഫെസ്റിവല്‍ ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ നടന്നു. READ MORE

Devotional Thoughts for Kothine Sunday - 15th Feb 2015
After a hard and harsh preparation of about 20-21 days including the days of three days fasting, we are having the final touches of our spiritual preparation READ MORE
Reply all
Reply to author
Forward
0 new messages