Gregorian News Digest

4 views
Skip to first unread message

Gregorian News

unread,
Oct 9, 2014, 3:26:46 PM10/9/14
to orthodo...@googlegroups.com, ad...@yahoogroups.com
സെന്റ് മേരീസ് സ്കൂള്‍ രജത ജൂബിലി നിറവില്‍
ചണ്ഡീഗഡ്: വിദ്യയുടെ നറുമണം പകര്‍ത്തി ചണ്ഡീഗഡില്‍ പ്രശോഭിക്കുന്ന സെന്റ് മേരീസ് സ്കൂള്‍ രജത ജൂബിലി ആഘോഷിക്കുന്നു. READ MORE

പാവങ്ങള്‍ക്ക് വീട് സ്വപ്നം കാണാം; സിസ്റര്‍ ലിസ്സി കൂടെയുണ്ട്
തോപ്പുംപടി: പാവങ്ങള്‍ക്ക് കൊടുക്കുമ്പോള്‍ പകുത്തു കൊടുക്കണമെന്നാണ് സിസ്റര്‍ ലിസ്സിയുടെ സിദ്ധാന്തം. ആര്‍ക്കും പഴയത് കൊടുക്കരുതെന്ന് സാരം. READ MORE

3-ാമത് മാത്യൂസ് ജോണ്‍ മെമ്മോറിയല്‍ അഖില മലങ്കര ക്വിസ് മത്സരം 19ന് കറ്റാനം വലിയപള്ളിയില്‍
മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ നാമത്തിലുള്ള മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ കറ്റാനം വലിയ പള്ളി യൂണിറ്റിന്റെ READ MORE

--
News Editor

Parumala Seminary

Gregorian News

unread,
Oct 10, 2014, 1:42:50 AM10/10/14
to orthodo...@googlegroups.com, ad...@yahoogroups.com
ഒ.സി.വൈ.എം. മുന്‍ കേന്ദ്ര സെക്രട്ടറി സി.വി. ഉക്രുക്കുട്ടി ചേട്ടന് സഭയുടെ അന്ത്യപ്രണാമം
കുന്നംകുളം: കുന്നംകുളം ഭദ്രാസനത്തിന്റെ ദിവ്യബോധനം ഡയറക്ടറും, പ്രമുഖ വ്യാപാരിയുമായ പാറേമ്പാടം ചീരന്‍ വീട്ടില്‍ നിര്യാതനായ സി.വി. ഉക്രുക്കുട്ടി ചേട്ടന് സഭയുടെ അന്ത്യപ്രണാമം. READ MORE

നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ സഹപാഠ്യ മത്സരം
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ സഹപാഠ്യ മത്സരം ഒക്ടോബര്‍ 11ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ റാന്നി, സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടും. READ MORE

മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആഗോളസമ്മേളനം സമാപിച്ചു
ഭിലായ് ക്രിസ്ത്യന്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ് അങ്കണത്തിലെ മാര്‍ തേവോദോസിയോസ് നഗറില്‍ ഒക്ടോബര്‍ 2ന് ആരംഭിച്ച എം.ജി.ഒ.സി.എസ്.എം. 106-ാമത് ആഗോള സമ്മേളനം 5ാം തീയതി നടന്ന സമാപന സമ്മേളനത്തോടുകൂടി പര്യവസാനിച്ചു. READ MORE

Gregorian News

unread,
Oct 11, 2014, 5:51:26 AM10/11/14
to orthodo...@googlegroups.com, ad...@yahoogroups.com
സുവിശേഷം ആഘോഷങ്ങള്‍ക്ക് അപ്പുറമായ സാമൂഹ്യ സേവനം എന്ന കര്‍മ്മം : അഭി. കുറിയാക്കോസ് മാര്‍ ക്ളീമ്മീസ് മെത്രാപ്പോലീത്ത
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ സുവിശേഷസംഘത്തിന്റെ 3-ാമത് വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 10ന് READ MORE

സിഡ്നിയില്‍ ഒ.വി.ബി.എസ്. സമാപിച്ചു
സിഡ്നി: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സണ്‍ഡേസ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഒ.വി.ബി.എസ്. വിജയകരമായി സമാപിച്ചു. READ MORE

മലിനീകരണം പാടില്ല: പരിശുദ്ധ കാതോലിക്കാ ബാവാ
പരുമല പെരുന്നാളിനോട് അനുബന്ധിച്ചും പരിശുദ്ധന്മാരുടെ ഓര്‍മ ആചരണ വേളയിലും നടത്തുന്ന പദയാത്രകളിലും പരിപാടികളിലും പരിസര മലിനീകരണം READ MORE

Gregorian News

unread,
Oct 12, 2014, 2:20:17 AM10/12/14
to orthodo...@googlegroups.com, ad...@yahoogroups.com
ശക്രള്ള ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍; യാക്കോബായ വിഭാഗത്തിന്റെ ഹര്‍ജി ബഹു. ഹൈക്കോടതി തള്ളി
കണ്ടനാട് മര്‍ത്തമറിയം ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ശക്രള്ള ബാവായുടെ 250-ാമത് ഓര്‍മ്മപ്പെരുന്നാള്‍ യാക്കോബായ വിഭാഗത്തിന്റെ ആതിധേയത്തില്‍ കൊണ്ടാടണമെന്ന് ചൂണ്ടിക്കാട്ടി READ MORE

പട്ന മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം സമാപിച്ചു
പട്ന മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഒരുവര്‍ഷം നീണ്ടുനിന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ ചടങ്ങുകളോടെ സമാപനം കുറിച്ചു. READ MORE

അഞ്ചല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ
ഇടമുളയ്ക്കല്‍: മലങ്കര ഓര്‍ത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ കിഴക്കന്‍ മേഖലയിലെ 19 പള്ളികളുടെ നേതൃത്വത്തില്‍ നടത്തുന്ന അഞ്ചല്‍ കണ്‍വന്‍ഷന്‍ READ MORE

മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ജന്മശതാബ്ദി ആഘോഷം 19ന് ജന്മനാടായ പെരിനാട്ട്
കൊല്ലം: കാലംചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ജന്മനാടായ പെരിനാട്ട് 19ന് തുടക്കം. READ MORE

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പെരുന്നാള്‍ സമാപിച്ചു
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഗള്‍ഫ് മേഘലയിലെ മാതൃ ദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 56-ാമത് പെരുന്നാളിന് കൊടിയിറങ്ങി. READ MORE

Gregorian News

unread,
Oct 14, 2014, 1:07:27 PM10/14/14
to orthodo...@googlegroups.com, ad...@yahoogroups.com
ഒ.എസ്.എസ്.എസ്.എ.ഇ. യു.എ.ഇ. മേഖലാ കലോത്സവം ഷാര്‍ജയില്‍ നടന്നു
ഓര്‍ത്തഡോക്സ് സിറിയന്‍ സണ്‍ഡേസ്കൂള്‍ അസോസിയേഷന്‍ ഓഫ് ദി ഈസ്റ്  യു.എ.ഇ. മേഖലാ കലോത്സവം ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഫാ. അലക്സാണ്ടര്‍ കൂടാരത്തില്‍ ഉദ്ഘാടനം ചെയ്തു. READ MORE

മാര്‍ തെയോഫിലോസ് മെമ്മോറിയല്‍ അനുസ്മരണവും എക്യുമെനിക്കല്‍ ക്വിസ് മത്സരവും നടത്തി
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അംബാസിഡര്‍ എന്ന പദവിയില്‍ അറിയപ്പെടുകയും, സഭയുടെ അങ്കമാലി, മുംബൈ ഭദ്രാസനാധിപനുമായിരുന്ന കാലംചെയ്ത ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ സ്മരണാര്‍ത്ഥം READ MORE

കിഴക്കിന്റെ കാതോലിക്കാ: ഫാ.ഡോ. റ്റി.ഐ. വര്‍ഗീസ് (ഒ.റ്റി.എസ്., കോട്ടയം)
1912ല്‍ കാതോലിക്കേറ്റ് സ്ഥാപിതമായത് മലങ്കര സഭയില്‍ വിഷമതകള്‍ നിലവിലിരുന്നപ്പോഴാണ്. ഏകദേശം 2000 വര്‍ഷത്തെ സഭാ പൈതൃകവും, പുരാതനത്വവും, അപ്പോസ്തോലികത്വവും ഒക്കെയുള്ള READ MORE

കാന്‍ബറ സെന്റ് ഗ്രീഗോറിയോസ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഒ.വി.ബി.എസ്. നടത്തി
കാന്‍ബറ: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ഇദംപ്രദമായി ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ 2014 ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ നടത്തപ്പെട്ടു.  READ MORE

പരുമല തിരുമേനി...കര്‍മ്മ വിശുദ്ധിയിലെ പുണ്യ താരകം: ഫാ. സന്തോഷ് ജോര്‍ജ്ജ്
ഭാഗ്യവാനും പരിശുദ്ധനും ആയ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമിേ, ശൈശവത്തിലെ ദൈവത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട "കൊച്ചൈപോരാ'' എന്ന നിഷ്കളങ്ക ബാലന്‍, READ MORE

തുഗ്ളക്കാബാദ് എക്സ്റന്‍ഷില്‍ ആരാധന ആരംഭിച്ചു
തുഗ്ളക്കാബാദ്: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ഡല്‍ഹി ഭദ്രാസനത്തിലെ വിശുദ്ധ ജോസഫ് പിതാവിന്റെ നാമത്തിലുള്ള ഏകദേവാലയമായ തുഗ്ളക്കാബാദ് സെന്റ് ജോസഫ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ READ MORE

കത്തിപ്പാറത്തടം പള്ളിയില്‍ സംഘര്‍ഷം; വൈദികന്റെ കാറിന്റെ ചില്ലു തകര്‍ത്തു
ചെറുതോണി: സഭാതര്‍ക്കം നിലനില്‍ക്കുന്ന കത്തിപ്പാറത്തടം സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ സംഘര്‍ഷം. ഇന്നലെ രാവിലെ പള്ളിയിലെത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞു. READ MORE

St. Mary’s School Chandigarh celebrated Silver Jubilee Celebration
A magnificent function of Silver Jubilee celebration was held at St. Mary’s School, Chandigarh on Sunday 12th October 2014. READ MORE

Gregorian News

unread,
Oct 15, 2014, 2:40:38 PM10/15/14
to orthodo...@googlegroups.com, ad...@yahoogroups.com
പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ 31 മുതല്‍ സട്നയില്‍
സട്ന: കല്‍ക്കട്ടാ ഭദ്രാസനത്തില്‍പ്പെട്ട സട്ന മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ ആചരിക്കുന്നു. READ MORE

സര്‍ഗ്ഗസംഗമമായി ഒ.സി.വൈ.എം. യൂത്ത്ഫെസ്റ്
ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം യൂത്ത്ഫെസ്റ് ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. READ MORE

മാര്‍ത്തോമ്മാ ശ്ളീഹായുടെ രക്തസാക്ഷിത്വ മണ്ണില്‍ മലങ്കര സഭയ്ക്ക് അഭിമാനമായി ഒരു ദേവാലയം
ചെന്നൈ: ഭാരതത്തിന്റെ അപ്പോസ്തോലനും മലങ്കര സഭയുടെ കാവല്‍ പിതാവുമായ വിശുദ്ധ മാര്‍ത്തോമ്മാ ശ്ളീഹാ കുന്തമേറ്റ് രക്തസാക്ഷിത്വം വരിച്ച മദ്രാസ് സെന്റ് തോമസ് മൌണ്ടില്‍ മലങ്കര സഭയ്ക്ക് ഒരു പുതുദേവാലയം കൂദാശയ്ക്കായി ഒരുങ്ങുന്നു. READ MORE

Sana’a Church Vicar receives admiration for exemplary pastoral and mission work
Ahmedabad: Rev Fr Mathew Mathew, Vicar, of St Mary's Orthodox Parish, Sana'a, Republic of Yemen, has received exemplary praise from Ahmedabad Diocese READ MORE 

Gregorian News

unread,
Oct 16, 2014, 5:16:18 PM10/16/14
to orthodo...@googlegroups.com, ad...@yahoogroups.com
സെന്റ് ജെയിംസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. യാക്കോബ് ശ്ളീഹായുടെ ഓര്‍മപ്പെരുന്നാളിനും കണ്‍വന്‍ഷനും കൊടിയേറി
ഡല്‍ഹി: മയൂര്‍ വിഹാര്‍, ഫേസ് ത്രീ സെന്റ് ജെയിംസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.യാക്കോബ് ശ്ളീഹായുടെ 14-ാമത് ഓര്‍മ്മപ്പെരുന്നാളിനും കണ്‍വന്‍ഷനും തുടക്കമായി. READ MORE

തെശുബുഹത്തോ-2014
ദുബായ്: ഡല്‍ഹി ഭദ്രാസനാധിപനായിരുന്ന പുണ്യശ്ളോകനായ ജോബ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ അനുസ്മരണാര്‍ത്ഥം ഒ.സി.വൈ.എം. ദുബായ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ READ MORE

നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനം 4-ാമത് വാര്‍ഷിക സമ്മേളനവും അദ്ധ്യാപക സെമിനാറും
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്റെ നാലാമതു വാര്‍ഷിക സമ്മേളനവും അദ്ധ്യാപക സെമിനാറും  ഒക്ടോബര്‍ 18ന് READ MORE

എം.ഒ.സി. റിയാദ് ഒ.വി.ബി.എസ്-2014 ഒക്ടോബര്‍ 17ന് സമാപിക്കും
സൌദി അറേബ്യ: റിയാദിലെ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനുകള്‍ ഒറ്റ കുടക്കീഴില്‍ എന്ന ആശയത്തിന്റെ ആദ്യ പടിയായി ആരംഭിച്ച എം.ഒ.സി. റിയാദ് ഒ.വി.ബി.എസ്-2014 ഒക്ടോബര്‍ 17ന് സമാപിക്കും READ MORE

പുത്തന്‍കാവ് സെന്റ് മേരീസ് കത്തീഡ്രലില്‍ "കത്തീഡ്രല്‍ ഫെസ്റ് 2014'' നടത്തുന്നു
ചെങ്ങന്നൂര്‍: ചരിത്രം ഉറങ്ങുന്ന പുത്തന്‍കാവ് സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ഒരു ദിവസം ഒരു കുടക്കീഴില്‍ ഒരേ മനസ്സോടെ ഒരേ ഭക്ഷണത്തിന്റെ ഭാഗഭാക്കുകളാകുവാന്‍ ഒക്ടോബര്‍ 19 ഞായറാഴ്ച രത്ദീപം നഗറില്‍ READ MORE

Gregorian News

unread,
Oct 17, 2014, 2:36:56 PM10/17/14
to orthodo...@googlegroups.com, ad...@yahoogroups.com
"അവര്‍ ഒന്നാകുന്നു'' കുടുംബസംഗമം ഒക്ടോബര്‍ 23, 24 തീയതികളില്‍ ദുബായ് സെന്റ് തോമസ് കത്തീഡ്രലില്‍
മലങ്കര ഓര്‍ത്തഡോക്സ് സഭ മാനവശാക്തീകരണ  വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 'അവര്‍ ഒന്നാകുന്നു' ദാമ്പത്യ മാര്‍ഗ്ഗനിര്‍ദ്ദേശ പദ്ധതിയുടെ ഭാഗമായി READ MORE  

നിലയ്ക്കല്‍ ഭദ്രാസന കണ്‍വന്‍ഷന്‍ ആലോചനായോഗം ഒക്ടോബര്‍ 18ന് 
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ റാന്നി മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററില്‍ വച്ച് നടത്തപ്പെടുന്ന ഭദ്രാസന READ MORE

Gregorian News

unread,
Oct 18, 2014, 5:10:38 AM10/18/14
to orthodo...@googlegroups.com, ad...@yahoogroups.com
സമാനതകള്‍ ഇല്ലാത്ത ശമര്യാക്കാരന്റെ സഭ: ഫാ. സന്തോഷ് ജോര്‍ജ്ജ്
നല്ല ശമര്യാക്കാരന്‍ ഇന്നിന്റെ സുവിശേഷം ആകുന്നു. വെറും കാരുണ്യം മാത്രമല്ല ആ കഥയിലൂടെ കര്‍ത്താവ് പറയുന്നത്. READ MORE

ജര്‍മനിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുാള്‍ നവംബര്‍ 2ന് കൊളോണില്‍
കൊളോണ്‍: പുണ്യശ്ശോകനായ പരുമല തിരുമേനിയുടെ 112-ാമത് ഓര്‍മപ്പെരുാള്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍-ബോണ്‍ ഇടവകയുടെ READ MORE

Mar Chrysostomos launches 'square feet campaign programme' at Muscat Maha Edavaka 
Muscat: HG Dr Yuhanon Mar Chrysostomos, Metropolitan of Niranam Diocese, has launched Parumala International Cancer Care Centre's popular campaign called the "One Square Feet" programme READ MORE
Reply all
Reply to author
Forward
0 new messages