Gregorian News Digest

8 views
Skip to first unread message

Gregorian News

unread,
Feb 28, 2015, 1:28:21 AM2/28/15
to orthodo...@googlegroups.com, ad...@yahoogroups.com
എക്യുമെനിക്കല്‍ സമ്മേളനം പഴയസെമിനാരിയില്‍
കോട്ടയം: പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് (പഴയസെമിനാരിയില്‍) സൊസൈറ്റി ഫോര്‍ ബിബ്ളിക്കല്‍ സ്റഡീസിന്റെ READ MORE

21 കോപ്റ്റിക് ഓര്‍ത്തഡോക്സ്  യുവാക്കള്‍ക്ക് ആദരാഞ്ജലിയുമായി നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനം
ഐസിസ് ഭീകരര്‍ ക്രൂരമായി തലയറുത്തുകൊന്ന 21 കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യുവാക്കളുടെ സ്മരണകള്‍ക്ക് ഐക്യദാര്‍ഢ്യവും നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തെയും READ MORE

ഡല്‍ഹി ഓര്‍ത്തഡോക്സ് യൂത്ത് ഫെസ്റ് 2015; ഗായകസംഘത്തില്‍ ഒന്നാമത് ജനക്പുരി ഇടവക
ഡല്‍ഹി ഓര്‍ത്തഡോക്സ് യൂത്ത് ഫെസ്റ് 2015 ഫെബ്രുവരി 22ന് ജനക്പുരി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തപ്പെട്ടു. READ MORE

Abraham Titus (Brother-in-law of Geevarghese Mar coorilos) passed away
Elder Brother in law of H.G. Geevarghese Mar Coorilos Metropolitan (Diocesan Metropolitan, Bombay Diocese),  Mr Abraham Titus (84 years), #19, NSR Road, Saibaba Colony, Coimbatore, READ MORE

--
News Editor
Parumala Seminary

Gregorian News

unread,
Feb 28, 2015, 1:28:41 AM2/28/15
to orthodo...@googlegroups.com, ad...@yahoogroups.com
പരീക്ഷാമാര്‍ഗ്ഗിര്‍ദ്ദേശ ക്യാമ്പും  മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നടത്തി
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ തലത്തില്‍ വര്‍ഷാവസാന പരീക്ഷയ്ക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നാലാമത് പരീക്ഷാമാര്‍ഗ്ഗിര്‍ദ്ദേശ ക്യാമ്പും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും 2015 ഫെബ്രുവരി 22ന് ഞായറാഴ്ച റാന്നി, സെന്റ് തോമസ് അരമനയില്‍ നടന്നു. READ MORE

Mar Yulios lists 7-point mantra to MGOCSM: Avoid fatty food, Facebook, TV during great Lent 
Ahmedabad: HG Pullikkottil Dr Geevarghese Yulios, Metropolitan, Diocese of Ahmedabad, has exhorted the MGOCSM to follow an ethical life of witness based on fasting, prayer, and liturgy for the ongoing great Lent. READ MORE

Gregorian News

unread,
Mar 1, 2015, 10:56:07 AM3/1/15
to orthodo...@googlegroups.com, ad...@yahoogroups.com
നാഷണല്‍ യൂത്ത് ക്യാംപ് സമാപിച്ചു
സിഡ്നി: സിഡ്നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് യൂത്ത് മൂവ്മെന്റിന്റെയും മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സ്റുഡന്റ് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂ സൌത്ത് വെയില്ലിലെ ഗോല്സ്ട്ടില്‍ നടത്തിയ നാഷണല്‍ യൂത്ത് ക്യാംപ് സമാപിച്ചു. READ MORE

മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ അബുദാബി കത്തീഡ്രലില്‍ ആചരിച്ചു
മലങ്കര സഭാഭാസുരന്‍ പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ (വട്ടശേരില്‍ തിരുമേനി) 81-ാം ഓര്‍മ്മപ്പെരുന്നാള്‍ 26, 27 ദിവസങ്ങളില്‍ ഭക്തിയാദരപൂര്‍വ്വം അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ആചരിച്ചു. READ MORE

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു
ഐക്യം സൃഷ്ടിക്കുന്നതിനും നിലനിര്‍ത്തുന്നതിനും നിയമസാദ്യതയുള്ള മാര്‍ഗ്ഗരേഖ ആവശ്യമാണ്. അതിനായി ഇരുകൂട്ടരും മലങ്കര സഭയെ സംബന്ധിച്ച  READ MORE

പരിശുദ്ധ വട്ടശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനും ഇടവക പെരുന്നാളിനും കൊടിയേറി
അല്‍-ഐന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും അല്‍-ഐന്‍ സെന്റ് ഡയനീഷ്യസ് ഇടവകയുടെ കാവല്‍ പിതാവുമായ പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി.  READ MORE

Devotional Thoughts for the 3rd Sunday of the great Lent - Palsy"s Sunday. 1st March 2015
By the Grace of God Almighty, we are entering the third week of the Holy Great Lent of the current year. The incident is well known to each and every one of us and we are so familiar with the details of the incident. READ MORE

Gregorian News

unread,
Mar 3, 2015, 2:38:09 PM3/3/15
to orthodo...@googlegroups.com, ad...@yahoogroups.com
നിലയ്ക്കല്‍ ഭദ്രാസന വൈദിക ധ്യാന യോഗം
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക ധ്യാന യോഗം മാര്‍ച്ച് 4ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ READ MORE

നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് സുവനീര്‍ കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു
ന്യൂയോര്‍ക്ക്: 2015 ജൂലൈ 15 മുതല്‍ 18 വരെ ന്യൂയോര്‍ക്കിലെ എലന്‍വില്ലിലെ ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ വച്ച് നടക്കുന്ന നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന READ MORE

സപ്തതി പിന്നിട്ടവര്‍ക്ക് ആദരം: ഫിലഡല്‍ഫിയയില്‍ മാര്‍ച്ച് 8ന്, ന്യൂയോര്‍ക്കില്‍ 15ന്
സപ്തതി പിന്നിട്ട സഭാംഗങ്ങളെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനം  ആദരിക്കുന്ന സമ്മേളനശ്രേണിയിലെ മൂന്നാമത് യോഗം മാര്‍ച്ച് എട്ടിന് READ MORE

കുന്നംകുളം എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഗാനശുശ്രൂഷ നടത്തി
കുന്നംകുളം: പാറയില്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ച്ച് 2ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് കുന്നംകുളം എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഗാനശുശ്രൂഷ നടത്തി. READ MORE

സെന്റ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനം "സാമൂഹിക പ്രതിബദ്ധതയുടെ ഹൃദയതാളം'' സെമിനാര്‍ സംഘടിപ്പിച്ചു
കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ 10-ാം വാര്‍ഷികത്തോടനുബന്ധിച്ച് കുവൈറ്റിലെ മലങ്കര READ MORE

പുത്തന്‍കുരിശ് പള്ളിയിലെ വലിയ നോമ്പിലെ പ്രാര്‍ത്ഥനായോഗങ്ങള്‍ക്ക് തുടക്കമായി
പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി പരിശുദ്ധ വലിയ നോമ്പിനോട് അനുബന്ധിച്ച് നടത്താറുള്ള വലിയാമ്പ് പ്രാര്‍ത്ഥനായോഗങ്ങള്‍ READ MORE

ഫാമിലി കോണ്‍ഫറന്‍സ് 2015; എന്റര്‍ടേയന്‍മെന്റ്, ഫെലോഷിപ്പ് കമ്മിറ്റികള്‍ രൂപീകരിച്ചു
ഡാളസ്: സൌത്ത് വെസ്റ് ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ എന്റര്‍ടേയന്‍മെന്റ്, ഫെലോഷിപ്പ് കമ്മിറ്റികള്‍ രൂപീകരിച്ചു. READ MORE

Raipur St.Mary's Orthodox Syrian Church observes Feast Of St.Geevarghese Mar Dionysius
81st Feast of St. Geevarghese Mar Dionysius (Vattasseril Thirumeni) was celebrated from 28th February to 1st March 2015 at Raipur READ MORE

Gregorian News

unread,
Mar 7, 2015, 12:33:00 AM3/7/15
to orthodo...@googlegroups.com, ad...@yahoogroups.com
യുവജനപ്രസ്ഥാനം അന്തര്‍ദേശീയ വാര്‍ഷിക ഒരുക്ക ധ്യാനം മാര്‍ച്ച് 6ന്
ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം മെത്രാസത്തിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കബറിടത്തില്‍ മാര്‍ച്ച് 6ന് വൈകിട്ട് 6 മണി മുതല്‍ READ MORE

പ്രവാസത്തിന്റെ നാല്പത് സംവത്സരങ്ങള്‍
കുളനട: മാന്തളിര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ അതിവിശുദ്ധ ബലിപീഠത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചിട്ട് മാര്‍ച്ച് 7ന് നാല്പത് വര്‍ഷം പൂര്‍ത്തിയാകുന്നു. READ MORE

ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക; 2015ല പ്രവര്‍ത്തന ഉദ്ഘാടനം  നിര്‍വഹിച്ചു
ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ ആദ്ധ്യാത്മിക സംഘടനകളുടെ 2015ല പ്രവര്‍ത്തന ഉദ്ഘാടനം  സിസ്റര്‍ ഡോ. മേരി ഈസ നിര്‍വഹിച്ചു. READ MORE

സൊമ്റോയുടെ സാക്ഷാത്ക്കാരവുമായി ഫാ. എം.പി. ജോര്‍ജ്ജ്; തയ്യാറാക്കിയത് ഒരു വര്‍ഷം കൊണ്ട്
ഫാ.ഡോ. എം.പി. ജോര്‍ജ്ജ് കഴിഞ്ഞ ഒരു വര്‍ഷം തപസിലായിരുന്നു.  READ MORE

ഓര്‍ത്തഡോക്സ് സഭ സൈബര്‍ ഫാസ്റ് ആചരിക്കുന്നു
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗം ഈ വര്‍ഷം നടപ്പാക്കുന്ന നേര്‍വഴി എന്ന സന്തുലിത മാധ്യമ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ മൂന്ന് ദുഃഖവെള്ളി READ MORE

Gregorian News

unread,
Mar 7, 2015, 12:33:00 AM3/7/15
to orthodo...@googlegroups.com, ad...@yahoogroups.com
കുന്നംകുളം ഭദ്രാസന ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ 2015
കുന്നംകുളം: പരിശുദ്ധ വലിയ നോമ്പിലെ പുണ്യദിനങ്ങളില്‍ കുന്നംകുളം ഭദ്രാസന വൈദീക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 6, 7, 8 തീയതികളില്‍ READ MORE

നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ കിക്ക് ഓഫിന് ആവേശകരമായ പിന്തുണ
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 15 മുതല്‍ 18 വരെ എലന്‍വില്ലിലെ ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടില്‍ വച്ച് നടക്കുന്ന READ MORE

ഭദ്രാസന ക്ളെര്‍ജി റിട്രീറ്റ് 14ന് രാവിലെ 9 മുതല്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന വൈദീക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിലെ വൈദീകര്‍ക്കും കുടുംബങ്ങള്‍ക്കുമായി അര്‍ദ്ധദിന ധ്യാനയോഗം സംഘടിപ്പിക്കുന്നു. READ MORE

മനസ്സുണ്ടോ: ബിജോയ് ശാമുവേല്‍, അബുദാബി
കര്‍ത്താവേ, നിനക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്ന് യേശുവിനോട് അപേക്ഷിച്ചു. READ MORE

Gregorian News

unread,
Mar 7, 2015, 7:40:54 AM3/7/15
to orthodo...@googlegroups.com, ad...@yahoogroups.com
വിഷുപക്ഷിയുടെ സംഗീതവുമായി സൊമ്റോ 15
നൂറ്റി നാല്പതിലധികം സംഗീത കലാകാരന്മാരും എഴുപത് വാദ്യോപകരണങ്ങളും ഒത്തുചേരുന്ന അപൂര്‍വ്വ സംഗീത വിസ്മയം അക്ഷര നഗരിയില്‍ ഒരുങ്ങുന്നു. READ MORE

ഡല്‍ഹി ഭദ്രാസന മര്‍ത്തമറിയം സമാജം ഏകദിന സമ്മേളനം 8ന്
ഡല്‍ഹി ഭദ്രാസന മര്‍ത്തമറിയം സമാജം ഏകദിന സമ്മേളനം 8ന് രാവിലെ 10 മുതല്‍ 4 വരെ ഗാസിയാബാദ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. READ MORE

നിലയ്ക്കല്‍ ഭദ്രാസന വൈദിക ധ്യാന യോഗം നടന്നു
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക ധ്യാന യോഗം മാര്‍ച്ച് 4ന് അയിരൂര്‍, മതാപ്പാറ സെന്റ് തോമസ് വലിയപളളിയില്‍ നടന്നു. READ MORE

വെളളയില്‍ മാര്‍ ഗ്രീഗോറിയോസ് മിഷന്‍ സെന്റര്‍ കൂദാശ മാര്‍ച്ച് 8ന്
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാന് സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തില്‍പ്പെട്ട അയിരൂര്‍, വെളളയില്‍, മാര്‍ ഗ്രീഗോറിയോസ് മിഷന്‍ സെന്റര്‍ കെട്ടിടത്തിന്റെ READ MORE

നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം 4-ാമത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗങ്ങളുടെ 4-ാമത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും READ MORE

പ്രഭ ചൊരിഞ്ഞ് പുത്തന്‍കാവ് പള്ളിയില്‍ റാസ
പുത്തന്‍കാവ്: മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നാട്ടില്‍ ആത്മീയ ചൈത്യം പരത്തിയ വിശുദ്ധ അന്ത്രയോസ് ബാവായുടെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് കോരിച്ചൊരിയുന്ന മഴയിലും READ MORE

സര്‍ ജോര്‍ജ്ജ് വില്യംസ് അവാര്‍ഡ് ജോണ്‍സണ്‍ കീപ്പള്ളിക്ക് സമ്മാനിച്ചു
അല്‍ കോബാര്‍: ഭാരത വൈ.എം.സി.എ.യുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ സര്‍. ജോര്‍ജ്ജ് വില്യംസ് രാജ്യാന്തര യൂത്ത് അവാര്‍ഡ് ജോണ്‍സണ്‍ കീപ്പള്ളിക്ക് സമ്മാനിച്ചു. READ MORE

സ്വയം ചോദിക്കാനും ഉത്തരം കണ്ടെത്താനും വചന ശുശ്രൂഷ സഹായകമാകണം
കുന്നംകുളം: ജീവിതം നിര്‍മലീകരിക്കാന്‍ സുവിശേഷം നിമിത്തമാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. READ MORE
Reply all
Reply to author
Forward
0 new messages