Gregorian News Digest

2 views
Skip to first unread message

Gregorian News

unread,
Oct 29, 2014, 1:23:33 PM10/29/14
to orthodo...@googlegroups.com, ad...@yahoogroups.com
അടുപ്പുട്ടി പള്ളിപ്പെരുന്നാള്‍ സമാപിച്ചു
കുന്നംകുളം: തലയെടുപ്പോടെ അടുപ്പുട്ടി കുന്നിന്‍മുകളിലെത്തിയ അമ്പത്തിയെട്ട് ആനകള്‍ മാര്‍ ഒസിയേ താപസിയെ വണങ്ങി കൂട്ടി എഴുന്നെള്ളിപ്പിന് അണിനിരന്നു. READ MORE

ഒര്‍ലാന്റോയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 2ന്
ഒര്‍ലാന്റോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 112-ാം ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 2ന് കൊണ്ടാടുന്നു. READ MORE

മാര്‍ തേവോദോസിയോസ് അവാര്‍ഡ് ജസ്റിസ് ബഞ്ചമിന്‍ കോശിക്ക്
ഭിലായ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കല്‍ക്കട്ടാ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്താ ഡോ. സ്തേഫാനോസ് മാര്‍ തേവോദോസിയോസിന്റെ സ്മരണാര്‍ത്ഥം കല്‍ക്കട്ടാ ഭദ്രാസനം ഏര്‍പ്പെടുത്തിയ READ MORE

ഡാളസ് ഏരിയാ മര്‍ത്തമറിയം ടാലന്റ് ഷോ നവംബര്‍ 28ന്
ഡാളസ്: ഡാളസ് ഏരിയ ഓര്‍ത്തഡോക്സ് മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ടാലന്റ് ഷോ നവംബര്‍ 28, വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാളസ് വലിയപള്ളി ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു. READ MORE

ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ. മേഖലാ കലോത്സവം 2014
ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ. മേഖലയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ.യിലെ ഏഴ് ഓര്‍ത്തഡോക്സ് ക്രൈസ്തവ ദേവാലയങ്ങളിലെയും യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് READ MORE

ആസ്ട്രേലിയയിലെ ആല്‍ബിയില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് പുതിയ കോണ്‍ഗ്രിഗേഷന്‍
പെര്‍ത്ത്: മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ആസ്ട്രേലിയയിലെ ആല്‍ബി എന്ന സ്ഥലത്ത് പുതിയ കോണ്‍ഗ്രിഗേഷന്‍ രൂപീകൃതമായി. READ MORE

മാര്‍ത്തോമ്മന്‍ ട്രോഫി അബുദാബി ജോര്‍ജ്ജിയന്‍സിന്
അബുദാബി: അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് യുവജപ്രസ്ഥാത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആറാമത് മാര്‍ത്തോമ്മന്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ READ MORE

മര്‍ത്തമറിയം സമാജം സമ്മേളനം പരുമലയില്‍ നടന്നു
ദൈവീക ജീവിതയുടെ ആവിഷ്ക്കാരത്തിന്റെ നിദര്‍ശനമായിരുന്നു പരിശുദ്ധ പരുമല തിരുമേനിയെന്ന് അഭിവന്ദ്യ ഡോ. യൂഹാാന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ പറഞ്ഞു. READ MORE

--
News Editor

Parumala Seminary

Gregorian News

unread,
Oct 30, 2014, 3:34:27 PM10/30/14
to orthodo...@googlegroups.com, ad...@yahoogroups.com
ഡബ്ളിന്‍ സെന്റ് തോമസ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍
ഡബ്ളിന്‍ സെന്റ് തോമസ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ 31, നവംബര്‍ 1 തീയതികളില്‍ നടത്തപ്പെടുന്നു. READ MORE

ന്യൂയോര്‍ക്ക് ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകയ്ക്ക് ഹാട്രിക് കിരീടം
മലങ്കര ഓര്‍ത്തഡോക്ക് സഭയുടെ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം സമാജം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ READ MORE

സ്വരരാഗസന്ധ്യ 2015
ഗാസിയാബ്ദ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ ജീവകാരുണ്യ പദ്ധതികളുടെ ധനശേഖരണാര്‍ത്ഥം 2015 ജനുവരി 4 തീയതി ഡല്‍ഹി താല്‍ക്കത്തോറാ സ്റേഡിയത്തില്‍ നടത്തും. READ MORE

ആദ്യഫലപ്പെരുന്നാള്‍ 2014
കുവൈറ്റ്: അഹ്മദി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെ ഈ വര്‍ഷത്തെ ആദ്യഫലപ്പെരുന്നാള്‍ 31ന് രാവിലെ അഹ്മദിയിലുള്ള ഡല്‍ഹി പബ്ളിക് സ്കൂളില്‍ വിശുദ്ധ കുര്‍ബ്ബാനയോടുകൂടി ആരംഭിക്കും. READ MORE

റിയാദ് കോണ്‍ഗ്രിഗേഷന്‍ ധ്യാനയോഗം നടത്തുന്നു
റിയാദ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ റിയാദിലെ കോണ്‍ഗ്രിഗേഷുകളുടെ ഏകീകൃത ഭരണസംവിധാനമായ എം.ഒ.സി. റിയാദിന്റെ നേതൃത്വത്തില്‍ 31ന് രാവിലെ READ MORE 

മതസംഘടനകള്‍ ശുചിത്യമിഷന്‍ പദ്ധതി ഏറ്റെടുക്കണം: ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ്
പരുമല: മതസംഘടകള്‍ പ്രധാനമന്ത്രിയുടെ ശുചിത്യമിഷന്‍ പദ്ധതി ഏറ്റെടുക്കണമെന്ന് നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ പറഞ്ഞു. READ MORE

പരുമല തിരുമേനിയുടെ ദര്‍ശനം കാലാതീതമായി അന്വര്‍ദ്ധമാകുന്നു: ഡോ. ബാബു സെബാസ്റ്യന്‍
പരിശുദ്ധനായ പരുമല തിരുമേനി ഉള്‍ക്കൊണ്ട വിദ്യാഭ്യാസ ദര്‍ശനം ഇന്നും പ്രസക്തമാണെന്ന് മഹാത്മാ ഗാന്ധി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ പ്രഖ്യാപിച്ചു. READ MORE

Gregorian News

unread,
Oct 31, 2014, 3:02:47 PM10/31/14
to orthodo...@googlegroups.com, ad...@yahoogroups.com
ബ്രിസ്ടോളില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍
ബ്രിസ്ടോള്‍: ബ്രിസ്ടോള്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ 112-ാമത് ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 1, 2 തീയതികളില്‍ കൊണ്ടാടുന്നു. READ MORE

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളില്‍
അയര്‍ലണ്ട്: മലങ്കരയുടെ പരിശുദ്ധനായ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 112-ാമത് ഓര്‍മപ്പെരുന്നാള്‍ അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളില്‍ ആചരിക്കുന്നു.  READ MORE

വടക്കിന്റെ പരുമലയിലേക്ക് പദയാത്ര
വടക്കിന്റെ പരുമലയായി പ്രഖ്യാപിക്കപ്പെട്ടതും, പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ടിട്ടുള്ളതുമായ ജനക്പുരി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് READ MORE

മതപരിവര്‍ത്തനമല്ല ക്രിസ്തുവിന്റെ സ്നേഹമാണ് വലുത്: മാര്‍ എപ്പിപ്പാനിയോസ്
മതപരിവര്‍ത്തനമല്ല ക്രിസ്തുവിന്റെ സ്നേഹമാണ് വലുതെന്നും, സഹസൃഷ്ടിയോടെ സ്നേഹമുള്ളവരായിരിക്കണെമെന്നും അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. READ MORE

ആദ്യ തീര്‍ത്ഥാടകരെ സ്വീകരിച്ചു
പരുമല: പരുമലയില്‍ എത്തിയ ആദ്യതീര്‍ത്ഥാടക സംഘത്തെ പരുമല സെമിനാരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. READ MORE

സന്തോഷകരമായ കുടുംബ ജീവിതം നല്ല തലമുറയെ വാര്‍ത്തെടുക്കും: പരിശുദ്ധ കാതോലിക്കാ ബാവ
പരുമല: സന്തോഷകരമായ കുടുംബജീവിതത്തിലൂടെ മാത്രമേ ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ കഴിയൂവെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. READ MORE

നല്ലില ബഥേല്‍ തീര്‍ത്ഥാടന പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍
കൊല്ലം ഭദ്രാസനത്തിലെ നല്ലില ബഥേല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് തീര്‍ത്ഥാടന പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും ധ്യാനയോഗവും നവംബര്‍ 2 മുതല്‍ 11 വരെ ആചരിക്കുന്നു. READ MORE

AAM Seminar on “Epidemic of Alcohol and Drug usage among Teens”
Anti Alcoholism Movement, a spiritual Organization of St Gregorios Indian Orthodox Maha Edavaka, Kuwait has orgainised a seminar READ MORE

Gregorian News

unread,
Nov 1, 2014, 4:53:51 PM11/1/14
to orthodo...@googlegroups.com, ad...@yahoogroups.com
പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് തുടക്കമായി
മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ 112-ാം ഓര്‍മപ്പെരുന്നാളിന് വിവിധ ദേവാലയങ്ങളില്‍ തുടക്കമായി.  READ MORE

മാര്‍ പക്കോമിയോസിന്റെ സ്മരണയായി ശാലേം ഭവന്‍ ഏറ്റെടുത്തു
മാവേലിക്കര: ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്താ പൌലോസ് മാര്‍ പക്കോമിയോസിന്റെ സ്മരണയുമായി അറന്നൂറ്റിമംഗലം READ MORE

പുന്നമൂട് സെന്റ് ഗ്രീഗോറിയോസ് പള്ളി സപ്തതി ആഘോഷത്തിന് തുടക്കമായി
മാവേലിക്കര: പുന്നമൂട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി സപ്തതി ആഘോഷം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു. READ MORE

യുവാക്കള്‍ നമ്മുടെ കരുത്ത് തിരിച്ചറിയണം: എസ്. ഹരികിഷോര്‍ ഐ.എ.എസ്.
പരുമല: ഉള്ളിലെ മനുഷ്യനെ ഉണര്‍ത്തുവാന്‍ കഴിയുന്ന വലിയ കര്‍മ്മമായി മാറ്റുവാന്‍ ഈ തീര്‍ത്ഥാടനം കൊണ്ട് കഴിയണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ ഐ.എ.എസ്. പറഞ്ഞു. READ MORE

പരുമലയില്‍ സൌജന്യ ആയൂര്‍വേദ ആരോഗ്യ ചികിത്സ കേന്ദ്രം ആരംഭിച്ചു
പരുമല: ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലയുടെ ആഭിമുഖ്യത്തില്‍ പരുമല പെരുന്നാളിനോടനുബന്ധിച്ച് സൌജന്യ ആയൂര്‍വേദ ആരോഗ്യ ചികിത്സ കേന്ദ്രം ആരംഭിച്ചു. READ MORE

സണ്‍ഡേസ്കൂള്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി സമ്മേളനം നടന്നു
പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ച് പരുമലയില്‍ സണ്ഡേസ്കൂള്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി സമ്മേളനം നടന്നു. READ MORE

പരുമല പെരുന്നാള്‍ 02, 03 തീയതികളില്‍;  മൂന്നിന് കൊടിയിറങ്ങും
പരുമല: പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ 112-ാം ഓര്‍മ്മപ്പെരുന്നാളിന് മൂന്നിന് കൊടിയിറങ്ങും. READ MORE 

പരിശുദ്ധ പരുമല തിരുമേനി; മലങ്കര സഭയുടെ തേജോമയന്‍: ഫാ. അലക്സാണ്ടര്‍ പി. ഡാനിയേല്‍
പരിശുദ്ധനായ പരുമല തിരുമേനിയുടെ 112-ാം ഓര്‍മപ്പെരുന്നാള്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തീര്‍ത്ഥാടന കാലവും പരമമായ ആനന്ദലബ്ദയുടെ സാഷാല്‍ക്കാരവും ആയിട്ടാണ് വിശ്വാസ സമൂഹം READ MORE

Harvest Festival flag hoisted at Muscat Maha Edavaka as parish convention begins
Muscat: The Perunal Kodiyettu (flag-hoisting) ceremony, marking the beginning of the week-long annual parish convention and harvest festival was held at Muscat READ MORE

Devotional Thoughts for the Sunday of Koodos Etho - 2nd Nov 2014
By the Grace of God we are entering the first Sunday of the worship year, in accordance of the Church calendar, on 2rd Nov 2014. READ MORE

STREET PLAY - Clean India Drive
As a culmination of various activities of the Clean India Drive at St. Thomas School, Indirapuram, a Street Play was enacted READ MORE

Gregorian News

unread,
Nov 4, 2014, 2:31:34 PM11/4/14
to orthodo...@googlegroups.com, ad...@yahoogroups.com
ഷാര്‍ജ മാര്‍ത്തോമ്മാ എവറോളിംഗ് ട്രോഫി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക സണ്‍ഡേസ്കൂളിന്
ഷാര്‍ജ: വിവിധ ക്രൈസ്തവ ദൈവാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഷാര്‍ജ മാര്‍ത്തോമ്മാ പാരീഷ് സംഘടിപ്പിച്ച കലാമേളയില്‍ ഓവറോള്‍ ചാപ്യന്‍ഷിപ്പിനുള്ള READ MORE

ജര്‍മനിയില്‍ പരുമല പെരുന്നാള്‍ ആഘോഷിച്ചു
കൊളോണ്‍: പുണ്യശ്ളോകനായ പരുമല തിരുമേനിയുടെ 112-ാമത് ഓര്‍മപ്പെരുന്നാള്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍-ബോണ്‍ ഇടവകയുടെ READ MORE

കാട്ടകാമ്പാല്‍ പെരുന്നാളിന് വിശ്വാസികളുടെ തിരക്ക്
കാട്ടകാമ്പാല്‍: പരിശുദ്ധനായ പരുമല തിരുമേനിയുടെ അനുഗ്രഹത്തിനായി നേര്‍ച്ചകാഴ്ചകളോടെ എത്തിയ ആയിരങ്ങള്‍ വിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് കാട്ടകാമ്പാല്‍ പള്ളി വിട്ടു. READ MORE

മനാമയില്‍ തോമസ് സിയിക്ക് "മന്ന'' യാത്രയയപ്പ് നല്‍കി
മനാമ: കഴിഞ്ഞ 13 വര്‍ഷമായി ബഹറിനില്‍ താമസിക്കുകയും ബഹറിന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അംഗവുമായ തോമസ് സി. യിക്ക് ബഹറിനിലെ READ MORE 

ഫാ. ജോര്‍ജ്ജ് പൌലോസ് വാളനടിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചു
ഫ്ളോറിഡ: റ്റാമ്പാ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വികാരിയായി കഴിഞ്ഞ 23 വര്‍ഷം സേവനം അനുഷ്ഠിച്ച ഫാ. ജോര്‍ജ്ജ് പൌലോസിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷം READ MORE

തുമ്പമണ്‍ ഏറം വലിയപള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍
മാത്തൂര്‍: തുമ്പമണ്‍ ഏറം സെന്റ് ജോര്‍ജ്ജ് വലിയപള്ളിയുടെ തുമ്പിന്‍പാട് സെന്റ് ഗ്രീഗോറിയോസ് കുരിശടിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി. READ MORE 

മാത്യൂസ് മാര്‍ ബര്‍ന്നബാസ് സെന്റര്‍ കൂദാശ ചെയ്തു
ഫ്ളോറിഡ: റ്റാമ്പാ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിന് സമീപമായി ഇടവകയുടെ സില്‍വര്‍ ജൂബിലി സ്മാരകമായി മലങ്കര സഭയില്‍ ഇദംപ്രഥമമായി നിര്‍മ്മിച്ച മാത്യൂസ് മാര്‍ ബര്‍ന്നബാസ് ഓര്‍ത്തഡോക്സക് സെന്ററിന്റെ കൂദാശ നിര്‍വഹിച്ചു. READ MORE

നോയ്ഡ മാര്‍ ഗ്രീഗോറിയോസ് ചര്‍ച്ചിലേക്ക് പദയാത്ര നടത്തി
നോയ്ഡ:  പരിശുദ്ധ പരുമല തിരുമേനിയുടെ 112-ാമത് ഓര്‍മപ്പെരുന്നാള്‍ ആഘോഷിക്കുന്ന നോയ്ഡ  മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലേക്ക് പദയാത്ര നടത്തി. READ MORE

Gregorian News

unread,
Nov 4, 2014, 2:31:34 PM11/4/14
to orthodo...@googlegroups.com, ad...@yahoogroups.com
ബഹറിന്‍ സെന്റ് മേരീസില്‍ കൌണ്‍സിലിംഗ് ക്ളാസുകള്‍
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നവംബര്‍ 3, 4, 11 തീയതികളില്‍ കുടുംബങ്ങള്‍ക്കും, യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും വേണ്ടി കൌണ്‍സിലിംഗ് ക്ളാസുകള്‍ നടത്തുന്നു. READ MORE 

യൂത്ത്ഫെസ്റ് 2014
ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ. മേഖലാ യൂത്ത്ഫെസ്റ് 2014ല്‍ അല്‍-ഐന്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഫാ. വര്‍ഗീസ് ജോര്‍ജ്ജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. READ MORE

റിയാദ് സെന്റ് ഗ്രീഗോറിയോസ് പ്രാര്‍ത്ഥനാ ഗ്രൂപ്പ് ഇനി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടവക
റിയാദ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ ഇടവക പ്രഖ്യാപന ചടങ്ങ് ഒക്ടോബര്‍ 31ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നടന്നു. READ MORE

പരുമല തിരുമേനി ഭാരതത്തിന്റെ ആദ്ധ്യാത്മിക തേജസ്: പ്രൊഫ.പി.ജെ.കുര്യന്‍
പരുമല: പരുമല തിരുമേനി ഭാരതത്തിന്റെ ആദ്ധ്യത്മിക തേജസും സാമൂഹ്യ പരിഷ്ക്കര്‍ത്താവുമാണെന്ന് രാജ്യസഭാ ഡപ്യൂട്ടി സ്പീക്കര്‍ പ്രൊഫ.പി.ജെ.കുര്യന്‍ പറഞ്ഞു. READ MORE

മ്യൂസിയത്തിനും ലൈബ്രറിക്കും ശിലയിട്ടു
പരുമല: പരുമല കൊച്ചുതിരുമേനിയുടെ നാമത്തില്‍ സ്ഥാപിക്കുന്ന മ്യൂസിയത്തിനും, ലൈബ്രറിക്കും ശിലയിട്ടു. READ MORE

പരുമല പെരുന്നാളിന് മൂന്നിന് കൊടിയിറങ്ങും
പരുമല: പരിശുദ്ധ പരുമല കൊച്ചുതിരുമിേനിയുടെ 112-ാം ഓര്‍മ്മപ്പെരുന്നാളിന് നവംബര്‍ മൂന്നിന് കൊടിയിറങ്ങും. READ MORE

The Feast of St. Gregorios of Parumala was celebrated at Garland
The Feast of St. Gregorios of Parumala was celebrated with a spirit of unity by the Oriental Orthodox Churches in Dallas at St Gregorios Orthodox Church in Garland READ MORE

Gregorian News

unread,
Nov 4, 2014, 2:31:34 PM11/4/14
to orthodo...@googlegroups.com, ad...@yahoogroups.com
പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ മരുഭൂമിയുടെ പരുമലയില്‍
ഷാര്‍ജ: മരുഭൂമിയിലെ പരുമലയായ ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 112-ാം ഓര്‍മപ്പെരുന്നാള്‍ ആരംഭിച്ചു. READ MORE

പരുമല പെരുന്നാളിന് കൊടിയിറങ്ങി
പരുമല: ഹൃദയാമ്പരങ്ങളെ മെഴുകുരുക്കത്തോടെ കബറിങ്കല്‍ സമര്‍പ്പിച്ചുകൊണ്ട് ആയിരങ്ങള്‍ ധന്യരായി മടങ്ങി. READ MORE

ക്രിസ്തീയ സമൂഹം ഒന്നിച്ചാല്‍ സമൂഹത്തിന് നേട്ടമാകും: പരിശുദ്ധ കാതോലിക്കാ ബാവാ
പരുമല: ക്രിസ്തീയ സമൂഹം ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ സമൂഹത്തിന് നേട്ടമാകുമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. READ MORE

Gregorian News

unread,
Nov 7, 2014, 12:58:54 PM11/7/14
to orthodo...@googlegroups.com, ad...@yahoogroups.com
പള്ളിമുക്ക് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ആരംഭിച്ചു
തിരുവല്ല: കുറ്റപ്പുഴ പള്ളിമുക്ക് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ആരംഭിച്ചു.  READ MORE

പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും എം.ഒ.സി.സി. റിയാദ് പ്രഖ്യാപനവും 7ന്
റിയാദ്: മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 112-ാമത് ഓര്‍മപ്പെരുന്നാളും റിയാദിലെ ഓര്‍ത്തഡോക്സ് കൂട്ടായ്മകളുടെ ഏകീകൃത ഭരണ സംവിധാനമായ READ MORE

ലുധിയാനാ മാര്‍ ഗ്രീഗോറിയോസ് പള്ളി പെരുന്നാളിന് കൊടിയിറങ്ങി
ലുധിയാനാ: മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 2ന് സമുചിതമായി കൊണ്ടാടി. READ MORE

ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ആദ്യഫലപ്പെരുന്നാള്‍ നവംബര്‍ 7ന്
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ആദ്യഫലപ്പെരുന്നാള്‍ നവംബര്‍ 7ന് രാവിലെ 10 മണി മുതല്‍ കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ നടത്തുന്നു. READ MORE

ഡബ്ളിന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍
ഡബ്ളിന്‍: ലൂക്കന്‍ വില്ലേജിലുള്ള സെന്റ് മേരീസ് പള്ളിയില്‍ മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമല തിരുമേനിയുടെ 112-ാം ഓര്‍മപ്പെരുന്നാള്‍ ആചരിക്കുന്നു. READ MORE

അരാവലി ദേവാലയത്തില്‍ വി.കുര്‍ബ്ബാനയും മദ്ധ്യസ്ഥപ്രാര്‍ത്ഥനയും
ഗുഡ്ഗാവ്: അരാവലി ഡോ.പൌലോസ് മാര്‍ ഗ്രീഗോറിയോസ് റിട്രീറ്റ് സെന്ററില്‍ മലങ്ക ഓര്‍ത്തഡോക്സ് സഭയിലെ പ്രഖ്യാപിത ദ്വിതീയ പരിശുദ്ധനായ വട്ടശ്ശേരില്‍ തിരുമേനിയുടെ READ MORE

ഫാ. ജോര്‍ജ്ജ് പൊലോസ് ഷഷ്ഠിപൂര്‍ത്തിയുടെ നിറവില്‍: പി.സി. ചാക്കോ പാമ്പാടി
ആഗോള ക്രൈസ്തവ ഭൂപടത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭയ്ക്ക് തിളക്കമാര്‍ന്ന ഒരു സ്ഥാനമുണ്ട്. READ MORE

NWICC protests on murder of Christian family in Pakistan.
NWICC the regional body of NCCI has recorded its strong protest on recent killing of Christian family in the punjab province of Pakistan. READ MORE

Muscat Maha Edavaka harvest, parish day celebrations on Nov 7
Muscat: HG Dr Joshua Mar Nicodimos, will be the chief guest for the Feast of patron St Gregorios of Parumala at the Muscat Mar Gregorios Orthodox Maha Edavaka on November 7, Friday. READ MORE

Orthodox Christian Youth Movement UK One day conference in Bristol
Diocese of UK, Europe and Africa is conducting a One Day Conference exclusively for the youth of its Diocese. It's organised by the Central Zone Churches of the Diocese. READ MORE

Not To Argue But To Agree-Adv. Jino MKurian, Mannithottathil
Every man has the characteristic nature of arguing their standsand fall into dispute with theirfellow beings randomly. READ MORE
Reply all
Reply to author
Forward
0 new messages