Gregorian News Digest

3 views
Skip to first unread message

Gregorian News

unread,
Dec 9, 2014, 12:54:59 PM12/9/14
to orthodo...@googlegroups.com, ad...@yahoogroups.com
ആരോഗ്യ സംരക്ഷണ പദ്ധതികള്‍ കാലഘട്ടത്തിന്റെ ആവശ്യം: കെ.സി. വേണുഗോപാല്‍ എം.പി.
കാര്‍ത്തികപ്പള്ളി സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സാന്ത്വനം ആരോഗ്യ സുരക്ഷാ പദ്ധതി മാതൃകാപരമാണെന്നും READ MORE

മാര്‍ ഒസ്താത്തിയോസ് സാധുക്കളെ കരുതിയ ഇടയശ്രേഷ്ഠന്‍: രമേശ് ചെന്നിത്തല
തിരുവല്ല: സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവര്‍ക്ക് ലാളിത്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കാന്‍ മാര്‍ ഒസ്താത്തിയോസിന് കഴിഞ്ഞതായി മന്ത്രി രമേശ് ചെന്നിത്തല READ MORE

സ്ളൂത്തോ ലാലോഹോ; ലൈവ് മെഗാ മ്യൂസിക്കല്‍ ഈവന്റ് 2014
ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം, യു.എ.ഇ. സോണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അബുദാബി യുവജനപ്രസ്ഥാനം യുണിറ്റിന്റെ നേതൃത്വത്തില്‍ READ MORE

ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ചരമസുവര്‍ണ്ണ ജൂബിലി സ്മൃതി സന്ദേശയാത്ര 10ന്
കോട്ടയം: പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ചരമസുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് 10ന് കോട്ടയത്തുിന്ന് കുന്നംകുളത്തേക്ക് സ്മൃതിസന്ദേശയാത്ര നടത്തും. READ MORE

ഡാളസ് ഡാന്‍സ് ഫിയാസ്റ ഡിസംബര്‍ 27ന്
ഡാളസ്: ഡാളസിലെ ഏറ്റവും മികച്ച ഡാന്‍സ് ഗ്രൂപ്പിനെ കണ്ടെത്തുന്നതിനായി ഡാളസ് സെന്റ് മേരീസ് യുവജനപ്രസ്ഥാനം നടത്തുന്ന ഡാളസ് ഡാന്‍സ് ഫിയാസ്റ ഡിസംബര്‍ 27ന് READ MORE

Hebbal Mar Gregorios Church choir emerge best among Bengaluru Diocese 
Bengaluru: Hebbal Mar Gregorios Orthodox Church emerged winners taking the top spot at 'Zamar' 2014', the annual Christmas carol singing READ MORE

--
News Editor
Parumala Seminary

Gregorian News

unread,
Dec 11, 2014, 3:04:44 PM12/11/14
to orthodo...@googlegroups.com, ad...@yahoogroups.com
മാര്‍ ബര്‍ണബാസ്-ഓര്‍മയില്‍ ഒരു വസന്തം: കോരസണ്‍ വര്‍ഗീസ്
"നിമിഷങ്ങള്‍, നിമിഷങ്ങള്‍, ജീവിത നിമിഷങ്ങള്‍...ഒഴുകുന്നു തിരികെ വരാതെവണ്ണം'' എന്ന ഒരു ക്രിസ്തീയ ഗാനത്തിന്റെ ഈരടികള്‍ ഇടക്കിടെ മന്ദസ്മിതത്തോടെ ഉരുവിട്ടുകൊണ്ടോ, READ MORE

Philip K Philip is new CEO of Muscat National Holding Company
Muscat: Philip K Philip, senior member of Muscat Mar Gregorios Maha Edavaka (ID # P041), has been appointed the new CEO of Muscat National Holding Company READ MORE

Gregorian News

unread,
Dec 11, 2014, 3:05:38 PM12/11/14
to orthodo...@googlegroups.com, ad...@yahoogroups.com
ചെങ്ങന്നൂര്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി; മാര്‍ അത്താനാസിയോസ് മെഡി-കെയര്‍ പ്രോജക്ട്
ചെങ്ങന്നൂര്‍ ഭദ്രാസനത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന "കാന്‍സര്‍-വൃക്ക-ഹൃദയ-കരള്‍'' രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബര്‍ 28, 29 തീയതികളില്‍ READ MORE

ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി സമാപിച്ചു
കുന്നംകുളം: ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി സ്മൃതിസന്ദേശ യാത്രയോടെ സമാപിച്ചു. READ MORE

ഡബ്ള്യു.സി.സി. ജനറല്‍ സെക്രട്ടറി റവ.ഡോ. ഒലാവ് ഫിക്സെ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു
ന്യൂജേഴ്സി: ആഗതമാകുന്ന ക്രിസ്തുമസിന്റെ ശാന്തിയും പ്രത്യാശയും സര്‍വശക്തനായ ദൈവത്തിന്റെയും പരിശുദ്ധ ത്രിത്വത്തിന്റെയും നാമത്തില്‍ എല്ലാ കുടുംബങ്ങളിലും READ MORE

എം.ജി.ഒ.സി.എസ്.എം-ന്റെ വണ്‍ കോണ്‍ഫറന്‍സ് വന്‍വിജയമായി
നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന എം.ജി.ഒ.സി.എസ്.എംന്റെ ആതിഥ്യത്തില്‍ നവംബര്‍ 29 ശനിയാഴ്ച നടന്ന വണ്‍ കോണ്‍ഫറന്‍സ്- പാന്‍ ഓര്‍ത്തഡോക്സ് യുവജന കോണ്‍ഫറന്‍സ് വന്‍വിജയമായി. READ MORE

സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് 2015 ജൂലൈ 8 മുതല്‍
മലങ്കര ഓര്‍ത്തഡോക്സ് സഭ സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് 2015 ജൂലൈ 8 മുതല്‍ 11 വരെ അഡീസണിലുള്ള ഡാളസ് ഇന്റര്‍ കോണ്‍ടിനെന്റല്‍ ഹോട്ടലില്‍ നടത്തുവാന്‍ തീരുമാനിച്ചു. READ MORE

Gregorian News

unread,
Dec 12, 2014, 1:05:10 PM12/12/14
to orthodo...@googlegroups.com, ad...@yahoogroups.com
നിലയ്ക്കല്‍ ഭദ്രാസന കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. READ MORE

വളഞ്ഞവട്ടം മലയാംപള്ളില്‍ ചിന്നമ്മ തോമസ് (70) നിര്യാതയായി
വളഞ്ഞവട്ടം മലയാംപള്ളില്‍ ഐ. തോമസിന്റെ (മുന്‍ മാവൂര്‍ ഗ്രാസിം ഉദ്യോഗസ്ഥന്‍) ഭാര്യ ചിന്നമ്മ തോമസ് (70) നിര്യാതയായി.  READ MORE

ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 86-ാം ഓര്‍മപ്പെരുന്നാള്‍ വള്ളിക്കാട്ട് ദയറായില്‍
വാകത്താനം: വള്ളിക്കാട്ട് ദയറായില്‍ കബറടങ്ങിയ രണ്ടാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 86-ാം ഓര്‍മപ്പെരുന്നാള്‍ 2014 ഡിസംബര്‍ 13 മുതല്‍ 17 വരെ ആചരിക്കും. READ MORE

മസ്ക്കറ്റ്, ഗാല സെന്റ് മേരീസ് ഇടവകയില്‍ ക്രിസ്തുമസ്-നവവത്സര ശുശ്രൂഷകള്‍
മസ്ക്കറ്റ്: ഗാല സെന്റ് മേരീസ് ഇടവകയിലെ പ്രഥമ ക്രിസ്തുമസ്-നവവത്സര ശുശ്രൂഷകള്‍ ഡിസംബര്‍ 15ന് ആരംഭിക്കും.  READ MORE

Gregorian News

unread,
Dec 13, 2014, 3:43:23 AM12/13/14
to orthodo...@googlegroups.com, ad...@yahoogroups.com
പരുമല ക്യാന്‍സന്‍ സെന്ററിന് മുറി സ്പോണ്‍സര്‍ ചെയ്തു
അമേരിക്കയിലെ ബാള്‍ജിമോര്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി, പരുമല സെന്റ് ഗ്രീഗോറിയോസ് ക്യാന്‍സര്‍ സെന്ററിലെ ഒരു മുറി സ്പോണ്‍സര്‍ ചെയ്തു. READ MORE

നിരണം സെന്റ് മേരീസ് പള്ളിപെരുന്നാള്‍ ഡിസംബര്‍ 14 മുതല്‍ 22 വരെ ആചരിക്കും
നിരണം: മാര്‍ത്തോമ്മാ ശ്ളീഹായാല്‍ സ്ഥാപിതമായ നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിപെരുന്നാള്‍ ഡിസംബര്‍ 14 മുതല്‍ 22 വരെ ആചരിക്കും. READ MORE

പ്രസംഗം ഉപന്യാസം മത്സരങ്ങള്‍ 14ന് ഉച്ചയ്ക്ക് 2ന് റാന്നി സെന്റ് തോമസ് അരമനയില്‍
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ READ MORE

An insight into the word ‘Guru’-Fr.Biju P Thomas
The Sanskrit word for teacher is ‘Guru’ and there is no other word which can substitute and evoke the same sanctity, holiness, reverence and adoration as this word. READ MORE

Gregorian News

unread,
Dec 14, 2014, 2:45:45 AM12/14/14
to orthodo...@googlegroups.com, ad...@yahoogroups.com
ഓമല്ലൂര്‍ സെന്റ് തോമസ് പള്ളിയില്‍ പെരുന്നാള്‍ 14 മുതല്‍ 20 വരെ
ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ ഡിസംബര്‍ 14 മുതല്‍ 20 വരെ നടക്കും. 14ന് രാവിലെ 8.15ന് കുര്‍ബ്ബാന, 9.45ന് ഡാനിയേല്‍ മാര്‍ പീലക്സിനോസ് ഓര്‍മയും READ MORE

അഴിമതി മൂലം പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെടുന്നു: പരിശുദ്ധ കാതോലിക്കാ ബാവാ
രാഷ്ട്രീയ തോക്കന്മാര്‍ അഴിമതി ചെയ്തോ ഇല്ലയോ എന്നു ദൂരെ നിന്നു വിലയിരുത്താാകില്ലെന്നും എന്നാല്‍ തെളിവുകള്‍ വരുമ്പോള്‍ അവയെ തള്ളാന്‍ READ MORE

ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി സമാപനം ജനുവരി നാലിന്
കോട്ടയം: പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി സമാപനം 2015 ജനുവരി നാലിന് നടക്കും. READ MORE

അബുദാബി കത്തീഡ്രലില്‍ "അവര്‍ ഒന്നാകുന്നു'' കുടുംബസംഗമം നടന്നു
അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ അവര്‍ ഒന്നാകുന്നു എന്ന വിഷയത്തെ അധികരിച്ച് കുടുംബസംഗമം നടന്നു. READ MORE

Gregorian News

unread,
Dec 16, 2014, 2:25:08 PM12/16/14
to orthodo...@googlegroups.com, ad...@yahoogroups.com
പൌലോസ് മാര്‍ ഗ്രീഗോറിയോസ്, മതേതരത്വത്തിന്റെ വക്താവും, പ്രചാരകനും: ഫാ. ഡോ. ബിജേഷ് ഫിലിപ്പ്
ഗാസിയബാദ്: മലങ്കര ഓര്‍ത്തഡോക്സ് സഭ ഡല്‍ഹി ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായും, ഡബ്ള്യു.സി.സി.യുടെ മുന്‍ പ്രസിഡന്റുമായ ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ്, മതേതരത്വത്തിന്റെ READ MORE

"റഹ്മ'' ബഹറിന്‍ ദേശീയ ദിനത്തില്‍ നടത്തുന്ന ലേബര്‍ ക്യാംപ് സന്ദര്‍ശന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ യുവജന വിഭാഗമായ സെന്റ് തോമസ് ഒ.സി.വൈ.എം. ആരാധനാ, പഠനം, സേവനം എന്നീ ആപ്ത വാക്യങ്ങളെ ഉള്‍ക്കൊണ്ട് "റഹ്മ'' (മസ്സലിവ്) എന്ന പേരില്‍ READ MORE 

ചെന്നൈ ഭദ്രാസന ഫാര്‍ ഈസ്റ് ഇടവകകളിലെ വൈദികരുടെ സമ്മേളനവും, ഭദ്രാസന കൌണ്‍സില്‍ യോഗവും 19ന് 
സിഡ്നി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിന്റെ ഫാര്‍ ഈസ്റ് ഇടവകകളിലെ വൈദികരുടെ സമ്മേളനവും, ഭദ്രാസന കൌണ്‍സില്‍ യോഗവും 19ന് സെന്റ് തോമസ് ഇന്ത്യന്‍ READ MORE 

കരുണാലയം-ആശ്വാസ ഭവന്‍ വാര്‍ഷികം ആഘോഷിച്ചു
കുന്നംകുളം: വികലാംഗരും മനോവൈകല്യമുള്ളവരുമായ സ്ത്രീകള്‍ക്ക് സംരക്ഷണമൊരുക്കുന്ന അടുപ്പുട്ടി കരുണാലയത്തിന്റയും വയോധികരെ സംരക്ഷിക്കുന്ന ആശ്വാസഭവന്റെയും READ MORE

Mar Seraphim launches Meltho Calendar 2015 based on canonical lents
Bengaluru: The Meltho Calendar for 2015 has been launched from the blessed hands of Bengaluru Diocese Metropolitan HG Dr Abraham Mar Seraphim on December 6, 2014 READ MORE

Thekkemala, Pandyalakal Thekkekara,Rajanish Philipose passed away
Kuwait :Indian national Mr. RajanishPhilipose, Pandyalakal Thekkekara, Thekkemala, Kozhenchery, Pathanamthitta District, passed away on Saturday 13th December READ MORE

Gregorian News

unread,
Dec 18, 2014, 1:51:18 PM12/18/14
to orthodo...@googlegroups.com, ad...@yahoogroups.com
ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവാ സഭയെ വളര്‍ത്തിയ ആത്മീയ തേജസ്സ്: പരിശുദ്ധ കാതോലിക്കാ ബാവാ
കുറിച്ചി: വിശുദ്ധ ജീവിതത്തിലൂടെ വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് അല്മായ നേതൃനിരയെ വളര്‍ത്തി സഭയോടുചേര്‍ത്ത ആത്മീയ തേജസ്സായിരുന്നു കാലംചെയ്ത READ MORE

നിലയ്ക്കല്‍ ഭദ്രാസന മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര 18ന്
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വി. മാര്‍ത്തോമ്മാ ശ്ളീഹായുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 18ന് READ MORE

കാല്‍വരിയും പുല്‍ക്കൂടും പരസ്പരപൂരകം: പരിശുദ്ധ കാതോലിക്കാ ബാവാ
തിരുജനന രാത്രിയില്‍ മാലാഖമാരുടെ സംഘം പാടി "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം''.  READ MORE

തിരുവചനശുശ്രൂഷയും പെരുന്നാളാചരണവും ക്രിസ്തുമസ് പുതുവത്സരാഘോഷവും 14 മുതല്‍ ജനുവരി 1 വരെ
ചെങ്ങന്നൂര്‍: സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ കാവല്‍പിതാവായ വിശുദ്ധ ഇഗ്നാത്തിയോസ് നൂറോനോയുടെ ഓര്‍മപ്പെരുന്നാളിനും ഇടവക കണ്‍വന്‍ഷനും കൊടിയേറി. READ MORE
Reply all
Reply to author
Forward
0 new messages