Gregorian News Digest

7 views
Skip to first unread message

Gregorian News

unread,
Sep 9, 2014, 1:13:09 PM9/9/14
to orthodo...@googlegroups.com, ad...@yahoogroups.com
തൊഴിയൂര്‍ സഭയിലെ വലിയ മെത്രാപ്പോലീത്താ ജോസഫ് മാര്‍ കൂറിലോസ് (61) കാലംചെയ്തു
കുന്നംകുളം: മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ ജോസഫ് മാര്‍ കൂറിലോസ് വലിയ മെത്രാപ്പോലീത്താ (61) കാലംചെയ്തു. READ MORE

ലോങ് ഐലന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയെ കത്തീഡ്രലായി പ്രഖ്യാപിച്ചിട്ടില്ല: മാര്‍ നിക്കോളോവോസ്
ന്യൂയോര്‍ക്ക്: ലോങ് ഐലന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയെ കത്തീഡ്രലായി പ്രഖ്യാപിച്ചിട്ടില്ലെന്ന് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ. READ MORE

ഫാ. മത്തായി വിലനിലത്തിന്റെ ശതാഭിഷേകം സെപ്റ്റംബര്‍ 14ന് മാവേലിക്കരയില്‍
മാവേലിക്കര: മാവേലിക്കരയുടെ അഭിമാനമായ ഫാ. വി.എം. മത്തായി വിലനിലത്തിന്റെ ശതാഭിഷേകം 14ന് വൈകിട്ട് മൂന്നിന് തഴക്കര മാര്‍ത്തോമാ പാരിഷ് ഹാളില്‍ നടക്കും. READ MORE

സ്വീകരണവും യാത്രയയപ്പും നല്‍കി
അബുദാബി: സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവക വികാരിയായിരുന്ന ഫാ. വി.സി. ജോസിന് ഇടവകയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. READ MORE

മിസ്സിസ്സാഗാ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ഫണ്ട് സമാഹരണം നടന്നു
കാനഡായിലുള്ള മിസ്സിസ്സാഗാ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളി വാങ്ങുന്നതിനുള്ള ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു.  READ MORE

--
News Editor

Parumala Seminary

Gregorian News

unread,
Sep 10, 2014, 12:41:34 PM9/10/14
to orthodo...@googlegroups.com, ad...@yahoogroups.com
വരിഞ്ഞവിള പള്ളി പെരുന്നാള്‍ സമാപിച്ചു
ഓയൂര്‍: മതസാഹോദര്യത്തിന്റെ സംഗമ സമതല പുണ്യഭൂമിയായ പുന്നക്കോട് വരിഞ്ഞവിള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിപ്പെരുന്നാള്‍ കൊടിയിറങ്ങി. READ MORE

എഴുപതിന്റെ അഴകില്‍ ഫാ.ഡോ. വര്‍ഗീസ് പ്ളാന്തോട്ടം കോര്‍-എപ്പിസ്കോപ്പാ
മാമരങ്ങളുടെ മര്‍മ്മരങ്ങളും പൂക്കളുടെ സുഗന്ധവും, കിളികളുടെ കളകളാരവവും പേറുന്ന പത്തനംതിട്ടയിലെ മനോഹരമായ മാക്കാംകുന്ന് ഗ്രാമം. READ MORE

നിരണം ഭദ്രാസന യുവജനവാരം തുടങ്ങി
നിരണം: ആലംബഹീരെ മറന്ന് ആഘോഷങ്ങളില്‍ മുഴുകുന്നത് തിന്മയാണെന്ന് നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്താ. READ MORE

ജാക്സണ്‍ ഹൈറ്റ്സ് സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാളും ഓണസദ്യയും
ജാക്സണ്‍ ഹൈറ്റ്സ് സെന്റ് പേരീസ് പള്ളിയില്‍ സെപ്റ്റംബര്‍ 13, 14 തീയതികളിലായി സ്ളീബാ പെരുന്നാള്‍ കൊണ്ടാടുന്നു.  READ MORE

Silver Jubilee celebration of St.Mary’s school Chandigarh
St. Mary’s school Chandigarh witnessed a historic day as there was a Logo releasing ceremony for its forth coming Silver Jubilee celebration. READ MORE

Christians celebrate Mother Mary’s birthday
Mangalore: Christians across India celebrated the birthday of Mary, mother of Jesus Christ, with religious fervor today. READ MORE

Gregorian News

unread,
Sep 12, 2014, 1:24:14 AM9/12/14
to orthodo...@googlegroups.com, ad...@yahoogroups.com
പി.സി. യോഹന്നാന്‍ റമ്പാന്റെ 6-ാമത് ഓര്‍മ്മപ്പെരുന്നാളും ധ്യാനമന്ദിര കൂദാശയും
പാമ്പാടി: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ശിഷ്യനും, പാമ്പാടി ദയറാ മാനേജരും, സാധുജനസേവന രംഗത്ത് സംസ്ഥാനത്തെ READ MORE

ഇവിടെ പ്രാര്‍ത്ഥയ്ക്ക് പ്രകൃതിയുടെ സുഗന്ധം
പീരുമേട്: ആരാധാലയം പണിയാന്‍ കോടികള്‍ ഒഴുക്കുന്ന നാട്ടില്‍ ലാളിത്യത്തിനു മാതൃകയായി ഓലയും മുളയും പുല്ലുകൊണ്ടുരു ദേവാലയം. READ MORE

ന്യൂജേഴ്സി ബീറ്റ്സ് ഓഫ് കേരളയുടെ എട്ടാമത് ഓണാഘോഷം നടന്നു
ന്യൂജേഴ്സി ബീറ്റ്സ് ഓഫ് കേരളയുടെ എട്ടാമത് ഓണാഘോഷം ന്യൂ മില്‍ഫോര്‍ട് ന്യൂജേഴ്സിയില്‍ ആഘോഷകരമായി കൊണ്ടാടി. READ MORE

പഴയ സെമിനാരിയില്‍ ദ്വിശതാബ്ദി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
കോട്ടയം പഴയ സെമിനാരിയുടെ ദ്വിശതാബ്ദിയോടനുബന്ധിച്ചുള്ള ആഗോള പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം സെപ്റ്റംബര്‍ 16-ാം തീയതി ചൊവ്വാഴ്ച പഴയ സെമിനാരി "പഠിത്തവീട്ടില്‍'' നടക്കും. READ MORE

Gregorian News

unread,
Sep 12, 2014, 1:24:55 AM9/12/14
to orthodo...@googlegroups.com, ad...@yahoogroups.com
നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം ക്യാമ്പിന് തുടക്കമായി
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജത്തിന്റെ നാലാമതു ത്രിദിന വാര്‍ഷിക ക്യാമ്പ് റാന്നി സെന്റ് തോമസ് അരമനയില്‍ ആരംഭിച്ചു. READ MORE

ന്യൂനപക്ഷ പീഡനം തടയാന്‍ നടപടി വേണം: ഓര്‍ത്തഡോക്സ് സഭ
കോട്ടയം: മധ്യപൂര്‍വദേശത്തു നടമാടുന്ന തീവ്രവാദ ആക്രമണവും ന്യൂനപക്ഷ  പീഡനം തടയാന്‍ നടപടികള്‍ കൈക്കൊള്ളുന്നതിന് രാജ്യാന്തര സമൂഹത്തെ പ്രേരിപ്പിക്കാന്‍ നടപടികളെടുക്കാന്‍ READ MORE

മലങ്കര മെത്രാപ്പോലീത്തായുടെ അധികാരത്തെ ചോദ്യം ചെയ്യാനാകില്ല: സഭാ മാനേജിംങ് കമ്മിറ്റി
കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ പഴയ സെമിനാരി ഓഡിറ്റോറിയത്തില്‍ സഭാ മാനേജിംങ് കമ്മിറ്റി യോഗം കൂടി. READ MORE

ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം രാജ്യാന്തര സമ്മേളനം തുടങ്ങി
പീരുമേട്: സാമൂഹിക പ്രതിബദ്ധത പുലര്‍ത്തി പ്രവര്‍ത്തിക്കുന്ന യുവജനങ്ങളാണ് സഭയുടെയും സമൂഹത്തിന്റെയും കരുത്തെന്ന് ഇടുക്കി ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ. READ MORE

മാടമ്പില്‍ പുന്നന്‍ മാത്യു ഡല്‍ഹിയില്‍ നിര്യാതനായി
ഡല്‍ഹി: പത്തനാപുരം കൂടല്‍ മാടമ്പില്‍ പുന്നന്‍ മാത്യു (70) ഡല്‍ഹിയില്‍ നിര്യാതനായി. READ MORE

നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന സണ്‍ഡേസ്കൂള്‍ അദ്ധ്യാപക വാര്‍ഷിക സമ്മേളനം 20ന് ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന സണ്‍ഡേസ്കൂള്‍ അദ്ധ്യാപക വാര്‍ഷിക സമ്മേളനം 20ന് രാവിലെ 9ന് ഫ്രാങ്ക്ളിന്‍ സ്ക്വയറിലുള്ള സെന്റ് ബേസില്‍ ചര്‍ച്ചില്‍ നടക്കും. READ MORE

മലങ്കര സഭാ സമാധാനത്തിന് ഹൂസ്റണ്‍ ഇടവക മാതൃകയാകുന്നു
ദീര്‍ഘകാലമായി മലങ്കര ഓര്‍ത്തഡോക്സ് യാക്കോബായ സഭാംഗങ്ങള്‍ ആഗ്രഹിക്കുന്ന മലങ്കര സഭാ സമാധാനത്തിന് ഹൂസ്റണിലെ ഫ്രെസ്നാ സിറ്റിയിലുള്ള സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ചര്‍ച്ച് മാതൃകയാകുന്നു. READ MORE

സംയുക്ത ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ന്യൂജേഴ്സിയില്‍ നടന്നു
ലിന്‍ഡന്‍: ന്യൂജേഴ്സിയിലെ ഓര്‍ത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തിലുള്ള സംയുക്ത കണ്‍വന്‍ഷന്‍ ലിന്‍ഡന്‍ സെന്റ് മേരീസ് ഇടവകയില്‍ സെപ്റ്റംര്‍ 6ന് നടന്നു.  READ MORE

Gregorian News

unread,
Sep 13, 2014, 4:08:07 AM9/13/14
to orthodo...@googlegroups.com, ad...@yahoogroups.com
പ്രതിബദ്ധത പരിസ്ഥിതിയോടും വേണം: പരിശുദ്ധ കാതോലിക്കാ ബാവാ
പീരുമേട്: വൃക്ഷങ്ങള്‍, മണ്ണ്, വായു എന്നിവയോടുകൂടി പ്രതിബദ്ധത കാട്ടിയാല്‍ മാത്രമേ സാമൂഹിക പ്രതിബദ്ധത പൂര്‍ത്തിയാകുവെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. READ MORE

ഞാന്‍ ആരെന്ന് എന്നോടുതന്നെ ചോദിക്കുക: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം
ഈ പ്രപഞ്ചത്തിലെ സൃഷ്ടവസ്തുക്കള്‍ മുഴുവന്‍ സൃഷ്ടിയുടെ നമുക്കു വേണ്ടിയാണ്. READ MORE 

ഇരതോട് സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ പരി. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരിന്നാള്‍
വീയപുരം: സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ 2014 സെപ്റ്റംബര്‍ 14, 15 (ഞായര്‍, തിങ്കള്‍) തീയതികളില്‍ ആചരിക്കുന്നു. READ MORE

The World Suicide Prevention Day Observed on 10th September, 2014
Palakkad: The St.Thomas Ashram, Attappady and the Santhwanam Emotional Support Help line (ESH) jointly observed the World Suicide Prevention Day on 10 September, 2014 READ MORE

Gregorian News

unread,
Sep 16, 2014, 1:47:43 PM9/16/14
to orthodo...@googlegroups.com, ad...@yahoogroups.com
നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം ക്യാമ്പ് സമാപിച്ചു
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജത്തിന്റെ നാലാമതു ത്രിദിന വാര്‍ഷിക ക്യാമ്പ് സമാപിച്ചു. READ MORE

യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ബ്രിട്ടില്‍ പ്രബന്ധം അവതരിപ്പിച്ചു
ബ്രിട്ടന്‍ ആസ്ഥാനമായ ദളിത് സോളിഡാരിറ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ ക്ഷണപ്രകാരം പ്രസ്ഥാനത്തിന്റെ വാര്‍ഷിക യോഗത്തില്‍ "ദളിതനോടുള്ള പ്രതിബദ്ധത-വിശ്വാസത്തിന്റെ വിഷയം'' എന്ന വിഷയത്തില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ പ്രബന്ധം അവതരിപ്പിച്ചു. READ MORE

പൊന്നോണം 2014
റിയാദ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 12ന് പൊന്നോണം 2014 സംഘടിപ്പിച്ചു. READ MORE

കറ്റാനം വലിയപള്ളിയില്‍ ഒ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ മെഗാഷോ നടത്തുന്നു
കറ്റാനം സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 21ന് മെഗാഷോ നടത്തുന്നു. READ MORE

ഏബ്രഹാം വര്‍ക്കി (76) നിര്യാതനായി
ന്യൂജേഴ്സി: പെരുമ്പാവൂര്‍ മേക്കപാല, ഉധിമല കുടുംബാംഗവും ന്യൂജേഴ്സിയില്‍ സ്ഥിരതാമസക്കാരനുമായ ഏബ്രഹാം വര്‍ക്കി (76) നിര്യാതനായി. READ MORE

അഞ്ച് ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ ഒബാമയെ സന്ദര്‍ശിച്ചു
വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ അഞ്ച് ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ വൈറ്റ് ഹൌസില്‍ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയെ സന്ദര്‍ശിച്ചു READ MORE

കേരളത്തി ല്‍ നിന്നും ലണ്ടിലേക്ക് തിരിക്കാന്‍ തയ്യാറായി നോഹയുടെ പേടകം
ലണ്ടന്‍: പ്രശസ്തമായ നോഹയുടെ പേടകത്തിന് പുനര്‍ജന്മം. READ MORE

പരിശുദ്ധ കാതോലിക്കാ ബാവായുടെ അമേരിക്കന്‍ സന്ദര്‍ശനം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂയോര്‍ക്ക്: മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ 15 ദിവസത്തെ സന്ദര്‍ശനത്തിനായി സെപ്റ്റംബര്‍ 17ന് അമേരിക്കയില്‍ എത്തും.  READ MORE

പ.ദീവന്നാസ്യോസ് കാര്‍ഷിക അവാര്‍ഡ് 2014
ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ കര്‍ഷകരില്‍ നിന്നും മികച്ച കര്‍ഷകന് അവാര്‍ഡ് നല്‍കുന്നു. READ MORE

Devotional Thoughts for the feast of the Holy Cross -14th Sept
Reading: From the Gospel according to St. Luke 21: 5-25 - As today’s  name (Feast of the Holy Cross/Sleeba Perunnal) denotes, READ MORE

Mar Demetrius, Mar Dioscoros, Mar Yulios at Orthodox-Evangelical Consultation in Albania
Tirana, Albania: Three Indian Orthodox Bishops, will represent Malankara Orthodox Church at the second Lausanne-Orthodox Initiative (LOI) Consultation, READ MORE

ONAM celebrations at Chandigarh
Chandigarh, Sector 46: It’s a time of great joy and flowers for the Keralites  residing in tri-city. Onam is a delightful festival for every Malayalee.  READ MORE

Dr. Joseph Mar Dionysius Appointed As Tsg Member of Kerala State Biodiversity Board
Bhilai: H.G. Dr. Joseph Mar Dionysius Metropolitanhas been appointed as the member of Technical Support Group of Kerala State Biodiversity Board. READ MORE

Gregorian News

unread,
Sep 18, 2014, 4:25:44 PM9/18/14
to orthodo...@googlegroups.com, ad...@yahoogroups.com
ഇടയശുശ്രൂഷ സമൂഹത്തിന്റെ വികസനം ലക്ഷ്യമാക്കണം: പരിശുദ്ധ ബാവാ
കോട്ടയം: സമൂഹത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി ഇടയശുശ്രൂഷയെ വികസിപ്പിക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രസ്താവിച്ചു. READ MORE

നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം, നവജ്യോതി മോംസ് 4-മത് വാര്‍ഷിക സമ്മേളനം
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെയും നവജ്യോതി മോംസിന്റെയും നാലാമത് വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 19ന് വെളളിയാഴ്ച കാട്ടൂര്‍ സെന്റ് മേരീസ് വലിയപളളിയില്‍ വച്ച്  നടത്തപ്പെടും.  READ MORE

ഫാ. മത്തായി വിലനിലത്തിന്റെ ശതാഭിഷേക ആഘോഷവും ഫൌണ്ടേഷന്‍ ഉദ്ഘാടനവും നടത്തി
മാവേലിക്കര: ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ സെക്രട്ടറിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഫാ. വി.എം. മത്തായി വിലനിലത്തിന്റെ ശതാഭിഷേക ആഘോഷവും READ MORE

കുര്‍ബാനയിലെ വീഞ്ഞ്: ഡോ. ഡി. ബാബുപോള്‍ ഐ.എ.എസ്.
അവസാനത്തെ അത്താഴം ലിയാര്‍ഡോ ഡാവിഞ്ചിയുടെ പെയിന്റിംഗ് ക്രിസ്തു അവസാനത്തെ അത്താഴം കഴിച്ചപ്പോള്‍ തന്റെ ആത്മബലിയോടെ മൃഗബലി അവസാനിക്കുന്നതായി പ്രഖ്യാപിച്ചു. READ MORE
Reply all
Reply to author
Forward
0 new messages