
പുതിയ ഭദ്രാസനങ്ങള്‍ : തീരുമാനം ജൂണ്‍ 10 ന്
പുതിയ ഭദ്രാസനങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനം ജൂണ്‍ 10 ന് നടക്കുന്ന മാനേജിംഗ് കമ്മറ്റി യോഗത്തില്‍ പ്രഖ്യാപിക്കും. Read moreA one day family conference
We are living in a fast changing world of globalisation where stress and shattering of familial relations have been the offshoots. Gone are the days of the beautiful symbiosis in families upholding love and social values. Human life is getting deteriorated. It is high time a more suitable ways had to be sought out to get rid of this danger. Keeping this in mind, Read moreപാലിയേക്കര പള്ളിയില്‍ കൊടിയേറി
തിരുവല്ല: പാലിയേക്കര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി. റവ. യാക്കോബ് റമ്പാന്‍ കൊടിയേറ്റ് നിര്‍വഹിച്ചു. ഇന്ന് രാവിലെ 7.30ന് അഭി. ജോസഫ് മാര്‍ ദിവന്നാസിയോസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, വൈകീട്ട് 7.30ന് കാട്ടൂക്കരയില്‍നിന്നും Read moreഫാ. ജോയിക്കുട്ടി വര്‍ഗീസിന് യാത്രയയപ്പ് നല്‍കി
ഫ്രൌവെന്‍
ഹെല്‍ഡ് : സ്വിറ്റ്സര്‍ലന്‍ഡില്‍ മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍
ചര്‍ച്ചിന്റെ പുനര്‍ സ്ഥാപകനും വികാരിയുമായി കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി
സേവനമനുഷ്ടിച്ചു വരികയായിരുന്ന ഫാ. ജോയിക്കുട്ടി വര്‍ഗീസിന് സെന്റ്
ഗ്രീഗോറിയോസ് ഇടവക അംഗങ്ങള്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. Read moreപ്രഥമ കാതോലിക്കയുടെ ഓര്‍മപ്പെരുന്നാള്‍ തീര്‍ഥയാത്രയ്ക്ക് പാമ്പാക്കുടയില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്
പിറവം: മലങ്കര സഭയിലെ പ്രഥമ കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവയുടെ 97-ാമത് ഓര്‍മപ്പെരുന്നാള്‍ പ്രമാണിച്ച് ബാവയുടെ ജന്മനാട്ടില്‍ നിന്നെത്തിയ തീര്‍ഥയാത്രയ്ക്ക്, ബാവ അന്ത്യവിശ്രമം കൊള്ളുന്ന പാമ്പാക്കുട സെന്റ് തോമസ് ചെറിയപള്ളിയില്‍ ഭക്തനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി. കത്തിച്ച മെഴുകുതിരികളുമായി സ്തുതിഗീതങ്ങള്‍ ആലപിച്ചെത്തിയ വിശ്വാസികളെ ഇടവക Read moreപിറവം:കിഴുമുറി സെന്റ്‌ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മേയ് 4,5,6 തീയതികളില്‍നടക്കും. ചെന്നൈ ഭദ്രാസനാധിപന്‍ അഭി. ഡോ.യൂഹാനോന്‍
മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത പെരുന്നാള്‍ ചടങ്ങുകള്‍ക്ക്
കാര്‍മികത്വം വഹിക്കും. പള്ളിയില്‍ പുതുതായി നിര്‍മിച്ച കൊടിമരത്തിന്റെ
കൂദാശ മെയ് രണ്ടിന് രാവിലെ 8.15ന് അഭി. ഡോ.മാത്യൂസ് മാര്‍ Read more
പി.സി. എബ്രഹാം പടിഞ്ഞാറെക്കരയുടെ നിര്യാണത്തില്‍ അനുശോചിച്ചു
ഓസ്ട്രേലിയ
: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ അത്മായ ട്രസ്റ്റിയും സഭയില്‍ വിവിധ
നിലകളില്‍ ദീര്‍ഘകാലം നിസ്തുല സേവനം നടത്തുകയും ചെയ്ത ശ്രീ. പി.സി. എബ്രഹാം Read more

മാര്‍ ഗ്രീഗോറിയോസ് മൂവ്മെന്റ് രജത ജൂബിലി സമാപിച്ചു
കുവൈറ്റ്
സിറ്റി : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമായി മുന്നേറുന്നതിനു
സേവന പാതയില്‍ നൂതന മാര്‍ഗങ്ങള്‍ ആവിഷ്കരിക്കുവാന്‍ ഇന്ത്യന്‍
ഓര്‍ത്തഡോക്സ് സഭയുടെ യു.കെ. - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ Read moreNotice inviting applications for registration in the panel of Pre- qualified contractors for civil works
ST.GREGORIOUS INTERNATIONAL CANCER CENTRE PARUMALA. Notice inviting applications for registration in the panel of Pre- qualified contractors for civil works. Applications are invited from Competent and experienced Read more
മെത്രാഭിഷേകം : കോട്ടയം പട്ടണവും മാര്‍ ഏലിയാ കത്തീഡ്രലും തയ്യാറെടുപ്പില്‍
കോട്ടയം
: സഭയുടെ ആസ്ഥാന പട്ടണവും, പരിശുദ്ധ ബാവാതിരുമേനിയുടെ ആസ്ഥാന കത്തീഡ്രലും
മെത്രാഭിഷേകത്തിനായി തയ്യാറെടുക്കുന്നു.25,000 അധികം പേരെയാണ്
പ്രതീക്ഷിക്കുന്നത്. ദേവാലയത്തിന്റെ പൂമുഖത്ത് പ്രത്യേകമായി
തയ്യാറാക്കിയിരിക്കുന്ന മദ്ബഹായിലാണ് ശുശ്രൂഷകള്‍ നടക്കുന്നത് ദേവാലയ
അങ്കണത്തില്‍12,00 പേര്‍ക്കുള്ള ഇരിപ്പിടങ്ങളാണ് ക്രമീകരിക്കുന്നത്. Read moreപ്രളയം വളര്‍ത്തിയ തോട്ടം
ഇവിടെയിതാ
ഒരു തോട്ടക്കാരന്‍. പേമാരിയുടെയും മലവെള്ളത്തിന്റെയും കണ്ണ് വെട്ടിച്ചു
കനകം കൊയ്യുന്ന തോട്ടക്കാരന്‍. വേദപുസ്തകത്തിലെ ഉപമകളിലെ ഈ കൃഷിക്കാരുടെ
പിന്മുറക്കാരന് മണ്ണിന്റെയും പ്രകൃതിയുടെയും കരുണയില്‍ അളവറ്റ വിശ്വാസം.
അങ്ങനെ കോട്ടയം ചുങ്കത്ത് മലങ്കര ഓര്ത്തഡോക്സ് Read more
ഓര്ത്തഡോക്സ്
ക്രൈസ്തവ യുവജന പ്രസ്ഥാനം കോട്ടയം ഭദ്രാസന വാര്‍ഷിക സമ്മേളനം മേയ് 16 ന്
കൂരോപ്പട സെന്റ് ജോണ്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് നടത്തും.
ക്രമീകരണങ്ങള്‍ക്കായി 101 അംഗ കമ്മറ്റി രൂപീകരിച്ചു. മേയ് 14 ന് പരിശുദ്ധ Read more ഓര്‍ത്തഡോക്സ് വനിതാസമാജം പ്രാദേശിക സംഗമം
ബെല്‍വുഡ്:
കുടുംബജീവിതത്തില്‍ പരസ്പര ധാരണയും വിശ്വാസവും സ്നേഹവും പരമപ്രധാനമാണെന്ന്
ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ
അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പൊലീത്ത. Read more
വലിയപെരുന്നാള്‍ നാളെ , പുതുപ്പള്ളി പള്ളിയിലേക്ക് ഭക്തജനപ്രവാഹം
പുതുപ്പള്ളി:
പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി
സെന്റ്‌ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലേക്ക് ഭക്തജനപ്രവാഹം.
വ്യാഴം, വെള്ളി ദിവസങ്ങളിലാണ് (ഇന്നും നാളെയും) പ്രധാന പെരുന്നാള്‍ചടങ്ങുകള്‍. Read moreSt. Gregorios College of Social Science - MSW Course Admission Started
Brochure Read more
ആനപ്രമ്പാല്‍
സെന്റ്. ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ വി. കൂദാശയും വി.
ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും മേയ് 9 മുതല്‍ 16 വരെയുള്ള
തീയതികളില്‍ നടക്കുന്നു. കൂദാശയോട് അനുബന്ധിച്ച് മാതൃ ഇടവകയായ നിരണം Read more
2010
മേയ് 20, 21, 22 തീയതികളില്‍ ആലുവ വൈ.എം.സി.എ. ക്യാമ്പ് സെന്ററില്‍ വച്ച്
നടക്കുന്ന ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനം രാജ്യാന്തര വാര്‍ഷിക
കോണ്‍ഫറന്‍സിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മേയ് 15 വരെ നീട്ടി.
Read moreഡബ്ലിന്‍ പള്ളിയില്‍ പരി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
ഡബ്ലിന്‍:
അയര്‍ലണ്ടിലെ ഡബ്ലിന്‍ സെന്‍റ്. തോമസ് മലങ്കര ഓര്‍ത്തഡോക്‍സ്
പള്ളിയില്‍, പരി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ പെരുനാള്‍ കൊണ്ടാടുന്നു.
മെയ് 9 ന് ഞായറാഴ്ച ഒന്നര മണിക്കു വി. കുര്‍ബാനയും, പ്രദക്ഷിണവും, Read moreകുന്നംകുളം:ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ കാതോലിക്ക ബാവ, നിയുക്ത കാതോലിക്ക ബാവ, നവാഭിഷിക്തരാകുന്ന ഏഴ് മെത്രാപ്പൊലീത്തമാര്‍ എന്നിവര്‍ക്ക് മെയ് 16 ന് കുന്നംകുളത്ത് സ്വീകരണം നല്‍കും. കുന്നംകുളം ഭദ്രാസനാധിപന്‍ നിയുക്ത കാതോലിക്ക ബാവ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലിത്തയുടെ Read more

ഓര്‍ത്തഡോക്സ് സഭ മെയ് 12 -ന് ഏഴ് മെത്രാന്മാരെ വാഴിക്കുന്നു
2010
ഫെബ്രുവരി 17 - ന് ശാസ്താംകോട്ടയില്‍ കൂടിയ ലോകത്തെ ഏറ്റവും വലിയ സഭാ
പാര്‍ലമെന്റായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ തെരഞ്ഞെടുത്ത Read moreഫാ. അലക്സ് ചക്കാലയില്‍ നിര്യാതനായി
കുന്നംകുളം
: ഫാ. അലക്സ് ചക്കാലയില്‍ (62) നിര്യാതനായി. ശവ സംസ്കാരം മേയ് 8 ശനിയാഴ്ച
രാവിലെ 10 മണിക്ക് ആര്‍താറ്റ് സെന്റ് മേരീസ് കത്തീഡ്രെലില്‍നടക്കും. Read more
കുവൈറ്റ്
: ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം കുവൈറ്റില്‍ എത്തിയ മലങ്കരഓര്‍ത്തഡോക്സ്
സഭയുടെ യു.കെ.- യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍
തീമോത്തിയോസ് മെത്രാപ്പോലീത്താ അര്‍മീനിയന്‍ ആര്‍ച്ച് ബിഷപ്പ് Read moreമെത്രാന്‍ സ്ഥാനാഭിഷേകം : ഒരുക്കം പൂര്‍ത്തിയാകുന്നു
കോട്ടയം
: മാര്‍ ഏലിയാ കത്തീഡ്രലില്‍ 12നു നടക്കുന്ന മെത്രാന്‍
സ്ഥാനാഭിഷേകത്തോടനുബന്ധിച്ചു താല്‍ക്കാലിക മദ്ബഹയും പന്തലും
പൂര്‍ത്തിയാകുന്നു. മദ്ബഹയില്‍ പരിശുദ്ധ കാതോലിക്കാ ബാവായും സഭയിലെ
മെത്രാപ്പൊലീത്തമാരും ഉള്‍പ്പെടെ അറുപതുപേര്‍ക്ക് ആരാധന നിര്‍വഹിക്കാന്‍
കഴിയുന്ന വിധമാണു ക്രമീകരിക്കുന്നത്. പള്ളിയുടെ പടിഞ്ഞാറും Read more
മലങ്കര വര്‍ഗീസ് വധം: ഫാ. വര്‍ഗീസ് തെക്കേക്കര ഒന്നാം പ്രതി
കൊച്ചി:
ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മിറ്റിയംഗമായിരുന്ന മലങ്കര വര്‍ഗീസിനെ
കൊലപ്പെടുത്തിയ കേസില്‍ വൈദികനും ക്വട്ടേഷന്‍ സംഘാംഗങ്ങളുമടക്കം 19
പ്രതികള്‍ക്കെതിരേ എറണാകുളം സി.ജെ.എം. കോടതിയില്‍ സി.ബി.ഐ. കുറ്റപത്രം
സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ ബഥേല്‍ Read moreമലങ്കര വര്‍ഗീസ് വധം : അന്വേഷണ പുരോഗതി തൃപ്തികരം; ഓര്‍ത്തഡോക്സ് സഭ
ഓര്‍ത്തഡോക്സ്
സഭ മാനേജിംഗ് കമ്മറ്റി അംഗമായിരുന്ന മലങ്കര വര്‍ഗീസ് വധിക്കപ്പെട്ടതു
സംബന്ധിച്ച കേസില്‍ സി.ബി.ഐ. അന്വേഷണ പുരോഗതി തൃപ്തികരമാണെന്നും ഇതിന്റെ
പിന്നില്‍ നടന്ന ഗൂഡാലോചനയില്‍ പങ്കാളികളായവര്‍ ഉള്‍പ്പടെയുള്ള എല്ലാ
പ്രതികളെയും നീതിപീടത്തിനു മുമ്പില്‍ എത്തിച്ച് മാതൃകാപരമായി
ശിക്ഷിക്കുന്നതിനു ബാഹ്യ Read moreഅഭി. ജോബ് മാര്‍ പീലക്സിനോസ് തിരുമേനിക്ക് ജന്മദിനാശംസകള്‍ നേരം
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസന അധിപന്‍ അഭി. അഭി. ജോബ് മാര്‍ പീലക്സിനോസ് തിരുമേനി ഇന്ന് എഴുപത്തിയൊന്നിന്റെ നിറവില്‍. Poem ഈ അവസരത്തില്‍ Read moreAnnual Parents and Couples Conference of the North East American Diocese
The Annual Parents and Couples Conference of the Northeast American Diocese will be held on Saturday, June 5, 2010 from 9AM to 4PM at St. Gregorios Orthodox Church of Bensalem (Philadelphia). The theme of the conference Read moreവെച്ചൂട്ടില്‍ പങ്കെടുത്ത് ഭക്തസഹസ്രങ്ങള്‍