Gregorian News Digest

3 views
Skip to first unread message

Gregorian News

unread,
Apr 28, 2015, 12:54:36 AM4/28/15
to orthodo...@googlegroups.com, ad...@yahoogroups.com
സന്യാസ സമൂഹ 19-ാമത് വാര്‍ഷിക സമ്മേളനം കിഴക്കമ്പലത്ത്
അഖില മലങ്കര സന്യാസ സമൂഹത്തിന്റെ 19-ാമത് വാര്‍ഷിക സമ്മേളനം ഏപ്രില്‍ 28, 29, 30 തീയതികളില്‍ കിഴക്കമ്പലം ബേത്ലഹേം സെന്റ് മേരീസ് കോണ്‍വെന്റില്‍ നടക്കും. READ MORE

പുതുപ്പള്ളി പെരുന്നാളിന് ഒരുക്കമായി; 28ന് കൊടിയേറ്റ്
പുതുപ്പള്ളി: പൌരസ്ത്യ ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളി പെരുന്നാളിന് ഒരുക്കമായി. READ MORE

ഡാളസ് സെന്റ് മേരീസ് വലിയപള്ളി സണ്‍ഡേസ്കൂള്‍ ഓവര്‍ഓള്‍ ചാമ്പ്യന്‍സ്
ഡാളസ്: സെന്റ് മേരീസ് വലിയപള്ളി ഈ വര്‍ഷത്തെ സണ്‍ഡേസ്കൂള്‍ റീജണല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനത്തോട് ഓവര്‍ഓള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. READ MORE

ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് സൌത്ത്-വെസ്റ് ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു
ഡാളസ് ഇന്റര്‍ കോണ്‍റ്റിന്റല്‍ ജൂലൈ 8 മുതല്‍ 11 വരെ നടക്കുന്ന ഓര്‍ത്തഡോക്സ് സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ READ MORE

അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഇടവക പെരുന്നാളിന് കൊടിയിറങ്ങി
അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ 23, 24 തീയതികളില്‍ ആചരിച്ചു. READ MORE

St. Thomas School,Indirapuram, Investiture Ceremony
St. Thomas School,Indirapuram organized the Investiture Ceremony for the newly elected CouncilMembers for the Session 2015-16. READ MORE

--
News Editor
Parumala Seminary

Gregorian News

unread,
May 1, 2015, 1:44:20 AM5/1/15
to orthodo...@googlegroups.com, ad...@yahoogroups.com
നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് മെയ് 5ന്
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് 2015 മെയ് 5ന് ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ READ MORE

ഫാ. ഡോ.ഒ. തോമസ് ഓര്‍ത്തഡോക്സ് വൈദിക സെമിനാരി പ്രിന്‍സിപ്പലായി ചാര്‍ജ്ജെടുത്തു
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയുടെ പുതിയ പ്രിന്‍സിപ്പലായി മലങ്കര സഭയിലെ പ്രശസ്ത വാഗ്മിയും, ചിന്തകനും, എഴുത്തുകാരനുമായ ഫാ.ഡോ. ഒ. തോമസ് ചാര്‍ജ്ജെടുത്തു. READ MORE

ചാത്തന്നൂര്‍ സെന്റ് ജോര്‍ജ്ജ് വലിയപള്ളി പെരുന്നാളിന് കൊടിയേറി
തെക്കന്‍ തിരുവിതാംകൂറിലെ അതിപുരാതന ദേവാലയമായ ചാത്തന്നൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിനും കണ്‍വന്‍ഷനും കൊടിയേറി. READ MORE

പുതുപ്പള്ളിയില്‍ കണ്‍വന്‍ഷനുകള്‍ മേയ് 1ന് തുടങ്ങുന്നു
പുതുപ്പള്ളി: പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള കണ്‍വന്‍ഷനുകള്‍ക്ക് ഇന്ന് തുടക്കം. READ MORE

Gregorian News

unread,
May 2, 2015, 2:37:18 AM5/2/15
to orthodo...@googlegroups.com, ad...@yahoogroups.com
ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം രാജ്യാന്തര സമ്മേളനം മേയ് 14 മുതല്‍
ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം 79-ാം രാജ്യാന്തര സമ്മേളനം മേയ് 14 മുതല്‍ 16 വരെ പാമ്പാടി മാര്‍ കുര്യാക്കോസ് ദയറായില്‍ നടക്കും. READ MORE

അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് നടന്നു
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ് മെയ് 1ന് റാന്നി സെന്റ് തോമസ് അരമനയില്‍ നടന്നു. READ MORE

മയൂര്‍വിഹാര്‍ ഫേസ് വണ്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാള്‍ 3 മുതല്‍
ഡല്‍ഹി: മയൂര്‍ വിഹാര്‍ ഫേസ് വണ്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവായ ക്രിസ്തു ശിഷ്യനും READ MORE

വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളിയില്‍
ചെങ്ങന്നൂര്‍ പിരളശ്ശേരി സെന്റ് ജോര്‍ജ്ജ് കാതോലിക്കേറ്റ് സിംഹാസന പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2015 മെയ് 3 മുതല്‍ 10 വരെ ആചരിക്കുന്നു.  READ MORE

Gregorian News

unread,
May 3, 2015, 1:03:47 AM5/3/15
to orthodo...@googlegroups.com, ad...@yahoogroups.com
നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം ട്രൈബല്‍ പ്രൊജക്ട് നടപ്പിലാക്കുന്നു
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം ട്രൈബല്‍ പ്രൊജക്ട് നടപ്പിലാക്കുന്നു. READ MORE

പുതുപ്പള്ളി പെരുന്നാളിന് തീര്‍ത്ഥാടക പ്രവാഹം; സാംസ്കാരിക സമ്മേളനം ഇന്ന്
പുതുപ്പള്ളി: പൌരസ്ത്യ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് മെയ് 3ന് സാംസ്കാരിക സമ്മേളനം നടക്കും. READ MORE

പ.മുറിമറ്റത്തില്‍ ബാവായുടെ 102-ാമത് ഓര്‍മ്മപ്പെരുന്നാള്‍ 1, 2, 3 തീയതികളില്‍
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. READ MORE

പാളയം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
തിരുവനന്തപുരം പാളയം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് സിറിയന്‍ കത്തീഡ്രലില്‍ വി.ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. READ MORE

Gregorian News

unread,
May 5, 2015, 4:17:34 AM5/5/15
to orthodo...@googlegroups.com, ad...@yahoogroups.com
ഡോ. ജോര്‍ജ് ഫിലിപ്പ് എഴുതിയ വൈദ്യശാസ്ത്ര ഗ്രന്ഥം 'നവജീവനം'  പ്രകാശനം ചെയ്തു
ന്യൂയോര്‍ക്ക്: ഫ്ളഷിംഗിലുള്ള ഫ്രാങ്ക്ലിന്‍ സെന്റര്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് നേഴ്സിംഗിന്റെ റെസ്പിരേറ്ററി കെയര്‍ വിഭാഗം ഡയറക്ടര്‍ ഡോ. ജോര്‍ജ് ഫിലിപ്പ് എഴുതിയ READ MORE

വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി
ആറാട്ടുപുഴ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിന് കൊടിയേറി. READ MORE

ഡബ്ളിന്‍ സെന്റ് തോമസ് പള്ളിയില്‍ കുടുംബസംഗമം (കൊയ്നോണിയ-2015) മെയ് 16, 17 തീയതികളില്‍
ഡബ്ളിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ മെയ് 16, 17 തീയതികളില്‍ കുടുംബസംഗമം (കൊയ്നോണിയ-2015) നടത്തപ്പെടുന്നു. READ MORE

പ്രാര്‍ത്ഥനയിലൂടെ വേണം തെളിമയുള്ള ആത്മാവിനെ വളര്‍ത്താന്‍: മോഹന്‍ലാല്‍
ദേവാലയങ്ങള്‍ മതങ്ങളെ മാത്രമല്ല, നല്ല മനസുള്ള മനുഷ്യരെയും വളര്‍ത്തണമെന്ന് ചലചിത്രതാരം മോഹന്‍ലാല്‍. READ MORE

Along with Cleopa; towards Emmaus-Adv. Jino M Kurian
On this auspicious Sunday, the church is given with a remarkable portion of Holy Bible for the liturgical meditations and prayers. READ MORE
Reply all
Reply to author
Forward
0 new messages