Gregorian News Digest

9 views
Skip to first unread message

Gregorian News

unread,
May 7, 2015, 2:22:52 AM5/7/15
to orthodo...@googlegroups.com, ad...@yahoogroups.com
മര്‍ത്തമറിയം സമാജം കനകപ്പലം ഡിസ്ട്രിക്ട് സമ്മേളനം മെയ് 8ന്
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം കനകപ്പലം ഡിസ്ട്രിക്ട് സമ്മേളനം മെയ് 8ന് READ MORE

സൌജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ളാസ്സും
റാന്നി:  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രസന മാനവശാക്തീകരണ വിഭാഗത്തിന്റെയും കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലുളള READ MORE

നിലയ്ക്കല്‍ ഭദ്രാസന സണ്‍ഡേസ്കൂള്‍ ഡയറക്ടറെയും സെക്രട്ടറിയെയും തെരഞ്ഞെടുത്തു
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസനിധിപന്‍ അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ സി.കെ. 45/2014 കല്പന പ്രകാരം READ MORE

വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഡബ്ളിന്‍ സെന്റ് മേരീസ് പള്ളിയില്‍ 9ന്
പാശ്ചാത്യ പൌരസ്ത്യ ക്രൈസ്തവ ലോകം ഒരുപോലെ വിശുദ്ധനായി ആദരിക്കുന്ന വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ അയര്‍ലണ്ടിലെ ഡബ്ളിന്‍ READ MORE

--
News Editor
Parumala Seminary

Gregorian News

unread,
May 8, 2015, 11:21:27 AM5/8/15
to orthodo...@googlegroups.com, ad...@yahoogroups.com
ടീനെക്ക് സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ
ന്യൂജേഴ്സി: ടീനെക്ക് സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 9, 10 തീയതികളില്‍ ആചരിക്കുന്നു. READ MORE

അരാവലി ദേവാലയത്തില്‍ വി.കുര്‍ബ്ബാനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും
ഗുഡ്ഗാവ്: അരാവലി ഡോ.പൌലോസ് മാര്‍ ഗ്രീഗോറിയോസ് റിട്രീറ്റ് സെന്ററില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രഖ്യാപിത ദ്വിതീയ പരിശുദ്ധനായ വട്ടശ്ശേരില്‍ തിരുമേനിയുടെ നാമത്തില്‍ READ MORE 

സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത്-വെസ്റ് ഭദ്രാസനം 2015 ജൂലൈ 8 മുതല്‍ 11 വരെ നടത്തുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. READ MORE

Gregorian News

unread,
May 13, 2015, 12:06:19 PM5/13/15
to orthodo...@googlegroups.com, ad...@yahoogroups.com
സൌജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ളാസ്സും നടന്നു
റാന്നി:  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കല്‍ READ MORE

പെരുന്നാള്‍ റാസയ്ക്കിടെ അകമ്പടി വാഹനം തട്ടി വൈദികന്‍ മരിച്ചു
കൊടുമണ്‍: പെരുന്നാള്‍ റാസയ്ക്കിടെ അകമ്പടി വാഹനം തട്ടി വൈദികന്‍ മരിച്ചു. ഐക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി മുന്‍ വികാരി ഫാ. സി.സി. ജോര്‍ജ്ജാണ് (65) മരിച്ചത്. READ MORE

VIPASSANA Emotional Support Programme: Training Organised
Kottayam: VIPASSANA, the Emotional Support Centre of the Malankara Orthodox Church has organised a training programme READ MORE

Gregorian News

unread,
May 19, 2015, 11:49:38 AM5/19/15
to orthodo...@googlegroups.com, ad...@yahoogroups.com
വിദ്യാരംഭ മാര്‍ഗ്ഗനിര്‍ദ്ദേശ ക്ളാസ്സും പ്രാര്‍ത്ഥനാദിനവും നടന്നു
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 2015-16 അദ്ധ്യയ വര്‍ഷത്തില്‍ സ്കൂള്‍ തലത്തില്‍ 8 മുതല്‍ 12 വരെ ക്ളാസ്സുകളില്‍ READ MORE

വിപാസനയുടെ ഉദ്ഘാടനവും കൂദാശയും 23ന് രാവിലെ 9ന് കോട്ടയം എം.ജി.ഒ.സി.എസ്.എം. സെന്ററില്‍
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവ ശാക്തീകരണ വിഭാഗത്തിന്റെയും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബ ജീവിതത്തെ READ MORE

പരുമല ക്യാന്‍സര്‍ സെന്ററിന് സംഭാവന നല്‍കി
പരുമല സെമിനാരിയിലെ സെന്റ് പീറ്റേഴ്സ് ഇടവക പ്രാര്‍ത്ഥനാ യോഗത്തിന്റെ നേതൃത്വത്തില്‍ പരുമല സെന്റ് ഗ്രീഗോറിയോസ് കാന്‍സര്‍ കെയര്‍ പ്രോജക്ടിനുവേണ്ടി സമാഹരിച്ച READ MORE

Gregorian News

unread,
May 20, 2015, 1:41:14 AM5/20/15
to orthodo...@googlegroups.com, ad...@yahoogroups.com
അഖില മലങ്കര ശുശ്രൂഷക സംഘം വാര്‍ഷിക ക്യാമ്പ് 27 മുതല്‍ 29 വരെ
മലങ്കര ഓര്‍ത്തഡോക്സ് സഭ ശുശ്രൂഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന അഖില മലങ്കര ശുശ്രൂഷക സംഘം വാര്‍ഷിക ക്യാമ്പ് മെയ് മാസം 27 മുതല്‍ 29 വരെ READ MORE

നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമത്സരം നടന്നു
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമത്സരം മെയ് 17ന് റാന്നി സെന്റ് തോമസ് അരമനയില്‍ നടന്നു. READ MORE

ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നു
ഡാളസ്: ഡാളസ് ഇന്റര്‍ കോണ്‍റ്റിനന്റല്‍ ഹോട്ടലില്‍ ജൂലൈ 8 മുതല്‍ 11 വരെ നടക്കുന്ന സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ ഓര്‍ത്തഡോക്സ് സഭ READ MORE 

കോട്ടൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി കൂദാശ ചെയ്തു
കവിയൂര്‍: സ്നേഹത്തില്‍ അധിഷ്ഠിതമായ സമൂഹം സൃഷ്ടിക്കാന്‍ ഇടവകകള്‍ക്ക് കഴിയണമെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍. READ MORE

ഔഗേന്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ 8-ാം ഓര്‍മ്മപ്പെരുന്നാള്‍ മെയ് 31 മുതല്‍
വാകത്താനം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത തീര്‍ത്ഥാടന കേന്ദ്രമായ വാകത്താനം വള്ളിക്കാട്ട് ദയറായില്‍ കബറടങ്ങിയിരിക്കുന്ന ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന READ MORE

Gregorian News

unread,
May 27, 2015, 12:49:05 PM5/27/15
to orthodo...@googlegroups.com, ad...@yahoogroups.com
മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്  ഭദ്രാസനം ഹെയ്ത്തി ദുരിതബാധിതര്‍ക്കായി സമാഹരിച്ച തുക കൈമാറി
ന്യൂജേഴ്സി: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനം ഹെയ്ത്തി ദുരിതബാധിതര്‍ക്കുവേണ്ടി സമാഹരിച്ച 70,038.00 ഡോളര്‍, READ MORE

മാര്‍ നിക്കോളോവോസിന്റെ പൌരോഹിത്യ രജതജൂബിലി ഭദ്രാസന കൌണ്‍സിലിന്റെ നേതൃത്വത്തില്‍  ആഘോഷിച്ചു
ന്യൂജേഴ്സി: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസിന്റെ പൌരോഹിത്യ ശുശ്രൂഷയുടെ രജതജൂബിലി ഭദ്രാസന കൌണ്‍സിലിന്റെ നേതൃത്വത്തില്‍, മെയ് 20ന്  ആഘോഷിച്ചു. READ MORE

ഫിലിപ്പോസ് ഫിലിപ്പിന്റെ മാതാവ് കുഞ്ഞൂഞ്ഞമ്മ ഫിലിപ്പോസ് നിര്യാതയായി
നോര്‍ത്ത്-ഈസ്റ് അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ അംഗം ഫിലിപ്പോസ് ഫിലിപ്പിന്റെ മാതാവ് കുഞ്ഞൂഞ്ഞമ്മ ഫിലിപ്പോസ് നിര്യാതയായി. READ MORE

പാരിഷ് യൂത്ത് മീറ്റ്-2015
ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പാരിഷ് യൂത്ത് മീറ്റ്-2015 28, 29 തീയതികളില്‍ നടത്തപ്പെടും. READ MORE

ഫെയര്‍ ലെസ്സ് ഹില്‍സ് പള്ളി പെരുന്നാളും കണ്‍വന്‍ഷനും മെയ് 29, 30, 31 തീയതികളില്‍
ഫിലഡെല്‍ഫിയ: വിശുദ്ധ ഗീവറുഗീസ് സഹദായുടെ നാമത്തിലുള്ള ഫെയര്‍ ലെസ്സ് ഹില്‍സ് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളും കണ്‍വന്‍ഷനും മെയ് 29, 30, 31 തീയതികളില്‍ നടത്തപ്പെടുന്നു. READ MORE

Vipassana Emotional Support Center Inaugurated
Kottayam: The Malankara Orthodox Syrian Church has launched the Emotional Support Centre, VIPASSANA with three pronged strategies of Emotional Support Helpline, READ MORE

Gregorian News

unread,
Jun 1, 2015, 11:48:04 AM6/1/15
to orthodo...@googlegroups.com, ad...@yahoogroups.com
ശുശ്രൂഷകര്‍ ആന്തരിക വിശുദ്ധികൊണ്ട് സമൂഹത്തെ സ്വാധീനിക്കുന്നവരാകണം: പരിശുദ്ധ കാതോലിക്കാ ബാവാ
പരുമല: ശുശ്രൂഷകര്‍ ആന്തരീക വിശുദ്ധികൊണ്ട് വിശുദ്ധ ആരാധനയിലൂടെ സമൂഹത്തെ സ്വാധീനിക്കുന്നവരാകണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. READ MORE

പോര്‍ട്ട്ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ പേരന്റ്സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫറന്‍സ് വിജയകരമായി സമാപിച്ചു
പോര്‍ട്ട്ചെസ്റ്റര്‍: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് 16ന് പോര്‍ട്ട്ചെസ്റ്റര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ 
പേരന്റ്സ് ആന്‍ഡ് കപ്പിള്‍സ് കോണ്‍ഫറന്‍സ് വിജയകരമായി നടന്നു.  READ MORE

Gregorian News

unread,
Jun 3, 2015, 12:47:55 AM6/3/15
to orthodo...@googlegroups.com, ad...@yahoogroups.com
മാര്‍ യൂലിയോസ്‌ മെത്രാപ്പോലീത്താ ജൂണ്‍ 7ന്‌ ഡാളസ്‌ വലിയപള്ളിയില്‍
ഡാളസ്‌: ഡാളസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ 42–ാമത്‌ പാരിഷ്‌ ദിനാഘോഷവും ഭദ്രാസന ദിനാഘോഷവും ജൂണ്‍ 7ന്‌  READ MORE

സൌത്ത്‌-വെസ്റ്റ്‌ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്‌ രജിസ്‌ട്രേഷന്‍ ജൂണ്‍ 15ന്‌ അവസാനിക്കുന്നു
ഡാളസ്‌: സൌത്ത്‌-വെസ്റ്റ്‌ ഭദ്രാസനത്തിന്റെ ജൂലൈ 8 മുതല്‍ 11 വരെ നടക്കുന്ന ഫാമിലി ആന്റ്‌ യൂത്ത്‌ കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ജൂണ്‍ 15ന്‌ അവസാനിക്കുന്നു. READ MORE

യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ സഭാ പുനരൈക്യത്തിനു ഹൂസ്റ്റന്‍ മാതൃക
ഹൂസ്റ്റണ്‍: `സമാധാനം ഉണ്ടാക്കുന്നവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്ന്‌ വിളിക്കപ്പെടും' (മത്തായി 5:9) എന്ന വിശുദ്ധ വേദവാക്യത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ചര്‍ച്ച്‌ ഓഫ്‌ ഹൂസ്റ്റണ്‍ READ MORE
Reply all
Reply to author
Forward
0 new messages