
പി.സി. എബ്രഹാം പടിഞ്ഞാറേക്കര ഓര്‍മയായി
അറുപതു
വര്‍ഷക്കാലം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സെക്രട്ടറിയായും അത്മായ
ട്രെസ്റ്റിയായും മാനേജിംഗ് കമ്മറ്റി അംഗമായും നിറഞ്ഞു നിന്ന അന്തരിച്ച
പി.സി. എബ്രഹാം പടിഞ്ഞാറേക്കര ഇനി ദീപ്തമായ ഓര്മ. ആയുസ്സിന്റെ മുക്കാല്‍
പങ്കും സഭക്കായി ഉഴിഞ്ഞു Read moreദേവാലയ കൂദാശ
പരിശുദ്ധ ദൈവ മാതാവിന്റെ നാമത്തില്‍ 1930- ല്‍ സ്ഥാപിതമായതും ഇപ്പോള്‍ പുതുക്കി പണിതതുമായ സെന്റ്മേരീസ് കോണ്‍വെന്റ് ചാപ്പലിന്റെ കൂദാശാ കര്‍മം 2010 മേയ് 3,4 യതികളില് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ Read more
മലങ്കര
സഭയുടെ പിതാക്കന്മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ
കമ്പ്യൂട്ടര്‍ വാള് പേപ്പര്‍ ഇപ്പോള്‍ ഗ്രിഗോറിയന്‍ വോയ്സിലൂടെ
ലഭ്യമാണ്. തുടക്കമെന്ന നിലയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെയും പരിശുദ്ധ
സിനഡിന്റെയും ഓരോ വാള് പേപ്പര്‍ എല്ലാവര്ക്കും ഡൌണ്‍ ലോഡ് ചെയ്യാവുന്ന Read moreരാജു ലൂക്കോസിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തും
റിയാദ്:
ഹൃദയ സംബദ്ധമായ അസുഖം മൂലം മാര്‍ച്ച് 29-ന് റിയാദിലെ മലാസ് ഒബൈദ്
ആശുപത്രിയില്‍ വച്ച് നിര്യാതനായ ശ്രി. രാജു ലൂക്കോസിന്റെ (രാജുച്ചായന്
- 52 വയസ്സ്) മൃതദേഹം ഏപ്രില്‍ 16 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കുള്ള
ഗള്‍ഫ് എയര്‍ വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോകും. Read moreHeartiest condolence from Melbourne church
The Vicar and members of St. Mary's Indian Orthodox Church, Melbourne , Australia, sending the heartfelt condolence to the bereaved family members of Shri. P C Abraham, Padinjarekara, the former Sabha Read more
കാര്‍ഷിക
മേഖലയെ പുനരുജ്ജീവിപ്പിക്കുവാനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുവാനുമായി
മലങ്കര ഓര്‍ത്തഡോക്സ് സഭ കര്‍ഷക ശ്രേഷ്ഠ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു.
പരിശുദ്ധ കാതോലിക്കാ ബാവ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പള്ളികള്‍ക്കയച്ച
140/2010 നമ്പര്‍ കല്പനയിലാണ് Read moreChurch lives in tandem with environment
A symposium on 'Holy Church and Environment' held under the auspices of SGOS Dubai Chapter in coordination with Mar Gregorios Study Forum in a grand meeting at Al Yasmin Auditorium stressed on the significance of environmental aspects in Church history, symbolisms and prayers. HG Dr.Joseph Mar Dionysius,Kolkotta Diocesan Metropolitan and Read more
മലങ്കര വര്‍ഗീസ് വധക്കേസ് അന്വേഷണത്തിലെ കാലവിളംബത്തില്‍ സഭക്ക് ഉത്കണ്ഠ
ഓര്‍ത്തഡോക്സ്
സഭാ മാനേജിംഗ് കമ്മറ്റി അംഗമായിരുന്ന മലങ്കര വര്‍ഗ്ഗീസ് 8 വര്‍ഷം മുന്‍പ്
വധിക്കപ്പെട്ടതു സംബന്ധിച്ച് ഹൈക്കോടതി നിര്‍ദ്ദേശാനുസരണം സി. ബി. ഐ.
നടത്തുന്ന അന്വേഷണത്തിന്റെ ആദ്യഘട്ടം പ്രതീക്ഷയ്ക്ക് വകനല്‍കിയെങ്കിലും
ഇപ്പോള്‍ അന്വേഷണ പുരോഗതിയില്‍ Read more
ശുശ്രൂഷക സംഘം വാര്‍ഷിക ക്യാപിനു തുടക്കമായി
പരുമല
: സഭയുടെ കെട്ടുറപ്പിനും വിശ്വാസികളുടെ ആധ്യാത്മിക വളര്‍ച്ചക്കും
ശുശ്രൂഷകര്‍ നല്കുന്ന സേവനം വലുതാണെന്ന് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി.
കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ പറഞ്ഞു. പരുമല സെമിനാരിയില്‍ Read more
കുവൈറ്റ്
: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ
പ്രസ്ഥാനമായ മാര്‍ ഗ്രീഗോറിയോസ് മൂവ്മെന്റിന്റെ രജത ജൂബിലീ ആഘോഷങ്ങളുടെ
സമാപനം 2010 ഏപ്രില്‍ 30- വൈകുന്നേരം Read more
ദുബായ്:
സൃഷ്ടിയുടെ നഷ്ടപ്പെട്ട മഹത്വവും മനുഷ്യന്റെ തേജസ്സും വീണ്ടെടുക്കപ്പെടുക
എന്നതാണ് ക്രിസ്തീയ ആരാധനയുടെ കാതല്‍ എന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ
കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദീവാന്നാസിയോസ്
മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു. Read moreYouth impact- April 2010 edition
അരീപ്പറമ്പ് സെന്റ്
ജോര്‍ജ്ജ് പള്ളിയുടെ കാവല്‍ പിതാവായ വി. ഗീവര്‍ഗീസ് സഹദയുടെ
ഓര്‍മ്മപ്പെരുന്നാള്‍ 2010 ഏപ്രില്‍ 22,23 തീയതികളില്‍ ആചരിക്കുന്നു.
അങ്കമാലി ഭദ്രാസന സെക്രെട്ടറി Read moreOCYM Doha Catholicate Day Celebration and 3rd Blood Donation Camp

മലങ്കര വര്‍ഗീസ് വധം: മുഖ്യ പ്രതിക്ക് ജാമ്യമില്ല
കൊച്ചി:
മലങ്കര വര്‍ഗീസ് വധക്കേസിലെ മുഖ്യ പ്രതി ആലുവ സ്വദേശി ജോയ് വര്‍ഗീസ് എന്ന
സിമന്റ് ജോയിക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ജാമ്യം
നിഷേധിച്ചു. ഇക്കഴിഞ്ഞ 7ന് പ്രതിയെ കേസ് അന്വേഷിക്കുന്ന സിബിഐയാണ്
അറസ്റ്റുചെയ്തത്. പ്രതി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഓര്‍ത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗമായിരുന്ന Read moreമെത്രാഭിഷേക കമ്മിറ്റികള്‍ രൂപീകരിച്ചു
കോട്ടയം: മേയ് 12- ന് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം വിവിധ കമ്മിറ്റികള്‍ക്കു രൂപംനല്കി. വെരി. റവ. സി.ജെ. പുന്നൂസ് കോര്‍ എപ്പിസ്കോപ്പ, റവ. ഫാ. ഏബ്രഹാം കോര, റവ. ഫാ. സി.ഒ. ജോര്‍ജ്, ഫാ. കെ.എം. ഐസക്, ഫാ. പി.എ. ഫിലിപ്പ്, ഫാ. മാത്യു കോശി, ഫാ. എം.സി. കുര്യാക്കോസ്, ഫാ. യൂഹാനോന്‍ ജോണ്‍, ഫാ. കെ.വി. പൌലോസ് , Read moreഇന്റര്‍ ചര്‍ച്ച് കോണ്‍ഫറന്‍സ്
ഓസ്ട്രേലിയ
: മെല്‍ബണ്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് യൂത്ത് മൂവ്മെന്റിന്റെ
ആഭിമുഖ്യത്തില്‍ ഏപ്രില്‍ പത്താം തീയതി ശനിയാഴ്ച രാവിലെ ഓര്‍ത്തഡോക്സ്
യുവജനങ്ങളുടെ ഒരു കോണ്‍ഫറന്‍സ് നടത്തപ്പെട്ടു. മൊണാഷ് യൂണിവേഴ്സിറ്റിയുടെ
ക്ലേറ്റണ്‍ ക്യാമ്പസ്സില്‍ വച്ചായിരുന്നു കോണ്‍ഫറന്‍സ്. Read moreThe Fifth Paulose Mar Gregorios Award to Dr. Karan Singh
The
Fifth Paulose Mar Gregorios Award instituted by the Sophis Society of
the Indian Orthodox Church in memory of late Dr. Paulose Mar Gregorios
will be awarded to Read moreവിശുദ്ധിയുടെ വെണ് മാലാഖമാര്‍
പരുമല
സെമിനാരിയില്‍ നടന്നുവരുന്ന അഖില മലങ്കര ശുശ്രൂഷക സംഘം വാര്‍ഷിക
ക്യാമ്പിന്റെ ഭാഗമായി ഇന്ന് രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ Read more
നാളെ പരുമല സെമിനാരിയില്വച്ച് നടക്കുന്ന കോര്‍ എപ്പിസ്കോപ്പ സ്ഥാനാരോഹണം രാവിലെ 7 മണി മുതല്‍ ഗ്രിഗോറിയന്‍ ടി.വി. തത്സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും. വിലാസം www.orthodoxchurch.tv
തുമ്പമണ്‍
ഭദ്രാസനത്തിലെ സീനിയര്‍ വൈദികരായ ഫാ. കെ.ഇ. മത്തായി, ഫാ.ജേക്കബ് പി.
ഫിലിപ്പ്, ഫാ. ടി.എം. എബ്രഹാം എന്നിവര്‍ക്ക് നാളെ പരുമല സെമിനാരിയില്‍
വച്ച് കോര്‍-എപ്പിസ്കൊപ്പാ സ്ഥാനം നല്കുന്നു. Read more
2010
മേയ് 20,21,22 തീയതികളില്‍ ആലുവ വൈ.എം.സി.എ. ക്യാമ്പ് സെന്ററിലെ മാര്‍
തെയോഫിലോസ് നഗറില്‍ വച്ച് നടക്കുന്ന 74-മത് ഓര്‍ത്തഡോക്സ് Read moreചന്ദനപ്പള്ളി സെന്റ്ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി പെരുന്നാള്‍
ചന്ദനപ്പള്ളി:
സെന്റ്ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളി പെരുന്നാള്‍ 25 മുതല്‍ മെയ് 9
വരെ നടക്കും. 25ന് 3ന് കൊടിമര ഘോഷയാത്ര. 1ന് 10ന് തീര്‍ഥാടന വാരാചരണവും
പ്രത്യാശ പ്രാര്‍ഥന വാര്‍ഷിക സംഗമവും 2ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്. 2ന്
11ന് ഇടവക ദിനവും Read more
ദുബായ്
സെന്റ്. തോമസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍
ഏപ്രില്‍ 23 വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ സാഹിത്യ ശില്പശാല
സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ ചെറുകഥാകൃത്ത് ശ്രീ. ടി.
പദ്മനാഭന് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു. ഇടവക വികാരി ഫാ. ബിജു പി.
തോമസ് Read more