Fwd: ഹോ... ഈ ലാലേട്ടന്റെ ഒരു കാര്യം

3 views
Skip to first unread message

hafis muhammed

unread,
Nov 22, 2010, 11:09:57 AM11/22/10
to


 


ഹോ... ഈ ലാലേട്ടന്റെ ഒരു കാര്യം


82372-Malaba.jpg

രാവിലെ പറയും മലബാറില്‍ പോയി ഗോള്‍ഡ് വാങ്ങിക്കോളാന്‍.....

image002.jpg


ദേ.. മലബാറില്‍ പോയി ഗോള്‍ഡ്‌ വാങ്ങി കുറച്ചു കഴിഞ്ഞാല്‍ പറയും അതുകൊണ്ടുപോയി മണപ്പുറം ഫൈനാന്‍സില്‍ പണയംവെച്ച് കാശ് വാങ്ങാന്‍...ഹോ.


hedge equities.jpg


പിന്നെ ഉച്ചയായാല്‍ പറയും, കിട്ടിയ പൈസയില്‍ കുറച്ച് HEDGE EQUITIES ല്‍ കൊണ്ട് പോയി ഇന്‍വെസ്റ്റ്‌ ചെയ്യാന്‍.


mohanlal-ad.jpg

പിന്നെ വൈകുന്നേരമായാല്‍ ഇയാള്‍ക്കൊരു
ചോദ്യമുണ്ട്....

"വൈകീട്ടെന്താ പരിപാടി? "

ബാക്കി കാശ് പോക്കറ്റില്‍വെക്കാനും ഇയ്യാള്‍ സമ്മതിക്കില്ല.....



hedge equities.jpg
mohanlal-ad.jpg
image002.jpg
82372-Malaba.jpg
Reply all
Reply to author
Forward
0 new messages