Fwd: ചിലി ദുരന്തം കേരളത്തിലായിരുന്നുവെങ്കില്‍ ?

2 views
Skip to first unread message

hafis muhammed

unread,
Oct 19, 2010, 2:24:06 PM10/19/10
to

 

 *ചിലി ദുരന്തം കേരളത്തിലായിരുന്നുവെങ്കില്‍ ?*
 
 - *ദുരന്തത്തിനു ഉത്തരവാദിയായ മുഖ്യമന്ത്രി രാജി വെക്കുക: ഉമ്മന്ചാണ്ടി*
 - *രക്ഷാപ്രവര്തനതിനു തടസ്സം കേന്ദ്ര നിലപാട്: മുഖ്യമന്ത്രി*
 - *ദുരന്തത്തില്‍ പോലീസ് അനാസ്ഥ: കോടിയേരി രാജി വെക്കണം: ചെന്നിത്തല*
 - *ദുരന്തം വിഎസിനെതിരെ ആയുധമാക്കാന്‍ പിണറായി പക്ഷം *
 - *ദുരന്തത്തിനു ഉത്തരവാദി സിപിയെമ്മും കൊണ്ഗ്രസ്സും : ബിജെപി*
 - *ദുരന്തം: നാളെ കേരളത്തില്‍ ഹര്‍ത്താല്‍*
 - *ദുരന്തത്തില്‍ പ്രതിഷേധിച്ചു യു ഡി എഫ് നിയമസഭ ബഹിഷ്കരിച്ചു*

_

360.gif
Reply all
Reply to author
Forward
0 new messages