ലുഖ്മാൻ പാഴൂരിന്റെ പിതാവ് പാഴൂർ മൂശാരിക്കണ്ടി അഹമദ് ഹാജി ( yesterday ) മരണപ്പെട്ടു.

2 views
Skip to first unread message

Musthafa. K.T

unread,
Feb 27, 2016, 1:08:09 AM2/27/16
to newsline
as i received 

സ്നേഹിതരേ,

ആർ എസ് സി ഗൾഫ് കൌൺസിൽ ജന. കൺവീനറായിരുന്ന ലുഖ്മാൻ പാഴൂരിന്റെ പിതാവ് പാഴൂർ മൂശാരിക്കണ്ടി അഹമദ് ഹാജി ( yesterday ) മരണപ്പെട്ടു. അദ്ദേഹത്തിൻ്റെ മഅ്ഫിറത്തിനു വണ്ടി പ്രാർഥനകൾ നടത്താൻ അഭ്യർഥിക്കുന്നു. നമ്മുടെ വേദികളിൽ മയ്യിത്ത് നിസ്കാരം, തഹ് ലീൽ, ഖത്മുൽ ഖുർആൻ, ദുആ അവസരങ്ങൾ ഒരുക്കാൻ ശ്രദ്ധിക്കണം. അല്ലാഹു നമ്മെ ഏവരേയും സ്വർഗത്തിൽ പ്രവേശിക്കട്ടേ.. ആമീൻ


ആർ എസ് സി 

--
Musthafa K.T Peruvalloor



Reply all
Reply to author
Forward
0 new messages