പ്രിയപെട്ടവരെ
മാർച്ച് 28 നു ഇന്ഷാ അല്ലാഹ് ഞാനും കുടുംബവും നാട്ടിലേക്കു പോവുന്നു. നേരിൽ കണ്ടു യാത്ര ചോദിയ്ക്കാൻ പലരോടും സാധിച്ചില്ല . നിങ്ങളുടെ ദുആയിൽ ഉള്പെടുത്താൻ മറക്കരുതേ ... യാത്ര സുഘകരമാവട്ടെ.. വീണ്ടും കാണാനും സന്തോഷം പങ്കിടാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ... നമുക്കിടയിലെ എല്ലാ നല്ല ബന്ധങ്ങളും എന്നും നില നില്കട്ടെ ....
നമുക്കിടയിൽ അള്ളാഹു ഖൈര് ചൊരിയട്ടെ...
എനിക്കും കുടുംബത്തിനും വേണ്ടി ദുഅ ചെയ്യണേ ...
Musthafa K.T Peruvalloor