വിവരണാതീതമായ ഒട്ടനവധി കാഴ്ചകൾ ഒരുക്കി കൊണ്ട് നിങ്ങളെ കാത്തിരിക്കുന്നു .
യാത്രയിലുടനീളം വിവിധ പരിപാടികൾ
താല്പര്യമുള്ളവർ ഉടൻ ഓൺലൈൻ വഴി ബുക്ക് ചെയ്യുക.
6000 വര്ഷം മുമ്പുള്ള പ്രവാചകൻ സ്വാലിഹ് നബിയുടെ സമൂഹം വസിച്ചിരുന്ന മലകൾ തുരന്നുണ്ടാക്കിയ നൂറു കണക്കിന് വീടുകൾ.
2600 വര്ഷം മുമ്പുള്ള പട്ടണങ്ങളും വീടുകളും ( അൽ ഉലാ ഹെറിറ്റേജ് വില്ലജ് )
സ്വാലിഹ് നബിയുടെ കാലത്തു ഒട്ടകത്തിന് ജൻമം നൽകിയ പാറ / മല
പുരാതന ശിലകൾ സൂക്ഷിച്ച മ്യൂസിയം
തബൂക് യുദ്ധത്തിനായി പോവുന്ന സമയത്തു മുത്ത് നബി (സ) നിർമിച്ചു നിസ്കരിച്ച 1400 വർഷത്തിലധികം പഴക്കമുള്ള " മസ്ജിദുൽ അളം"
സിറിയയിൽ നിന്നും മദീനയിലേക്ക് 1908 മുതൽ 1413 വരെ സർവീസ് നടത്തിയിരുന്ന "ഹിജാസ് റെയിൽവേ മ്യൂസിയം"
അതിന്റെ എൻജിനും ബോഗികളും
ആയിര കണക്കിന് വര്ഷം പഴക്കമുള്ള കിണറുകൾ
സ്വാലിഹ് നബിയുടെ ഒട്ടകം വെള്ളം കുടിച്ച ബീറ് നാഖ, ഈത്ത പനകളാൽ സമൃദ്ധമായ അൽ ഉലാ തായ്‌വര.
കൂടാതെ മദീനയിലെ അതി പുരാതന അണകെട്ട് , ഖൈബർ കോട്ട തുടങ്ങി നിരവധി ചരിത സ്ഥലങ്ങളിലൂടെ സന്ദർശനം നടത്തുന്നു..
യാത്രയിലുടനീളം പ്രശസ്ത ഗൈഡുകളുടെ സഹായം . വിതയസ്തമായൊരു അനുഭവം നിങ്ങൾക്കുറപ്പു നൽകുന്നു .. വെറുതെ ആവില്ല ഈ യാത്ര ... ഇന്ഷാ അല്ലാഹ്
വിവരണാതീതമായ ഒട്ടനവധി കാഴ്ചകൾ ഒരുക്കി കൊണ്ട് നിങ്ങളെ കാത്തിരിക്കുന്നു .
യാത്രയിലുടനീളം വിവിധ പരിപാടികൾ
താല്പര്യമുള്ളവർ ഉടൻ ഓൺലൈൻ വഴി ബുക്ക് ചെയ്യുക.
https://madainsalehtour.splashthat.com
with regards
Musthafa K.T - 0508372304