ജിദ്ദയിൽ നിന്നുള്ള "അഹ്‍ലൻ കേരള" യാത്രക്കുള്ള ബുക്കിംഗ് അവസാനിക്കാൻ പോകുന്നു.
നവംബർ 7 & 8 തീയതികളിൽ നടക്കുന്ന പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള വാഹനം ബുധനാഴ്ച രാത്രിയാണ് പുറപ്പെടുക . രണ്ടു ദിവസത്തെ പ്രോഗ്രാമും കഴിഞ്ഞു വെള്ളിയാഴ്ച രാത്രി ജിദ്ദയിലേക്ക് തിരിക്കും .
ജോലി തിരക്ക് കാരണം ബുധനാഴ്ച വരാൻ പറ്റാത്തവർക്കായി വ്യാഴം രാത്രി പുറപ്പെടുന്ന പ്രത്യക വാഹനവും ഒരുക്കുന്നുണ്ട്.
യാത്രകൾ അവസാനിക്കുന്നില്ല !!!
കൂടുതൽ വിവരങ്ങൾക്ക്
0126310002 , 0531947029 - വാട്സ്ആപ് 0508372304