*G Mail Chat ലൂടെ * *ഇംഗ്ലീഷ്-മലയാളം , ഇംഗ്ലീഷ്-അറബി & അറബി-ഇംഗ്ലീഷ്
ഡിക്ഷ്ണറി* *വളരെ എളുപ്പത്തില്‍ ഉപയോഗിക്കാം*
നിങ്ങള്‍ ചെയ്യേണ്ടത്
ഇംഗ്ലീഷ്-മലയാളം ഡിക്ഷണറി ലഭിക്കുന്നതിന്
eng.ma...@gmail.com,
ഇംഗ്ലീഷ്-അറബി ഡിക്ഷണറി ലഭിക്കുന്നതിന്
en...@bot.talk.google.com,
അറബി-ഇംഗ്ലീഷ് ഡിക്ഷണറി ലഭിക്കുന്നതിന്
ar...@bot.talk.google.com
എന്നീ അഡ്രസ് നിങ്ങളുടെ Chat List ല്‍ Add ചെയ്യുക
നിങ്ങള്‍ക്ക് അര്‍ത്ഥം അറിയേണ്ട വാക്ക് ടൈപ്പ് ചെയ്ത്
Enter key press ചെയ്യുക,
നിങ്ങള്‍ ആഗ്രഹിക്കുന്ന അര്‍ത്ഥം ഉടനെ നിങ്ങളെ അറിയിക്കുന്നു
For Eg: Eng to Mal
me: wish
eng.mal.dict: wish
1. ആഗ്രഹിക്കുക
2. വെറുതെ മോഹിക്കുക
3. ആശംസിക്കുക
For Eg: Arabic to English
me: اله
ar2en: God
me: ابتدأ
ar2en: began
*
Best Regards and Thanks
*
--
Musthafa K.T. Valakkandi
www.mtechsolution.com