Description
മലയാളത്തേയും മലയാണ്മയേയും സ്നേഹിക്കുന്ന ഒരു പറ്റം സാധാരണക്കാരായ മലയാളികള്‍.ഇവിടെ പോര്‍വിളികളില്ല, പാഴ്ചൊല്ലുകളും.ഇനിയും കണ്ട് കൊതി തീരാത്ത പച്ചപ്പും, പുഴയുടെ നനവും കവിതയുടെ ഈര്‍പ്പവും നെഞ്ചില്‍ സൂക്ഷിക്കുന്നത് കൊണ്ട് കൂട്ടുകൂടാന്‍ തീരുമാനിച്ചവര്‍.