കുഞ്ഞനൊരച്ഛൻ

5 views
Skip to first unread message

Uma KP

unread,
Dec 28, 2012, 1:14:17 AM12/28/12
to പാട്ടുപുസ്തകം, cinemadb, നാദം
പ്രിയരേ...

കുഞ്ഞ റേഡിയോയുടെ അപ്പൻ എന്ന പേരിൽ ഇത്രയും കാലം അറിയപ്പെട്ടിരുന്ന നമ്മുടെ കുഞ്ഞൻ മിനിഞ്ഞാന്ന് ഒരു മനുഷ്യക്കുഞ്ഞിന്റെ കൂടി അപ്പനായ വിവരം സന്തോഷത്തോടെ അറിയിച്ചുകൊള്ളുന്നു. മിനി ഞ്ഞാന്ന് രാത്രിയായിരുന്നു പ്രസവം. ആൺകുട്ടിയാണ്. മിടുക്കനായിരിക്കുന്നു. കുഞ്ഞിനും കുഞ്ഞിന്റമ്മയ്ക്കും കുഞ്ഞിന്റച്ഛൻ കുഞ്ഞനും അഭിനന്ദനങ്ങളും സ്നേഹവും.

അഭിമാനത്തോടേ 
വാവടെ
ഉമവല്യമ്മ

umakeralam

unread,
Dec 28, 2012, 5:32:11 AM12/28/12
to nadam...@googlegroups.com
aahaa   ithirikkunjanu  ithiri ponna ummaas :)))  congrats valye kunjaa...:)

ennu swantham chitta

2012/12/28 Uma KP <thul...@gmail.com>

Sandhya :)

unread,
Dec 28, 2012, 8:04:31 AM12/28/12
to m3db...@googlegroups.com, നാദം, പാട്ടുപുസ്തകം
kunjanu valya aaSamsakaL !


2012/12/28 Nisi <gnk...@gmail.com>
കുഞ്ഞനേം അപ്പനേം ചേർത്ത് കുഞ്ഞേപ്പാ.... എന്നു വിളിച്ചാലോ.....:)))

എനിവേ..., കുഞ്ഞിനും അമ്മയ്ക്കും ആശംസകൾ...(അപ്പനില്ല) ... സുഖായിരിക്കുന്നു എന്നു കരുതുന്നു..... 


2012/12/28 Baiju T <tba...@gmail.com>

ഹ ഹ..അച്ഛൻകുഞ്ഞും മോൻകുഞ്ഞും...

ആശംസകൾ, കുഞ്ഞാ :)

2012/12/28 Kiran..!! <kiran...@gmail.com>

കുഞ്ഞ് കുഞ്ഞനെ കുഞ്ഞിന്റപ്പാ കുഞ്ഞപ്പാന്ന് വിളിച്ചൂടേ :)


2012/12/28 Ethiran Kathiravan <eth...@gmail.com>
കുഞ്ഞനു കുഞ്ഞുണ്ടായാൽ ആ കുഞ്ഞ് കുഞ്ഞനെ കുഞ്ഞാന്നു വിളിക്കുമോ അച്ഛാ?  അച്ചനേ കുഞ്ഞാന്നു വിളിക്കുമോ കുഞ്ഞാ? കുഞ്ഞനെ അച്ചാന്നു വിളിയ്ക്കുമോ കുഞ്ഞേ?


2012/12/28 Uma KP <thul...@gmail.com>

--
സിനിമ ചേർക്കാൻ - http://www.m3db.com/node/23284
ആർട്ടിസ്റ്റ് വിവരങ്ങൾ ചേർക്കാൻ - http://www.m3db.com/node/24706
ലിറിക്സ് ചേർക്കാൻ - http://www.m3db.com/node/27144

--
സിനിമ ചേർക്കാൻ - http://www.m3db.com/node/23284
ആർട്ടിസ്റ്റ് വിവരങ്ങൾ ചേർക്കാൻ - http://www.m3db.com/node/24706
ലിറിക്സ് ചേർക്കാൻ - http://www.m3db.com/node/27144



--

--
സിനിമ ചേർക്കാൻ - http://www.m3db.com/node/23284
ആർട്ടിസ്റ്റ് വിവരങ്ങൾ ചേർക്കാൻ - http://www.m3db.com/node/24706
ലിറിക്സ് ചേർക്കാൻ - http://www.m3db.com/node/27144

Dileep Viswanathan

unread,
Dec 28, 2012, 8:13:55 AM12/28/12
to m3db...@googlegroups.com, m3db...@googlegroups.com, നാദം, പാട്ടുപുസ്തകം
Kunja...congrats!

Sent from my iPhone.
Reply all
Reply to author
Forward
0 new messages