കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ

6 views
Skip to first unread message

Sandhya :)

unread,
Jan 14, 2013, 11:54:44 PM1/14/13
to paattup...@googlegroups.com, നാദം, m3db...@googlegroups.com
ദേ ഇങ്ങനെയൊരു പാട്ട് ആരെങ്കിലും കേട്ടിട്ടുണ്ടോ? മലയാളം റേഡിയോയിൽ ഒക്കെ കേൾക്കുന്നുണ്ടെന്ന് കേട്ടു. നല്ലതെന്ന് ഒരു അഭിപ്രായം കേട്ടതുകൊണ്ട് ഒന്നു തപ്പിയെടുക്കാം എന്നോർത്തു, പ്രത്യേകിച്ചും അങ്ങനെയൊരു അഭിപ്രായം വിരളമായ ഈ സമയത്ത്.

ആർക്കെങ്കിലും അറിയാമെങ്കിൽ ഡീറ്റെയിത്സ് പങ്കു വെക്കുമല്ലോ? താങ്ക്സ് ഇൻ അഡ്വാൻസ് :)

“ കാറ്റേ കാറ്റേ നീ പൂക്കാമരത്തില്
പാട്ടും മൂളിവന്നോ ?
ഞാലിപ്പൂങ്കദളി വാഴപൂന്തളിരിൽ
ആകെത്തേൻ നിറഞ്ഞൂ
ആകെത്തേൻ നിറഞ്ഞൂ... !!! “

- സന്ധ്യ

Sandhya :)

unread,
Jan 15, 2013, 1:57:26 AM1/15/13
to paattup...@googlegroups.com, നാദം, m3db...@googlegroups.com
കാറിലിരുന്ന് ഒരു സുഹൃത്ത് റെക്കോറ്ഡ് ചെയ്തതാ..  ഒന്നു കേട്ടു നോക്കൂ..

2013/1/15 Sandhya :) <sandy...@gmail.com>

Sandhya :)

unread,
Jan 15, 2013, 10:49:12 AM1/15/13
to paattup...@googlegroups.com, നാദം, m3db...@googlegroups.com
A very rough version, someone recorded while driving :)

2013/1/15 Anilkumar Karimbanakkal <anilkumarka...@gmail.com>

"Sorry, you can't view or download this file at this time."
getting above error :(

2013/1/15 Sandhya :) <sandy...@gmail.com>

--
------------------------------------------------------------------------------------------------
അൻപതോളം ഗായകര്‍...നാന്നൂറോളം സ്വതന്ത്ര ഗാനങ്ങള്‍...പതിനയ്യായിരം ഗാനങ്ങളുടെ വരികളും അനുബന്ധവിവരങ്ങളും.മലയാളത്തിലെ വലിയൊരു സംഗീത ശേഖരമായി നമ്മള്‍ വളരുകയാണ്.ഈ ഒരു ശ്രമത്തിൽ പങ്കാളിയാകുക.
---------------------------------------------------------------------------------------------
Our web site : http://m3db.com Our members : http://bit.ly/bz1tyx
Our Discussion forum : http://groups.google.com/group/paattupusthakam
Upload your songs to the site : http://goo.gl/blpY6
To unsubscribe from this group,send email to paattupusthak...@googlegroups.com

katte katte.wav
Reply all
Reply to author
Forward
0 new messages