എല്ലാവർക്കും നന്ദി. :)
അങ്ങിനെ നടൻ - അഭിനയം എന്നൊന്നും പറയാവുന്ന ഒന്നു ആയിരുന്നില്ല. അപ്രതീക്ഷിതമായി വന്നു ചേർന്ന ഒരു ചെറിയ അവസരമായിരുന്നു. പശുപതിയുമായി ഉള്ള ഒരു കോമ്പിനേഷൻ ഷോട്ട്, പശുപതിയുടെ ഡയലോഗിനു മറുപടി പറയേണ്ടൂന്ന ഒരു കഥാപാത്രം. അതുകൊണ്ടാണ് സെറ്റിൽ ഉണ്ടായിരുന്ന എന്നെ സംവിധായകൻ നിഷാദ് സജസ്റ്റ് ചെയ്തത്. ഒരു സീനിൽ ഒരൊറ്റ ഷോട്ടിൽ അതിവേഗം തീരുന്ന ഒന്നാണ് അത്. സിനിമയുടെ പിന്നണിയിൽ ഭാഗഭാക്കാവുന്നതിനൊപ്പം ഒരൊറ്റ സീനിൽ സൌത്തിന്ത്യയിലെ ഒരു വലിയ നടനോടൊപ്പം ഒന്നിച്ചുണ്ടാവാൻ കഴിഞ്ഞു എന്നത് സന്തോഷം തരുന്ന കാര്യമാണ്.
ആ സീനിലെ ചിത്രങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. (അറ്റാച്ച്മെന്റ് നോക്കുക)
--
Visit this group at
http://groups.google.com/group/cinemadb?hl=en-GB
--Regards,Kevin
--
സിനിമ ചേർക്കാൻ - http://www.m3db.com/node/23284
ആർട്ടിസ്റ്റ് വിവരങ്ങൾ ചേർക്കാൻ - http://www.m3db.com/node/24706
ലിറിക്സ് ചേർക്കാൻ - http://www.m3db.com/node/27144
നിശി