നിങ്ങളുടെ പ്രിയഗാനങ്ങൾക്ക് റേറ്റിംഗ് കൊടുക്കുമോ ?

0 views
Skip to first unread message

Kiran..!!

unread,
Jun 26, 2012, 3:50:14 AM6/26/12
to m3db...@googlegroups.com, പാട്ടുപുസ്തകം, cinemadb, നാദം
ഇവിടെ http://www.m3db.com/archive/lyric നോക്കിയാൽ എല്ലാ ഗാനങ്ങളുടെയും അക്ഷരമാലാക്രമത്തിൽ ലിസ്റ്റും റേറ്റിംഗ് ബട്ടണുമുണ്ട്..

ഒരോ ഗാനങ്ങളും റേറ്റിംഗ് കൊടുക്കുന്നതനുസരിച്ച് അത് കൃത്യമായി നിങ്ങളുടെ പ്രൊഫൈലിൽ മികച്ച നൂറ് ഗാനങ്ങളായി വന്നു കൊള്ളും..ഇവിടെ നോക്കുക..എന്റെ ഏകദേശം അൻപതോളം പ്രിയഗാനങ്ങൾ കാണാം. കുറേയധികം പേർ ഇതിൽ അവരുടെ പാട്ടുകൾ തിരഞ്ഞെടുത്താൽ..ഒരു പക്ഷേ വോട്ടിംഗിന്റെ അടിസ്ഥാനത്തിൽ മികച്ച ഗാനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കാൻ കഴിയും..

സസ്നേഹം..

Kiran..!!

unread,
Jun 26, 2012, 3:52:48 AM6/26/12
to m3db...@googlegroups.com, പാട്ടുപുസ്തകം, cinemadb, നാദം
രണ്ടാമത്തെ ഇവിടെ നോക്കുകയിൽ അൽപ്പം തെറ്റു പറ്റിപ്പോയി :) അതിനാൽ ദിവിടെ നോക്കുക :)


2012/6/26 Kiran..!! <kiran...@gmail.com>
Reply all
Reply to author
Forward
0 new messages