ഇവിടുത്തെ പാട്ടുകാർ ഇതേറ്റെടുക്കുമോ?

4 views
Skip to first unread message

G Nisikanth

unread,
Jul 6, 2012, 5:12:09 AM7/6/12
to പാട്ടുപുസ്തകം, നാദം

എംത്രീഡിബിയിൽ ശ്രോതാക്കളുടെ ചില അഭ്യർത്ഥനകൾ വന്നു കിടക്കുന്നു.

ഇവിടുത്തെ പാട്ടുകാർ ഇതേറ്റെടുക്കുമോ? എല്ലാരും ഒരെണ്ണം തന്നെ പാടരുത്:)

 

1.കണ്ടു ഞാന്‍ മിഴികളില്‍
2.തങ്കതിങ്കള്‍ കിളിയായ്‌ കുറുകാം
3.നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളെ
4.സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍
5.വെളിക്കു വെളുപ്പാന്‍ കാലം

6.ചന്ദ്രകളഭത്തിൻ ചന്ദനമുണ്ണും

7.പൂങ്കാറ്റിനോടും കിളികളോടും


--

നിശി

 

Reply all
Reply to author
Forward
0 new messages