ഇന്ന് ജോൺസൻ മാസ്റ്ററുടെ ആദ്യ ചരമവാർഷിക ദിനം

2 views
Skip to first unread message

Kiran..!!

unread,
Aug 18, 2012, 2:42:21 AM8/18/12
to പാട്ടുപുസ്തകം, cinemadb, m3db...@googlegroups.com, നാദം
ഒരോ സംഗീതപ്രേമികൾക്കും വ്യക്തിപരമായ നഷ്ടമായി കണക്കാക്കാവുന്ന ഒരു സംഗീത പ്രതിഭാശാലിയുടെ ഓർമ്മദിനമാണിന്ന്..ദീർഘകാലം ശബ്ദചികിത്സയിലായിരുന്നിട്ടും മലയാള സിനിമക്കും സംഗീതത്തിനും വേണ്ടി ഒരു ഡാറ്റാബേസ് തയ്യാറാവുന്നു എന്ന് കണ്ട് അത്തരമൊരു സംരംഭത്തിനെ ആവേശപൂർവ്വം ഉദ്ഘാടനം ചെയ്യാനെത്തിയ ജോൺസൻ മാഷുടെ ഓർമ്മക്കായി എം3ഡിബി ഒരു പേജ് തയ്യാറാക്കിയിരിക്കുന്നു. http://www.m3db.com/johnson എന്ന പേജിൽ നമ്മുടെ ഗായകർ പാടിയ ജോൺസൻ ഗാനങ്ങൾ റേഡിയോ വഴി കേൾക്കാം..ജോൺസൻ മാസ്റ്ററുടെ സമ്പൂർണ്ണ പ്രൊഫൈലും തയ്യാറാക്കിയിരിക്കുന്നു. ഇമേജ് :നന്ദൻ
Inline image 1
Johnson master.jpg

Uma KP

unread,
Aug 18, 2012, 3:02:54 AM8/18/12
to paattup...@googlegroups.com, cinemadb, m3db...@googlegroups.com, നാദം
:((

2012/8/18 Kichu <wahid...@gmail.com>
ഒരു നിമിഷം മൗനം...................

2012/8/18 Kiran..!! <kiran...@gmail.com>

ഒരോ സംഗീതപ്രേമികൾക്കും വ്യക്തിപരമായ നഷ്ടമായി കണക്കാക്കാവുന്ന ഒരു സംഗീത പ്രതിഭാശാലിയുടെ ഓർമ്മദിനമാണിന്ന്..ദീർഘകാലം ശബ്ദചികിത്സയിലായിരുന്നിട്ടും മലയാള സിനിമക്കും സംഗീതത്തിനും വേണ്ടി ഒരു ഡാറ്റാബേസ് തയ്യാറാവുന്നു എന്ന് കണ്ട് അത്തരമൊരു സംരംഭത്തിനെ ആവേശപൂർവ്വം ഉദ്ഘാടനം ചെയ്യാനെത്തിയ ജോൺസൻ മാഷുടെ ഓർമ്മക്കായി എം3ഡിബി ഒരു പേജ് തയ്യാറാക്കിയിരിക്കുന്നു. http://www.m3db.com/johnson എന്ന പേജിൽ നമ്മുടെ ഗായകർ പാടിയ ജോൺസൻ ഗാനങ്ങൾ റേഡിയോ വഴി കേൾക്കാം..ജോൺസൻ മാസ്റ്ററുടെ സമ്പൂർണ്ണ പ്രൊഫൈലും തയ്യാറാക്കിയിരിക്കുന്നു. ഇമേജ് :നന്ദൻ
Inline image 1

--
------------------------------------------------------------------------------------------------
അൻപതോളം ഗായകര്‍...നാന്നൂറോളം സ്വതന്ത്ര ഗാനങ്ങള്‍...പതിനയ്യായിരം ഗാനങ്ങളുടെ വരികളും അനുബന്ധവിവരങ്ങളും.മലയാളത്തിലെ വലിയൊരു സംഗീത ശേഖരമായി നമ്മള്‍ വളരുകയാണ്.ഈ ഒരു ശ്രമത്തിൽ പങ്കാളിയാകുക.
---------------------------------------------------------------------------------------------
Our web site : http://m3db.com Our members : http://bit.ly/bz1tyx
Our Discussion forum : http://groups.google.com/group/paattupusthakam
Upload your songs to the site : http://goo.gl/blpY6
To unsubscribe from this group,send email to paattupusthak...@googlegroups.com

--
Wahida Shams

Reply all
Reply to author
Forward
0 new messages