ആരും ബ്ലിങ്കസ്യാന്നുമ്പറഞ്ഞ് ഇരിക്കല്ലും

0 views
Skip to first unread message

Kiran..!!

unread,
Jun 29, 2012, 5:10:06 AM6/29/12
to പാട്ടുപുസ്തകം, cinemadb, നാദം, m3db...@googlegroups.com
ആരെങ്കിലും നിങ്ങളോട് എം3ഡിബിയിലോ റേഡിയോയിലോ പാട്ടുകളോ ഡാറ്റാബേസിൽ സംഗീതമോ-സിനിമാ സംബന്ധിയായ വിവരങ്ങളോ ഒക്കെ  ചേർക്കുന്നതെങ്ങനെ എന്ന് ചോദിച്ചാൽ ആരും ബ്ലിങ്കസ്യാന്നുമ്പറഞ്ഞ്  ഇരിക്കല്ലും..ദാണ്ടെ ഈ ലിങ്കെടുത്ത് ഒരൊറ്റ  വീശ് അങ്ങോട്ട് വീശിക്കോണം..ദാ പിടി  http://www.m3db.com/node/27298 

On Fri, Jun 29, 2012 at 11:02 AM,
hello,

i would like to join the singers club. please help.

kripa krishnakumar

Kiran..!!

unread,
Jun 29, 2012, 5:36:42 AM6/29/12
to m3db...@googlegroups.com, പാട്ടുപുസ്തകം, cinemadb, നാദം
ധൈര്യമായിട്ട്  ഷെയർ ചെയ്യ് സപ്നാ :) 

2012/6/29 സ്വപ്നാടകന്‍ <kpra...@gmail.com>
ഇത് പ്ലസിലും എഫ് ബിയിലും ഷെയർ ചെയ്യാല്ലോ ല്ലേ?

2012/6/29 Kiran..!! <kiran...@gmail.com>

--
സിനിമ ചേർക്കാൻ - http://www.m3db.com/node/23284
ആർട്ടിസ്റ്റ് വിവരങ്ങൾ ചേർക്കാൻ - http://www.m3db.com/node/24706
ലിറിക്സ് ചേർക്കാൻ - http://www.m3db.com/node/27144

--
Thanks»-(¯`v´¯)-»Regards...
☆☆♪സ്വപ്നാടകന്‍♬☆☆
+91 9995 288846

Jun 29, 2012, 5:38:32 AM6/29/12
to m3db...@googlegroups.com, പാട്ടുപുസ്തകം, cinemadb, നാദം
ഹ.ഹ എന്നാപ്പിന്നെ കെവിനേ..നമ്മുടെ ബൂലോഗവും കണക്കുകളും അവിടെ നിന്നു മാറ്റി താഴെയാക്കി..m3db.com/radio and userguides മുകളിലാക്കിയാൽ നന്നാർന്നു :)

2012/6/29 കെവി & സിജി <kevi...@gmail.com>
Use http://www.m3db.com/userguide instead of the /node/@#$%

2012/6/29 സ്വപ്നാടകന്‍ <kpra...@gmail.com>
ഇത് പ്ലസിലും എഫ് ബിയിലും ഷെയർ ചെയ്യാല്ലോ ല്ലേ?

2012/6/29 Kiran..!! <kiran...@gmail.com>
ആരെങ്കിലും നിങ്ങളോട് എം3ഡിബിയിലോ റേഡിയോയിലോ പാട്ടുകളോ ഡാറ്റാബേസിൽ സംഗീതമോ-സിനിമാ സംബന്ധിയായ വിവരങ്ങളോ ഒക്കെ  ചേർക്കുന്നതെങ്ങനെ എന്ന് ചോദിച്ചാൽ ആരും ബ്ലിങ്കസ്യാന്നുമ്പറഞ്ഞ്  ഇരിക്കല്ലും..ദാണ്ടെ ഈ ലിങ്കെടുത്ത് ഒരൊറ്റ  വീശ് അങ്ങോട്ട് വീശിക്കോണം..ദാ പിടി  http://www.m3db.com/node/27298 

--
സിനിമ ചേർക്കാൻ - http://www.m3db.com/node/23284
ആർട്ടിസ്റ്റ് വിവരങ്ങൾ ചേർക്കാൻ - http://www.m3db.com/node/24706
ലിറിക്സ് ചേർക്കാൻ - http://www.m3db.com/node/27144

--
Thanks»-(¯`v´¯)-»Regards...
☆☆♪സ്വപ്നാടകന്‍♬☆☆
+91 9995 288846

--
സിനിമ ചേർക്കാൻ - http://www.m3db.com/node/23284
ആർട്ടിസ്റ്റ് വിവരങ്ങൾ ചേർക്കാൻ - http://www.m3db.com/node/24706
ലിറിക്സ് ചേർക്കാൻ - http://www.m3db.com/node/27144

--
Regards,
Kevin
Reply all
Reply to author
Forward
0 new messages