തിരക്കഥ എന്ന ചിത്രത്തിൽ ശരത്തിന്റെ സംഗീതത്തിൽ റഫീക് അഹ്മ്മദ് രചിച്ച് ശ്വേത മോഹനും നിഷാദും ചേർന്നാലപിച്ച ‘പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ..’ എന്ന ഗാനവുമായി എത്തുന്നു ഹരീഷ് നമ്പ്യാരും അമ്പിളിയും…
http://www.m3db.com/node/28773
ഏവരും കേട്ട് അഭിപ്രായങ്ങൾ അവിടെ അറിയിക്കുമല്ലോ…
നിശി