മനോരമയുടെ ഓൺലൈൻ കോമ്പറ്റീഷനും രശ്മിയും..

1 view
Skip to first unread message

Kiran..!!

unread,
Aug 21, 2012, 9:20:55 AM8/21/12
to പാട്ടുപുസ്തകം, നാദം
ഈണത്തിന്റെ ആദ്യത്തെ ആൽബത്തിലും എം3ഡിബിയിലും കുഞ്ഞൻ റേഡിയോയിലുമൊക്കെ പാട്ടുകൾ പാടിയ രശ്മി നായർ മനോരമയുടെ ഓൺലൈൻ സംഗീത കോണ്ടസ്റ്റിൽ മുൻ പന്തിയിലെത്തിയിരിക്കുന്നു...രശ്മിയുടെ പാട്ട് അവിടെ കേൾക്കാം..വോട്ട് ചെയ്ത് പ്രോത്സാഹിപ്പിക്കുക..Following mail from Rashmi explains everything about the competition..


On Tue, Aug 21, 2012 at 4:12 PM, Rashmi Nair <rashmi...@gmail.com> wrote:
Hi everyone !

I am participating in this online music contest organised by Malayalam Manorama. Please go to the link below to vote for me. 


It's a virtual music contest which was organised 2 months ago and the results were announced just yesterday; they informed me that I have been shortlisted in the top 15. 
Now the decision will  be based on the readers votes.

Also let your friends know.

Thank you !



Sandhya :)

unread,
Aug 21, 2012, 10:02:12 AM8/21/12
to nadam...@googlegroups.com, പാട്ടുപുസ്തകം
you can vote as many times as you wish ;)

2012/8/21 Kiran..!! <kiran...@gmail.com>

Sandhya :)

unread,
Aug 21, 2012, 10:09:31 AM8/21/12
to paattup...@googlegroups.com, nadam...@googlegroups.com
haha ;) I did a few times. jaykkunnenkil jayikkatte ;)

2012/8/21 Renuka Arunkumar <renuk...@gmail.com>
athu sheri
enna pinne irunnu kuthiyekkaam 

2012/8/21 Sandhya :) <sandy...@gmail.com>

--
------------------------------------------------------------------------------------------------
അൻപതോളം ഗായകര്‍...നാന്നൂറോളം സ്വതന്ത്ര ഗാനങ്ങള്‍...പതിനയ്യായിരം ഗാനങ്ങളുടെ വരികളും അനുബന്ധവിവരങ്ങളും.മലയാളത്തിലെ വലിയൊരു സംഗീത ശേഖരമായി നമ്മള്‍ വളരുകയാണ്.ഈ ഒരു ശ്രമത്തിൽ പങ്കാളിയാകുക.
---------------------------------------------------------------------------------------------
Our web site : http://m3db.com Our members : http://bit.ly/bz1tyx
Our Discussion forum : http://groups.google.com/group/paattupusthakam
Upload your songs to the site : http://goo.gl/blpY6
To unsubscribe from this group,send email to paattupusthak...@googlegroups.com

--
------------------------------------------------------------------------------------------------
അൻപതോളം ഗായകര്‍...നാന്നൂറോളം സ്വതന്ത്ര ഗാനങ്ങള്‍...പതിനയ്യായിരം ഗാനങ്ങളുടെ വരികളും അനുബന്ധവിവരങ്ങളും.മലയാളത്തിലെ വലിയൊരു സംഗീത ശേഖരമായി നമ്മള്‍ വളരുകയാണ്.ഈ ഒരു ശ്രമത്തിൽ പങ്കാളിയാകുക.
---------------------------------------------------------------------------------------------
Our web site : http://m3db.com Our members : http://bit.ly/bz1tyx
Our Discussion forum : http://groups.google.com/group/paattupusthakam
Upload your songs to the site : http://goo.gl/blpY6
To unsubscribe from this group,send email to paattupusthak...@googlegroups.com

Kiran..!!

unread,
Aug 21, 2012, 10:13:32 AM8/21/12
to nadam...@googlegroups.com, paattup...@googlegroups.com
Not really sure about it since they might track the IP..If its an intelligent voting system..it can be per IP  :)


2012/8/21 Sandhya :) <sandy...@gmail.com>

Abhilash

unread,
Aug 22, 2012, 3:20:34 AM8/22/12
to പാട്ടുപുസ്തകം, നാദം
ഞാൻ രശ്മിക്ക് ഇന്നലെത്തന്നെ വോട്ട് ചെയ്തിരുന്നു.
15 Contestants പാടിയ പാട്ടുകളും കേട്ടു.
ഇഷ്ടപ്പെട്ടത് 3-4 എണ്ണം. അതിൽ ഒന്ന് രശ്മിയുടേത്. പക്ഷെ, ഇത്ര കാഷ്വൽ ആയി, വോക്കൽ ട്രാക്കിന്റെ സൗണ്ട് ഇത്രയും ലോ ആക്കി പാടി റക്കോഡ് ചെയ്ത് അയച്ചത് ശരിക്ക് അൽഭുതപ്പെടുത്തി. അതും നല്ല റക്കോഡിങ്ങ് സെറ്റപ്പ് ഒക്കെ പണ്ടേയുള്ളയാൾ! ഇതിനേക്കാൾ എത്രമനോഹരമായി പാടാമായിരുന്നു രശ്മിക്ക്. മറ്റുള്ളവരിൽ ചിലരുടെ പാട്ട് കേട്ടിട്ട് പെട്ടന്ന് രശ്മീടെ പാട്ട് കേൾക്കുമ്പോഴാണ് ഈ ഫീൽ വരുന്നത്, പ്രത്യേകിച്ച് Rajasree Ambrose ന്റെ ഗാനവും ("മധുരപ്രതീക്ഷതൻ..." ഭാഗത്ത് അല്പം സ്ട്രൈയിൻ ഫീൽ ഉണ്ട് എങ്കിലും...), പത്താം ക്ലാസുകാരിക്കുട്ടിയുടെ (bheema bashir) തുടങ്ങിയവരുടെ റക്കോഡിങ്ങ് ക്വാളിറ്റി നോക്കൂ, എന്ത് രസമാണു കേൾക്കാൻ...

ഞാൻ വോട്ട് ചെയ്തത്, ഇവിടെ പാടിയ പാട്ടിന്റെ അടിസ്ഥാനത്തിലൊന്നുമല്ല, രശ്മിപാടിയ പാട്ടുകൾ ഓൺലൈനിൽ അവൈലബിൾ ആയത് മുഴുവൻ തുടക്കം മുതലേ കേട്ടിട്ടുള്ള ഒരാളെന്ന നിലയിൽ ഏക്ച്വൽ കപ്പാസിറ്റി നന്നായി അറിയാം എന്നത് കൊണ്ടാണു.

ഓർമ്മയിൽ നിന്ന് :
ചിത്രക്ക്  2004 ൽ ദേശീയ അവാർഡ് നേടിക്കൊടുത്ത “Ovvoru Pookalume“  മൂന്ന് വർഷം മുൻപ്, 2009 ൽ രശ്മി പാടിയത് കേട്ടിട്ട് ഞാൻ അന്ന് എന്റെ സുഹൃത്തിനോട് പറഞ്ഞു,
“എടാ എനിക്ക് ഇതിനു കമന്റ് ചെയ്യാൻ വാക്കുകൾ കിട്ടുന്നില്ല. സൂപ്പർ എന്ന് മാത്രം പറഞ്ഞാൽ കുറഞ്ഞുപോകും...“
അപ്പോൾ അവൻ തമാശരൂപത്തിൽ പറഞ്ഞു.
“വാക്കുകൾ കിട്ടുന്നില്ലേൽ ഡിക്ഷ്ണറി പോയി തപ്പെടാ... ! വാക്കുകൾ കിട്ടുന്നില്ല പോലും!”

ഞാൻ അത് തന്നെ ചെയ്തു.  [ആ ഗാനവും കമന്റും  ഇവിടെ ]

പറഞ്ഞുവന്നത്, ആ സ്റ്റാഡേഡ് ഉള്ള രശ്മിയിൽ നിന്ന് ഇതിനേക്കാൾ പ്രതീക്ഷിച്ചത് എന്തുകൊണ്ടാണ് എന്ന് കൂടുതൽ വ്യക്തമാക്കേണ്ട ആവശ്യമില്ലല്ല്ലോ...; ബട്ട് സ്റ്റിൽ, നമ്മുടെ ടീമിലെ ഒരു മെമ്പറായ രശ്മിക്ക് തന്നെ ഒന്നാം സ്ഥാനം കിട്ടട്ടെ എന്ന് ആത്മാർത്ഥമായി ആശിക്കുന്നു.... പ്രാർത്ഥിക്കുന്നു.....

-Abhi

Divya Pankaj

unread,
Aug 23, 2012, 1:58:18 AM8/23/12
to nadam...@googlegroups.com, പാട്ടുപുസ്തകം
Njan vote cheytahllo...Rashmi chechiiiii...way to go...and i love ur voice. :)

2012/8/21 Kiran..!! <kiran...@gmail.com>



--
-DIVYA
Visit http://divyasmusic.blogspot.com

Rajesh Raman

unread,
Aug 23, 2012, 6:53:50 PM8/23/12
to nadam...@googlegroups.com
Njanum cheythu...All the best Rashmi...!!!
Reply all
Reply to author
Forward
0 new messages