അക്ഷര മോഹൻ

2 views
Skip to first unread message

Sandhya :)

unread,
Nov 2, 2012, 1:16:47 PM11/2/12
to paattup...@googlegroups.com, നാദം, m3db...@googlegroups.com
എം ത്രീ ഡിബിയുടെ ഈണം പ്രോജക്ടിലൂടെ പാട്ടുപുസ്തകം കുടുംബത്തിലേക്ക് വന്ന അക്ഷരയെക്കുറിച്ചുള്ള ഒരു ആർട്ടിക്കിൾ

ഇത്തവണം ഓണം വിത്ത് ഈണത്തിൽ അക്ഷര പാടിയ “ നിലാഞ്ജനം..” എന്ന പാട്ട് ഇവിടെ :)

http://onam.eenam.com/ml/node/223

അക്ഷരക്ക് Inline image 2ആശംസകൾ !!
image.jpeg

Sandhya :)

unread,
Nov 2, 2012, 1:23:52 PM11/2/12
to m3db...@googlegroups.com, paattup...@googlegroups.com, നാദം
അക്ഷര വെറുതെ പാടിയ പാട്ടുകൾ പോലും കേൾക്കാൻ നല്ല രസമാണു. ആർക്കു ഭീഷണിയായാലും ഇല്ലെങ്കിലും (;) ), മ്യൂസിക്കിൽ അതു നന്നായി ശോഭിച്ചു കാണണം എന്നാഗ്രഹം. നീലാഞ്ജനം എന്ന പാട്ട് അക്ഷര എത്ര അനായാസമായാണു പാടിയതെന്ന് എനിക്ക് തോന്നാറുണ്ട്, എനിക്കും ആ പാട്ട് ഇഷ്ടമാണു  നന്ദാ :)

2012/11/2 സ്വപ്നാടകന്‍ <kpra...@gmail.com>
നമ്മളെ സിത്തുമോൾക്കൊരു ഭീഷണിയാവോ? ;))

2012/11/2 Nanda Kummar <nanda...@gmail.com>
എനിക്കേറെ ഇഷ്ടപ്പെട്ടൊരു പാട്ടാണ് “നീലാഞ്ജനം.....”

2012/11/2 Sandhya :) <sandy...@gmail.com>

--
------------------------------------------------------------------------------------------------
അൻപതോളം ഗായകര്‍...നാന്നൂറോളം സ്വതന്ത്ര ഗാനങ്ങള്‍...പതിനയ്യായിരം ഗാനങ്ങളുടെ വരികളും അനുബന്ധവിവരങ്ങളും.മലയാളത്തിലെ വലിയൊരു സംഗീത ശേഖരമായി നമ്മള്‍ വളരുകയാണ്.ഈ ഒരു ശ്രമത്തിൽ പങ്കാളിയാകുക.
---------------------------------------------------------------------------------------------
Our web site : http://m3db.com Our members : http://bit.ly/bz1tyx
Our Discussion forum : http://groups.google.com/group/paattupusthakam
Upload your songs to the site : http://goo.gl/blpY6
To unsubscribe from this group,send email to paattupusthak...@googlegroups.com

--

www.nandakummar.blogspot.com

Thanks»-(¯`v´¯)-»Regards...
☆☆♪സ്വപ്നാടകന്‍♬☆☆
+91 9995 288846

--
സിനിമ ചേർക്കാൻ - http://www.m3db.com/node/23284
ആർട്ടിസ്റ്റ് വിവരങ്ങൾ ചേർക്കാൻ - http://www.m3db.com/node/24706
ലിറിക്സ് ചേർക്കാൻ - http://www.m3db.com/node/27144

image.jpeg
Reply all
Reply to author
Forward
0 new messages