You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to പാട്ടുപുസ്തകം, cinemadb, m3db...@googlegroups.com, നാദം
നെഗറ്റീവ് റിവ്യൂ പ്രളയം കണ്ട് ഇത് കാണാന്‍ പോകുന്നില്ല എന്ന്‍
തീരുമാനിച്ചവര്‍ക്കും കണ്ടവര്‍ക്കും വായിക്കാവുന്നതാണ്. എന്നാൽ ഈ റിവ്യൂ
ഫാന്‍സുകാര്‍ക്ക് ആഘോഷിക്കാനുമുള്ളതല്ല. പോസ്റ്റിനു താഴെ വന്ന്‍ 'ലാലണ്ണന്‍
കീ ജയ്' എന്നെഴുതി വെയ്ക്കാനും ഈ വഴി വരരുതെന്ന് അപേക്ഷിക്കുന്നു.സിനിമയുടെ ആദ്യപാതിയില്‍ മദ്യത്തെ ആഘോഷിച്ച് പരിഹസിക്കുകയാണെന്ന്
മനസ്സിലാവാതെ 'വെള്ളമടിക്കാത്ത ലാലേട്ടനെ എന്തിനു കൊള്ളാം' എന്നു പറഞ്ഞ്
അങ്ങനെ ഈ സിനിമയെ ആഘോഷിക്കുന്നവര്‍ക്കുമുള്ളതല്ല ഈ റിവ്യൂ. ഫാന്‍സ്
മഹാന്മാരുടെ 'ലാലേട്ടനുക്ക് ഹരോഹര'യും പോസ്റ്ററില്‍ പാലഭിഷേകവും കാരണമാണ്
ഫസ്റ്റ് ഡേ ഫസ്റ്റ് ഷോക്ക് പോയ എനിക്കും എന്‍റെ കൂട്ടുകാരിക്കും സാദാ
തീയേറ്റര്‍ വിട്ട് കുത്തകബൂര്‍ഷ്വാസി മള്‍ട്ടിപ്ലക്സില്‍ കേറി നൂറ്റമ്പതു
രൂപയ്ക്ക് പടം കാണണ്ടിവന്നത്...