Description
മലയാളം മൂവി & മ്യൂസിക്കിന്റെ സ്വതന്ത്ര സംഗീത സംരംഭമായ ‘ഈണ’ത്തിലും ‘നാദ’ത്തിലും പങ്കെടുക്കുന്ന ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ, നിരൂപകർ എന്നിവർക്കുള്ള വേദിയാണിത്. പങ്കെടുക്കാൻ താൽപ്പര്യമുള്ള മേൽപ്പറഞ്ഞ കലാകാരന്മാർക്ക് ഇവിടേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം