Fwd: അന്ത്യനാളിന്റെ അടയാളങ്ങള്‍ - മുഹമ്മദ്‌ നബി (സ) യുടെ കുറച്ചു പ്രവചനങ്ങളിലൂടെ

3 views
Skip to first unread message

Junise Safvan

unread,
Apr 20, 2010, 3:46:08 AM4/20/10
to MSM Kerala


---------- Forwarded message ----------
From: zameel salam <zamee...@gmail.com>
Date: 2010/4/20
Subject: അന്ത്യനാളിന്റെ അടയാളങ്ങള്‍ - മുഹമ്മദ്‌ നബി (സ) യുടെ കുറച്ചു പ്രവചനങ്ങളിലൂടെ
To: zameel salam <zamee...@gmail.com>


 

  1. മരുഭൂമികളുടെ ആള്ക്കാര്ഉയര്ന്ന കെട്ടിടങ്ങള്പണിതുയര്ത്താന്മത്സരിക്കും (Talking about Arabs)
  • പള്ളികള്കൊട്ടാരം കണക്കെ ആയിത്തീരും.
  • സല്സ്വഭാവികള്ഇല്ലാതാകും. എത്രത്തോളം. "ഇന്ന നാട്ടില്ഇങ്ങനെ ഒരു
നല്ല മനുഷ്യനെ എനിക്കറിയാം"
  • നരഹത്യയുടെ ആധിക്യംഅതായത് കൊല്ലുന്നവന് അറിയില്ല താന്എന്തുകൊണ്ടാണ് കൊലപാതകം ചെയ്തത്കൊല്ലപ്പെട്ടവന് അറിയില്ല താന്എന്തിനാണ് കൊല ചെയ്യപ്പെട്ടത്.
  • സമൂഹത്തില്പലിശ ഇടപാടുകളുടെ വര്ധനവ്‌ . എത്രത്തോളം. ഒരാള്ക്ക് പലിശ ഇടപാടില്പെടാതെ ജീവിക്കാന്കഴിയില്ല എന്ന്
വരുന്നത് വരെ.
  • മുസ്ലിങ്ങളുടെ ശത്രുക്കള്മുസ്ലിങ്ങളുടെ സ്വത്തും ഭൂമിയും പിടിച്ചെടുത്തു പരസ്പരം വിഹിതം വെക്കും. ജിഹാദ് എന്താണെന്ന് അവര്മറക്കും (ഇന്ന് ജിഹാദിന്റെ ആദര്ശം എന്താണെന്നു നല്ലൊരു ഭാഗം
മുസ്ലിങ്ങള്ക്കും അറിയില്ല. അത് കൊണ്ട് തന്നെ മാധ്യമങ്ങളും ഇസ്ലാമിന്റെ ശത്രുക്കളും ആദര്ശത്തെ പിചിചീന്തി കൊണ്ടിരിക്കുന്നു. ആര്ക്കും കേട്ട് പരിചയമില്ലാതെ അര്ത്ഥമാണ് ഇന്ന് മാധ്യമങ്ങള്അതിനു കൊടുത്തിട്ടുള്ളത് "വിശുദ്ധ യുദ്ധം". ചെകുത്താന്റെ വഴിയില്നിന്നും മാറി നിന്ന് മനുഷ്യ നന്മക്കും സ്വന്തം നന്മക്കും വേണ്ടി  ദൈവ മാര്ഗത്തില്പ്രവര്ത്തിക്കുക എന്ന അതിന്റെ യഥാര്ത്ഥ ഇസ്ലാമിക ആദര്ശത്തെ ആര്ക്കൊക്കെ പരിചയമുണ്ട്. ?? ) . ലോകത്തിലെ സുഘാ സൌകര്യങ്ങലല്ലാതെ മറ്റൊന്നുമായിരിക്കില്ല അവരെ നിയന്ത്രിക്കുന്നത്‌.
  • വിദ്യാഭ്യാസത്തിന്റെ വര്ധനവ്‌ (പുരോഗതി)
  • പണ്ഡിതന്മാരുടെ കുറവ് മൂലം മത വിദ്യാഭ്യാസം കുറഞ്ഞു വരും.
  • സംഗീത ഉപഗരനങ്ങളുടെ ഉപയോഗതിലുണ്ടാകുന്ന വര്ധനവ്‌. മുഹമ്മദ്നബി() അത് വിലക്കിയിട്ടു പോലും മുസ്ലിങ്ങള്അത് ഉപയോഗിക്കുന്നതിനു തെറ്റില്ല എന്ന് വാദിക്കും.
  • അനുവദിക്കപ്പെടാത്ത സെക്സ് (Adultry ) ജനങ്ങളില്വര്ധിക്കും . അത് കാരണമായി അവര്ഒരിക്കലും കേള്ക്കാത്ത ഒരു
രോഗം അവരുടെ ഇടയില്പടരും . (അത് എയിഡ്സ് ആയിക്കൂടെ?)
  • വ്യാജ പ്രവാചകന്മാര്സമൂഹത്തില്വളര്ന്നു വരും. അല്ലാഹുവിന്റെ (ദൈവം എന്ന മലയാള പദത്തിന്റെ അറബി translation )  പ്രവാചകന്മാര്എന്ന് അവര്സ്വയം വിശേഷിപ്പിക്കും.
  • സ്ത്രീ നഗ്നയയിരിക്കും അവള്വസ്ത്രം ധരിച്ചിട്ടുന്ടെങ്കിലും (അതുപോലെ ആയിരിക്കും അവളുടെ വസ്ത്ര ധാരണം). ജനങ്ങള്അവരുമായി സെക്സില്ഏര്പ്പെടുകയും ചെയ്യും.
  • മദ്യ ഉപയോഗം സാധാരണം ആയിത്തീരും . മുസ്ലിങ്ങള്അത് അനുവദനിയമാക്കും മറ്റൊരു പേരുകൊണ്ട്.
  • പള്ളികളില്ഉച്ചത്തിലുള്ള സംസാരം. ഒരുമ ഇല്ലായ്മ.
  • അക്രമികള്ഭരണാധികാരികള്ആകും.
  • പുരുഷന്അവന്റെ ഭാര്യയുടെ ആന്ജ അനുസരിക്കുകയും തന്റെ മാതാവിനെ ധിക്കരിക്കുകയും ചെയ്യും. അവന്അവന്റെ സുഹൃത്തുക്കളെ സല്കരിക്കുകയും തന്റെ പിതാവിനെ വില കുറച്ചു കാണുകയും ചെയ്യും.
  • പുരുഷന്സില്കും സ്വര്ണവും ഉപയോഗിക്കും. അതവന്അനുവടനീയമാക്കും മുഹമ്മദ്നബി() അത് വിലക്കിയിട്ടുന്ടെങ്കില്പോലും.
  1. ലോകത്തെ സുഘാനുഭവങ്ങള്ക്ക് വേണ്ടി മനുഷ്യന്അവന്റെ മതത്തെ മാറ്റി വെക്കും. മതപരമായി ജീവിക്കുന്നത് അവനു രണ്ടു കയ്യിലും തീ വച്ച് കൊടുക്കുന്ന പോലെ ആയിത്തീരും.
  2. ഭൂകമ്പം വര്ധിക്കും
  3. സമയം പെട്ടന്നൂ തീര്ന്നു പോകുന്ന പോലെ അനുഭവപ്പെടും.


ദൈവത്തിനു കീഴ്പെട്ടു ജീവിക്കുന്ന സമൂഹമേ !!! സ്വയം ചിന്ദിക്കുക. മരണം എന്ന വാര്ത്ത വന്നു കിട്ടാന്എത്രപേര്കാതോര്ത്തു നില്ക്കുന്നു. എത്ര പേര്ക്ക് സന്തോഷത്തോടെ ലോകത്തോട്വിട പറയാന്കഴിയും ???
.
.
.

അന്ത്യസമയം നിലവില്വരുന്ന ദിവസം കുറ്റവാളികള്സത്യം ചെയ്ത്പറയും; തങ്ങള്‍ ( ഇഹലോകത്ത്‌ ) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന്‌ .അപ്രകാരം തന്നെയായിരുന്നു അവര്‍ ( സത്യത്തില്നിന്ന്‌ ) തെറ്റിക്കപ്പെട്ടിരുന്നത്‌.വിജ്ഞാനവും വിശ്വാസവും നല്കപ്പെട്ടവര്ഇപ്രകാരം പറയുന്നതാണ്‌: അല്ലാഹുവിന്റെ രേഖയിലുള്ള പ്രകാരം ഉയിര്ത്തെഴുന്നേല്പിന്റെ നാളുവരെ നിങ്ങള്കഴിച്ചുകൂട്ടിയിട്ടുണ്ട്‌. എന്നാല്ഇതാ ഉയിര്ത്തെഴുന്നേല്പിന്റെ നാള്‍. പക്ഷെ നിങ്ങള്‍ ( അതിനെപ്പറ്റി ) മനസ്സിലാക്കിയിരുന്നില്ല. എന്നാല്അക്രമം പ്രവര്ത്തിച്ചവര്ക്ക്അന്നത്തെ ദിവസം അവരുടെ ഒഴികഴിവ്പ്രയോജനപ്പെടുകയില്ല. അവര്പശ്ചാത്തപിക്കാന്അനുശാസിക്കുപ്പെടുന്നതുമല്ല.മനുഷ്യര്ക്ക്വേണ്ടി ഖുര്ആനില്എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്‌. നീ വല്ല ദൃഷ്ടാന്തവും കൊണ്ട്അവരുടെ അടുത്ത്ചെന്നാല്അവിശ്വാസികള്പറയും: നിങ്ങള്അസത്യവാദികള്മാത്രമാണെന്ന്‌ .
.
.
 [വിശുദ്ധ ഖുര്ആന്‍ 30 :55 -58 ]


 

With warm Regards,

 




--
..............................

Junise Safvan

www.gnuise.co.cc

9746 283 383

Afthash n

unread,
May 1, 2010, 8:44:05 AM5/1/10
to msm-k...@googlegroups.com
jazakalla........thanks

2010/4/20 Junise Safvan <junise...@gmail.com>
Reply all
Reply to author
Forward
0 new messages