'സോജ രാജകുമാരി' എന്ന ഗാനത്തെയൊക്കെ ഇഷ്ടപ്പെടുന്നത് പോലെ കാലാകാലങ്ങളായി
സ്നേഹിച്ച പ്രിയ ഗാനത്തിന്റെ പരിഭാഷയ്ക്ക് വളരെ നന്ദി സുരേഷ് !
വരികളുടെ അര്‍ഥം അറിഞ്ഞപ്പോള്‍ ഈ ഗാനം എന്ത് കൊണ്ടാണ് ഇത്രയും haunt
ചെയ്തത് എന്ന് മനസ്സിലായി.
ഗാനം കവിതയായി മാറിയ ഇത്ര ഉജ്ജ്വലമായ മുഹൂര്‍ത്തങ്ങള്‍ ഏതു ഭാഷയിലെ ഗാനങ്ങളിലും
വിരളങ്ങള്‍ തന്നെയായിരിക്കും.
Who has placed restraints on colour
Dreams are a union of life and death
എന്നൊക്കെ എഴുതാന്‍ സാധാരണ കവിക്കൊന്നും കഴിയില്ല .
സഹീര്‍ ലുധിയാന്‍വിക്കു പ്രണാമം!
മുഹമ്മദ് റാഫിക്കും റോഷനും പ്രണാമം!.