ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ്
സ്പിരിറ്റ്. കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന
മദ്യപാനാസക്‌തിയാണ് ഈ ചിത്രത്തിന്റെ പ്രമേയം. മാധ്യമപ്രവര്‍ത്തനം
ഉപേക്ഷിച്ച് ഒരു നോവല്‍ എഴുതാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെയാണ്
മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മദ്യപാനിയാണ് ഈ കഥാപാത്രം.
പുതുരീതിയില്‍ രഞ്ജിത് ഒരുക്കുന്ന സ്പിരിറ്റ് പ്രദര്‍ശനത്തിന്
ഒരുങ്ങിയിരിക്കുന്നു. ഈ ചിത്രത്തിന്റെ....................
read more
http://malabardigest.com/?p=1234