ഞാന്‍ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നില്ല. പുരിയിലേക്കുള്ള
യാത്രയ്ക്കിടയില്‍ താമസ സൗകര്യത്തെക്കുറിച്ചുള്ള ചിന്ത പലപ്പോഴും ഞങ്ങളെ
മഥിച്ചു. പക്ഷേ പുരിയിലെത്തിയപ്പോള്‍ അവിടം തീര്‍ത്തും വിജനമായാണ്
തോന്നിയത്. ആസന്നമായിരിക്കുന്ന ബസ് സമരം സന്ദര്‍ശകരെ
ഭയപ്പെടുത്തിയിട്ടുണ്ടാവണം.
ഒരു ടൂറിസ്റ്റ് ബംഗ്ലാവിന്റെ മുകള്‍നിലയില്‍ വലിയ വിഷമമൊന്നുമില്ലാതെ ഒരു
മുറി കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. മുകള്‍നിലയിലെ മുറികള്‍
മിക്കവാറും ഒഴിഞ്ഞുകിടക്കുകയാണ്. ഭ്രാന്തെടുത്ത ജനക്കൂട്ടത്തില്‍നിന്ന്
പലായനം ചെയ്‌തെത്തിയ ഞങ്ങള്‍ക്ക് ശുദ്ധവായു
ശ്വസിക്കാന്‍......................
read more
http://malabardigest.com/?p=911